പരാതി ഒത്തുതീർന്നു; FIR റദ്ദാക്കാൻ നടൻ ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ
FIR റദ്ദാക്കണമെന്നാണാവശ്യപ്പെട്ട് നടൻ ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ. പരാതി പിൻവലിക്കാൻ ഓൺലൈൻ അവതാരക തയ്യാറായ സാഹചര്യത്തിലാണ് ഈ പുതിയ തീരുമാനം. ശ്രീനാഥ് ഭാസിക്കെതിരായ കേസിലെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ...