Sreenath Bhasi: ശ്രീനാഥ് ഭാസിയുടെ വിലക്ക് പിന്‍വലിച്ചു
നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് പിന്‍വലിച്ചു.സിനിമ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റേതാണ് വിലക്ക് പിന്‍വലിക്കാനുള്ള തീരുമാനം.ഓണ്‍ലൈന്‍ ചാനല്‍ അവതാരകയെ അപമാനിച്ചതിനെ തുടര്‍ന്നാണ് നടന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്. രണ്ട് മാസം ...