Sunil Gavaskar : മാവേലിക്കരയിലുമുണ്ട് ഒരു ഗവാസ്കർ സ്റ്റേഡിയം
ഗവാസ്കറിന്റെ പേരിൽ മാവേലിക്കരയിലും ഒരു സ്റ്റേഡിയമോ ? ഞെട്ടേണ്ട .സംഭവം ഉള്ളതാണ് . യുഎസിലും ടാൻസാനിയയിലും ഇംഗ്ലണ്ടിലും മാത്രമല്ല, ഗവാസ്കറിന്റെ പേരിൽ മാവേലിക്കരയിലും ഒരു സ്റ്റേഡിയമുണ്ട് . ...