sridevi death

ശ്രീദേവിയുടെ മരണത്തിന് പിന്നില്‍ അധോലോക നായകൻ ദാവൂദ് ഇബ്രാഹിം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

നടിയുടെ മരണം ആകസ്‌മികമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നുമാണ് വെളിപ്പെടുത്തല്‍....

ശ്രീദേവിയുടെ മരണം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അമ്മാവന്‍; ആശയങ്കയോടെ സിനിമ ലോകം

ഇന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വാക്കിന് പകരം വെയ്ക്കാനില്ലാത്ത പേരാണ് ശ്രീദേവി.....

ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍; പരാതി ലഭിച്ചാല്‍ മാത്രം വീണ്ടും അന്വേഷണം; മൃതദേഹം വിട്ടുനല്‍കി

എംബാം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രിയോടെ മൃതദേഹം മുംബൈയില്‍ എത്തിക്കുമെന്നാണ് സൂചന.....

ആ സമയം ശ്രീദേവിക്ക് ജീവനുണ്ടായിരുന്നു; മൃതദേഹം ആദ്യം കണ്ടത് ബോണിയല്ല; നിര്‍ണായകമായി ഹോട്ടല്‍ ജീവനക്കാരന്റെ മൊഴി

ബോണി കപൂറിന്റെ ആദ്യ മൊഴിയെ ചോദ്യം ചെയ്യുന്ന റിപ്പോര്‍ട്ടാണ് ഫോറന്‍സിക് വിഭാഗം പുറത്തു വിട്ടത്.....

ശ്രീദേവിയുടെ ദുരൂഹ മരണം; ബോണി കപൂറിനെ ദുബായ് പോലീസ് ചോദ്യം ചെയ്യും

മരിക്കുന്നതിന് മുന്‍പുള്ള 24 മണിക്കൂര്‍ സമയത്തെ ഫോണ്‍ റെക്കോര്‍ഡുകളും പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി....