Sreetu Arrested

സാമ്പത്തിക തട്ടിപ്പ് കേസ്; ബാലരാമപുരത്തെ രണ്ട് വയസ്സുകാരിയുടെ അമ്മ ശ്രീതു അറസ്റ്റിൽ

ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസ്സുകാരിയുടെ അമ്മ ശ്രീതു അറസ്റ്റിൽ. സാമ്പത്തിക തട്ടിപ്പ് കേസിലാണ് ശ്രീതുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ശ്രീതുവിനെതിരെ 10....