srinagar

ശ്രീനഗറില്‍ ഭീകരാക്രമണം; ഇതരസംസ്ഥാന തൊഴിലാളി വെടിയേറ്റ് മരിച്ചു

ജമ്മുകാശ്മീരിലെ ശ്രീനഗറിലുണ്ടായ ഭീകരാക്രമണത്തില്‍ ഇതരസംസ്ഥാന തൊഴിലാളി വെടിയേറ്റ് മരിച്ചു. പഞ്ചാബ് അമൃത്സര്‍ സ്വദേശിയാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതമായി പരിക്കേറ്റു. ALSO....

കശ്മീരിൽ തീപിടിത്തം; ദാൽ തടാകത്തിൽ ഹൗസ് ബോട്ടുകൾ കത്തി മൂന്ന് വിദേശികള്‍ കൊല്ലപ്പെട്ടു

ടൂറിസം കേന്ദ്രമായ കശ്മീരിലെ ദാൽ തടാകത്തിലെ ഹൗസ് ബോട്ടിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ബംഗ്ലാദേശില്‍ നിന്നെത്തിയ വിനോദ സഞ്ചാരികള്‍ക്കാണ്....

ജമ്മു കശ്മീരിലെ ശ്രീനഗറിലും പൂഞ്ചിലും ശക്തമായ ഭൂചലനം

അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ജമ്മു കശ്മീരിലെ ശ്രീനഗറിലും പൂഞ്ചിലും ഞായറാഴ്ച ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ....

കശ്മീരില്‍ മഞ്ഞിടിച്ചില്‍; അമ്പരപ്പിക്കുന്ന വീഡിയോ പുറത്ത്

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് മഞ്ഞിടിച്ചിലിന്റെ വീഡിയോയാണ്. മധ്യ കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ സോനാമാര്‍ഗ് പ്രദേശത്തെ ബാല്‍ട്ടലിന് സമീപം ഉണ്ടായ മഞ്ഞുവീഴ്ചയുടെ....

ശ്രീനഗറില്‍ ഭീകരാക്രമണം; ഭീകരരുടെ വെടിയേറ്റ് 3 പേര്‍ മരിച്ചു

ജമ്മു കശ്മീരിലെ  രജൗറിയിലെ ദംഗ്രി ഗ്രാമത്തിലെ ഭീകരാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഏഴു പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.....

ശ്രീനഗറിൽ വീണ്ടും ഭീകരാക്രമണം; രണ്ട് അധ്യാപകരെ ഭീകരർ വെടിവെച്ച് കൊന്നു

ശ്രീനഗറിൽ വീണ്ടും ഭീകരാക്രമണം.ഈദ്ഗാ സർക്കാർ ബോയ്സ് സ്കൂളിലെ രണ്ട് അധ്യാപകരെ ഭീകരർ വെടിവെച്ച് കൊന്നു. ശ്രീനഗറിലെ സംഗം മേഖലയിലെ സർക്കാർ....

ശ്രീനഗറില്‍ പട്രോളിംഗ് സംഘത്തിന് നേ​രെ ആ​ക്ര​മ​ണം; മൂന്ന് ഭീകരരെ വധിച്ചു, ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു

ശ്രീനഗറിലെ പന്താ ചൗക്കില്‍ പെട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് സംഘത്തിന് നേ​രെ ആ​ക്ര​മ​ണം. മൂന്ന് ഭീകരരെ സുരക്ഷ സേന വധിച്ചു. ഏറ്റുമുട്ടലില്‍....

കശ്മീരില്‍ യൂറോപ്യന്‍ യൂണിയന്‍ സംഘത്തിന്റെ വാര്‍ത്താസമ്മേളനത്തില്‍ പ്രാദേശിക മാധ്യമങ്ങള്‍ക്ക് വിലക്ക്; സംശയനിഴലില്‍ കേന്ദ്രസര്‍ക്കാര്‍

ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെയാണ് യൂറോപ്യന്‍ യൂണിയനിലെ എംപിമാര്‍ കശ്മീരില്‍ എത്തിയത്. ദാല്‍ തടാകത്തിലെ ശിക്കാറുകളില്‍ യാത്ര ചെയ്ത സംഘം ബിസിനസുകരുമായും, രാഷ്ട്രീയ....

കശ്മീരില്‍ സുരക്ഷാസേനയുടെ പെല്ലറ്റ് ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു

ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാസേനയുടെ പെല്ലറ്റ് ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചതായി റിപ്പോര്‍ട്ട്. ഒരാഴ്ച മുമ്പ് പെല്ലറ്റ് ആക്രമണത്തിന് ഇരയായ ശ്രീനഗര്‍....

യെച്ചൂരി തരിഗാമിയെ സന്ദര്‍ശിച്ചു; ഇന്ന് കശ്മീരില്‍ തുടരും; മടക്കം നാളെ

ശ്രീനഗര്‍: വീട്ടുതടങ്കലിലാക്കപ്പെട്ട സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സന്ദര്‍ശിച്ചു. സുപ്രീംകോടതിയുടെ അനുമതിയോടെ....

എന്നെ പൊലീസ്‌ വളഞ്ഞു; ഒരു മുറിയിലെത്തിച്ചു; നാലുമണിക്കൂർ തടഞ്ഞുവച്ചു; മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ രാഷ്ട്രപതി ഇടപെടണം; രാഷ്ട്രപതിക്ക് സീതാറാം യെച്ചൂരിയുടെ കത്ത്

ഗവർണർ സത്യപാൽ മല്ലിക്കിനോട്‌ അനുമതി തേടിയശേഷം ശ്രീനഗർ സന്ദർശിക്കാനെത്തിയ തന്നെ അകാരണമായി തടഞ്ഞുവച്ച്‌ തിരിച്ചയച്ചതിൽ പ്രതിഷേധമറിയിച്ച്‌ സിപിഐ എം ജനറൽ....

കശ്മീര്‍ വിഘടനവാദി നേതാവ് ആസിയ അന്ദ്രാബി അറസ്റ്റില്‍; അറസ്റ്റ് സൈന്യത്തിനെതിരായ സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ച്

ദില്ലി: കശ്മീര്‍ വിഘടനവാദി നേതാവ് ആസിയ അന്ദ്രാബി ശ്രീനഗറില്‍ അറസ്റ്റില്‍. കശ്മീര്‍ താഴ്‌വരയില്‍ പൊലീസിനും സൈന്യത്തിനുമെതിരെയുള്ള സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ചാണ്....

ശ്രീനഗറില്‍ വീണ്ടും ജനക്കൂട്ടത്തിന് നേരെ സൈനിക വെടിവെപ്പ്; യുവാവ് കൊല്ലപ്പെട്ടു; പ്രദേശത്ത് സംഘര്‍ഷാവസ്ഥ

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ അര്‍ധസൈനികരുടെ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു. ബാരാമുള്ള ചാന്ദൂസ സ്വദേശി സജാദ് ഹുസൈന്‍ (23) ആണ് കൊല്ലപ്പെട്ടത്.....

കശ്മീരിൽ ക്രിക്കറ്റ് മത്സരത്തിനു മുമ്പ് പാകിസ്താൻ ദേശീയഗാനം; പൊലീസ് കേസെടുത്തു

ശ്രീനഗർ: കശ്മീരിൽ പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനു മുമ്പ് കേൾപ്പിച്ചത് പാക് ദേശീയഗാനം. ഗന്ദേർബൽ ജില്ലയിലെ വുസാനിലാണ് പാക് ദേശീയഗാനം കേൾപ്പിച്ചത്.....

ബാഗിനുള്ളിൽ ഗ്രനേഡ് സൂക്ഷിച്ചത് മേജർ പറഞ്ഞിട്ട്; വിമാനത്താവളത്തിൽ പിടിയിലായ സൈനികന്റെ മൊഴി

ദില്ലി: ബാഗിനുള്ളിൽ ഗ്രനേഡുമായി കടക്കാൻ ശ്രമിച്ചത് മേജർ സാബ് പറഞ്ഞിട്ടാണെന്നു രാവിലെ വിമാനത്താവളത്തിൽ പിടിയിലായ സൈനികന്റെ മൊഴി. മേജർ പറഞ്ഞിട്ടാണ്....

ഹിമാലയം തുരന്നുള്ള സാഹസികയാത്ര ഇന്ന് മുതല്‍; തുരങ്കപാത മോദി രാജ്യത്തിനു സമര്‍പിക്കും

ഹിമാലയം തുരന്ന് ഹിമാലയ സാനുക്കൾക്കുള്ളിലൂടെ മഞ്ഞിന്റെ കുളിർമ അനുഭവിച്ചൊരു യാത്ര. ഏതു നിമിഷവും മഞ്ഞുവീഴ്ചയോ മലയിലിടിച്ചിലോ ഉണ്ടായേക്കാമെന്ന ഉൾക്കിടിലത്തോടെ ഒരു....

കശ്മീരിലെ ത്രാളിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ; രണ്ടു ഭീകരരും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു

ശ്രീനഗർ: കശ്മീരിലെ ത്രാളിൽ 15 മണിക്കൂറിൽ അധികം നീണ്ടുനിന്ന ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഉന്നതനെ അടക്കം രണ്ടു ഭീകരരെ വധിച്ചു.....

കശ്മീരിൽ ഹിമപാതത്തില്‍ മരണം പത്തായി; അപകടം സൈനിക ക്യാംപുകൾക്കു മുകളിൽ മഞ്ഞിടിഞ്ഞു വീണ്

ശ്രീനഗർ: ജമ്മു കശ്മീരിൽ ഹിമപാതത്തില്‍ മരണം പത്തായി ഉയര്‍ന്നു. സൈനിക ക്യാംപുകൾക്കു മുകളിൽ മഞ്ഞിടിഞ്ഞു വീണാണ് അപകടം ഉണ്ടായത്. ഗുറെസില്‍....

Page 1 of 21 2