srishti award

സൃഷ്ടി പുരസ്‌കാരം അഹമ്മദ്ഖാന്

തിരുവനന്തപുരം: പാലക്കാട് സൃഷ്ടിയുടെ 7ാമത് കവിതാപുരസ്‌കാരത്തിന് അഹമ്മദ്ഖാന്റെ ബാക്കിപത്രം എന്ന കവിതാസമാഹാരം അര്‍ഹമായി. 3333 രൂപയും ശില്പവും കീര്‍ത്തി പത്രവും....