srilanka

Sri Lanka : ലങ്കയിൽ വീണ്ടും കലാപം ; പ്രസിഡന്‍റിന്‍റെ വസതി പിടിച്ചെടുത്ത് പ്രക്ഷോഭകര്‍

ഒരിടവേളയ്ക്കു ശേഷം ശ്രീലങ്കയിൽ വീണ്ടും തെരുവിലിറങ്ങി ജനം.പ്രസിഡന്റ് ഗൊതബയ രജപക്‌സെയുടെ വസതി പ്രക്ഷോഭകാരികൾ കൈയേറി. പിന്നാലെ ഗൊതബയ വസതി വിട്ടിരിക്കുകയാണ്.....

Fuel Crisis; ഇന്ധനക്ഷാമം: പമ്പുകൾ വിദേശ കമ്പനികളെ ഏൽപിക്കാൻ ഒരുങ്ങി ലങ്ക

രൂക്ഷമായ ഇന്ധനക്ഷാമത്തെ നേരിടാൻ ശ്രീലങ്ക പുതിയ മാർഗങ്ങൾ തേടുന്നു. രാജ്യത്തെ പെട്രോൾ പമ്പുകളെ പ്രവർത്തനം വിദേശ ഇന്ധനവിതരണ കമ്പനികളെ ഏൽപിക്കാൻ....

Sri Lanka: ഭരണഘടനാ ഭേദഗതി; ശ്രീലങ്കന്‍ മന്ത്രിസഭയില്‍ ഭിന്നത

പ്രസിഡന്റിന്റെ അമിതാധികാരം എടുത്തുകളയാനുള്ള ഭരണഘടനാ ഭേദഗതി ശുപാര്‍ശയില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ല. അഭിപ്രായവ്യത്യാസത്തെതുടര്‍ന്ന് കരട് ശുപാര്‍ശ അടുത്തയാഴ്ചത്തെ....

Srilanka: ശ്രീലങ്കയില്‍ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തില്‍

ശ്രീലങ്കയില്‍(srilanka) സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തില്‍ തുടരുന്നു. കടുത്ത സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ലങ്കയില്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ നിലാപാടുകളാണ് നിര്‍ണായകമായിരിക്കുന്നത്.....

Srilanka: റെനില്‍ വിക്രമസിംഗെ ശ്രീലങ്കൻ പ്രധാനമന്ത്രി

മുന്‍ പ്രധാനമന്ത്രിയും യുഎന്‍പി നേതാവുമായ റെനില്‍ വിക്രമസിംഗെ(wickremesinghe) ശ്രീലങ്കൻ പ്രധാനമന്ത്രിയാകും. വൈകിട്ട് 6.30ന് സത്യപ്രതിജ്ഞ നടക്കും. സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച....

Sreelanka: യുദ്ധക്കളമായി ശ്രീലങ്ക; മഹിന്ദ രാജപക്‌സെയുടെ കുടുംബ വീടിന് പ്രതിഷേധക്കാര്‍ തീയിട്ടു

സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ശ്രീലങ്കന്‍ ജനതയുടെ പ്രതിഷേധം ശക്തമാകുന്നു. പ്രധാമനന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചതിനു പിന്നാലെ രജപക്‌സെയുടെ കുടുംബവീടിനും പ്രതിഷേധക്കാര്‍....

Srilanka : പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള നീക്കവുമായി ലങ്കന്‍ പ്രതിപക്ഷം

അടുത്തയാഴ്ചയോടെ അവിശ്വാസ പ്രമേയം നൽകി പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള നീക്കവുമായി ലങ്കൻ (srilanka) പ്രതിപക്ഷം. ഇതിനുള്ള നീക്കം തുടങ്ങിയെന്ന് പ്രതിപക്ഷത്തിന്റെ....

Srilanka: ലങ്കയില്‍ പ്രക്ഷോഭകര്‍ക്കുനേരെ വെടിവയ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍(srilanka) ഇന്ധനവിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ വെടിയുതിര്‍ത്ത് പൊലീസ്. ഒരാള്‍ കൊല്ലപ്പെട്ടതായും 12 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റ....

ശ്രീലങ്കയിൽ ത്രിദിന മാർച്ച് നടത്താൻ പ്രതിപക്ഷം

ശ്രീലങ്കയിൽ രജപക്‌സെ സർക്കാരിനെതിരെ മൂന്നു ദിവസം നീണ്ട പ്രതിഷേധ മാർച്ച്‌ നടത്താൻ പ്രതിപക്ഷം. ജനത വിമുക്തി പെരമുന (ജെവിപി)യുടെ നേതൃത്വത്തിൽ....

ശ്രീലങ്കയില്‍ നിന്ന് കൂടുതല്‍ അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക്

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പ്രക്ഷോഭം രൂക്ഷമായ ശ്രീലങ്കയില്‍ നിന്ന് കൂടുതല്‍ അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് എത്തുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ നിരവധി പേര്‍....

ശ്രീലങ്ക പട്ടിണിയിലേക്ക്; സ്പീക്കറുടെ മുന്നറിയിപ്പ്

സാമ്പത്തികപ്രതിസന്ധി രൂക്ഷമാകുന്നത് ശ്രീലങ്കയിലെ 2.2 കോടിയോളം വരുന്ന ജനങ്ങളെ പട്ടിണിയിലാക്കുമെന്ന മുന്നറിയിപ്പുമായി പാര്‍ലമെന്റ് സ്പീക്കര്‍ മഹിന്ദ യാപ അബിവര്‍ധന. ഭക്ഷ്യ,....

രാജി നിഷേധിച്ച് രജപക്‌സെ

രാജി വാര്‍ത്തകള്‍ നിഷേധിച്ച് ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ. പ്രധാനമന്ത്രിയുടെ ഓഫീസാണ് വാര്‍ത്ത നിഷേധിച്ചത്. നേരത്തെ, രജപക്‌സെ രാജി വെച്ചുവെന്ന്....

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ

സാമ്പത്തികപ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനം പ്രക്ഷോഭവുമായി തെരുവിലിറങ്ങിയതിനു പിന്നാലെയാണ് വെള്ളിയാ‍ഴ്ച അർധരാത്രിയോടെ പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെ പ്രഖ്യാപനം....

ശ്രീലങ്ക കടുത്ത ദുരിതത്തില്‍ ; ഇനി 10 മണിക്കൂര്‍ പവര്‍ക്കട്ടും

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന ശ്രീലങ്കയിൽ സർക്കാർ പത്തു മണിക്കൂർ പവർ കട്ട് പ്രഖ്യാപിച്ചു. ഇന്ധനം കിട്ടാനില്ലാത്തതു മൂലം വൈദ്യുതി....

ബിം​സ്റ്റെ​ക് ഉ​ച്ച​കോ​ടി​ ; വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ർ ശ്രീ​ല​ങ്ക​യിൽ

ഏ​ഴു രാ​ജ്യ​ങ്ങ​ളു​ടെ ബിം​സ്റ്റെ​ക് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ർ ശ്രീ​ല​ങ്ക​യി​ലെ​ത്തി. ഉ​ന്ന​ത ശ്രീ​ല​ങ്ക​ൻ നേതാ​ക്ക​ളു​മാ​യും ജ​യ്ശ​ങ്ക​ർ കൂ​ടി​ക്കാ​ഴ്ച....

ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം ; പത്രങ്ങള്‍ അച്ചടി നിര്‍ത്തുന്നു

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന ശ്രീലങ്കയിൽ അച്ചടിക്കടലാസിന്റെ ദൗർലഭ്യം മൂലം പത്രങ്ങൾ അച്ചടി നിർത്തുന്നു.പ്രസിദ്ധീകരണം നിർത്തുകയാണെന്ന് രാജ്യത്തെ പ്രധാനപ്പെട്ട രണ്ടു....

ഏഷ്യാ കപ്പ് ശ്രീലങ്കയിൽ; ടൂർണമെന്റിന് ഇക്കുറി നിർണായക മാറ്റം

ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടത്തിന് ശ്രീലങ്ക വേദിയാകും. പതിവ് ഏകദിന ഫോർമാറ്റിന് പകരം ഇക്കുറി ടി20....

ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20 ; ശ്രീ​ല​ങ്ക​യ്ക്ക് ആ​ശ്വാ​സ ജ​യം

ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ അ​വ​സാ​ന ട്വ​ൻറി-20 മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​യ്ക്ക് ആ​ശ്വാ​സ ജ​യം. ആ​ദ്യ നാ​ല് മ​ത്സ​ര​ങ്ങ​ൾ ജ​യി​ച്ച് പ​ര​മ്പ​ര നേ​ര​ത്തെ ഓ​സീ​സ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.....

ട്വന്‍റി- 20; വിന്‍ഡീസിന് മൂന്നാം തോല്‍വി

ട്വന്‍റി-20 പുരുഷ ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ വിന്‍ഡീസിന് മൂന്നാം തോല്‍വി. ശ്രീലങ്ക 20 റണ്‍സിന് വിന്‍ഡീസിനെ തോല്‍പിച്ചു. ആദ്യം ബാറ്റ്....

രാഷ്ട്രീയ ആധിപത്യം അരക്കിട്ടുറപ്പിച്ച് രജപക്‌സ കുടുംബം; ശ്രീലങ്കയില്‍ മഹിന്ദ രാജപക്‌സ പ്രധാനമന്ത്രിയായി ചുമതലയേറ്റു

തമിഴ്പുലികളെ വന്യമായി അടിച്ചമര്‍ത്തിയ രജപക്‌സ കുടുംബത്തിന്റെ രാഷ്ട്രീയ ആധിപത്യം അരക്കിട്ടുറപ്പിച്ച് ശ്രീലങ്കയില്‍ മഹിന്ദ രാജപക്‌സ പ്രധാനമന്ത്രിയായി ചുമതലയേറ്റു. പ്രസിഡന്റ് ഗോതബായ....

ശ്രീലങ്കയില്‍ അടിഞ്ഞ കേരള രജിസ്‌ട്രേഷന്‍ ബോട്ടിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു

ശ്രീലങ്കയില്‍ അടിഞ്ഞ കേരള രജിസ്‌ട്രേഷന്‍ ബോട്ടിനെ കുറിച്ച് ഐ.ബിയും നേവി, കോസ്റ്റ്ഗ്വാര്‍ഡ്, ഇന്റലിജന്‍സുകളും അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം വിഴിഞ്ഞം പൂവാര്‍....

‘യോര്‍ക്കര്‍ രാജ’ ലസിത് മലിംഗക്ക് ഗംഭീര യാത്രയയപ്പ്

ഏകദിന ക്രിക്കറ്റ് കളത്തില്‍ ഇനിയില്ല ലസിത് മലിംഗ. ബാറ്റ്സ്മാന്റെ കാല്‍പ്പാദത്തിലേക്ക് മൂളിയെത്തുന്ന യോര്‍ക്കറുകള്‍ ബാക്കിയാക്കി മലിംഗ ഏകദിന ക്രിക്കറ്റ് കുപ്പായം....

സെമി ഉറപ്പിച്ചു; ഇന്ത്യ ഇന്ന് ലങ്കയെ നേരിടും; കളി ഇന്ത്യയ്ക്ക് നിര്‍ണായകം

സെമി ഉറപ്പിച്ചു, ഏറെക്കുറെ എതിരാളിയെയും. ഇന്ത്യക്ക‌് ഇന്ന‌് സെമി കളിക്കുന്നതിന‌് മുമ്പുള്ള അവസാന ഒരുക്കമാണ‌്. ശ്രീലങ്കയ‌്ക്കെതിരെ. പിഴവുകൾ തിരുത്താനുള്ള അവസാന....

Page 3 of 5 1 2 3 4 5