#StandWithJNU – Kairali News | Kairali News Live

ജെഎന്‍യു ആക്രമണം; വിവരങ്ങള്‍ പൊലീസിന് കൈമാറാന്‍ ഗൂഗിളിനും വാട്സ്ആപ്പിനും ഹൈക്കോടതി നിര്‍ദേശം; സംഘപരിവാര്‍ ഗ്രൂപ്പുകളിലെ വിവരങ്ങള്‍ പൊലീസിന് ലഭിക്കും

ദില്ലി: ജെഎന്‍യു ആക്രമണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ സംരക്ഷിക്കാനും പൊലീസിന് കൈമാറാനും ഗൂഗിളിനും വാട്സ് ആപ്പിനും ദില്ലി ഹൈക്കോടതി നിര്‍ദേശം. ഇതോടെ അക്രമം ഏകോപിപ്പിച്ച രണ്ടു സംഘപരിവാര്‍ ഗ്രൂപ്പുകളിലെ വിവരങ്ങള്‍ ...

ഫെയ്‌സ്ബുക്ക് കുടുംബത്തിന് ജലദോഷം; നാടാകെ പ്രാര്‍ഥന; ഒടുവില്‍ എല്ലാം ശരിയായി

ജെഎന്‍യു സംഘപരിവാര്‍ ആക്രമണം; വാട്സാപ്പിനും ഫേസ്ബുക്കിനും ദില്ലി ഹൈക്കോടതിയുടെ നോട്ടീസ്

ദില്ലി: ജെഎന്‍യുവിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ആപ്പിള്‍, വാട്സാപ്പ്, ഫേസ്ബുക്ക്, ഗൂഗിള്‍ എന്നീ കമ്പനികള്‍ക്ക് ദില്ലി ഹൈക്കോടതി നോട്ടീസയച്ചു. അക്രമസംഭവങ്ങളിലെ തെളിവുകളായ സിസിടിവി ദൃശ്യങ്ങളും വാട്സാപ്പ് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലെ ...

ജെഎന്‍യു സംഘപരിവാര്‍ ആക്രമണം; ഐഷിയടക്കം 9 പേരുടെ മൊഴിയെടുക്കുന്നു; സംഘി ഗുണ്ട കോമള്‍ ശര്‍മ്മയോട് ഹാജരാകാന്‍ നിര്‍ദേശം

ദില്ലി: ജെഎന്‍യു സംഘപരിവാര്‍ ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം, വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് ഉള്‍പ്പടെ 9 പേരുടെ മൊഴിയെടുക്കുന്നു. ആക്രമണം ആസൂത്രണം ചെയ്തതെന്ന് കരുതുന്ന വാട്സാപ്പ് ...

”പോരാട്ടത്തിന്റെ ശക്തി ഈ പെണ്‍കുട്ടിയുടെ കണ്ണുകളിലുണ്ട്, നീതിക്ക് വേണ്ടിയുള്ള സമരത്തിന് ആശംസകള്‍”

സംഘപരിവാറിനെതിരെ ജെഎന്‍യു ക്യാമ്പസില്‍ പ്രക്ഷേഭം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: സംഘപരിവാര്‍ തിട്ടൂരങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനത്തെ ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല ഐതിഹാസികമായ പ്രതിരോധ ...

സമരവുമായി മുന്നോട്ടു പോവുക: ഐഷി ഘോഷിനോട് മുഖ്യമന്ത്രി പിണറായി; പൗരത്വഭേദഗതി നിയമത്തിനെതിരെ കേരളത്തിന്റെ സമരം മാതൃകാപരമാണെന്നും സമരം തുടരുമെന്നും ഐഷി

ജെഎന്‍യുവിലെ സമരം മുന്നോട്ട് കൊണ്ടുപോകാന്‍ ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐഷി ഘോഷ് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ദേശം. പൗരത്വഭേദഗതി ...

ദില്ലി പോലീസിനെയും ബിജെപിയെയും വെട്ടിലാക്കി ഇന്ത്യ ടുഡേയുടെ സ്റ്റിംഗ് ഓപ്പറേഷന്‍; വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത് എബിവിപി തന്നെ; അക്രമത്തിന് നേതൃത്വം കൊടുത്ത വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍

ജെഎന്‍യുവില്‍ അക്രമം നടത്തിയത് എബിവിപിയെന്ന് അക്രമത്തിന് നേതൃത്വം നല്‍കിയ ജെഎന്‍യു വിദ്യാര്‍ത്ഥിയും എബിവിപി ആക്ടിവിസ്റ്റുമായ അക്ഷത് അവസ്തി എന്ന വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍. ഫീസ് വര്‍ദ്ദനവിനെതിരെ സമരം നടത്തിയ ...

ബോധമില്ലാത്ത സംഘികള്‍; വിവരമുള്ളവര്‍ കുട്ടികള്‍ക്കൊപ്പമേ നില്‍ക്കൂ; ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഇന്ദ്രന്‍സ്

തിരുവനന്തപുരം: സമരം ചെയ്യുന്ന ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി നടന്‍ ഇന്ദ്രന്‍സ്. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റ് അമല്‍ പുല്ലര്‍കാട്ടിനോടാണ് ഇന്ദ്രന്‍സിന്റെ പ്രതികരണം. ഇന്ദ്രന്‍സിന്റെ വാക്കുകള്‍: ...

സംഘികളെ, ദീപിക പറയുന്നത് നിങ്ങള്‍ കേള്‍ക്കണം: ”പോരാടുന്ന യുവതലമുറ അഭിമാനം, അവര്‍ അഭിപ്രായങ്ങള്‍ ഭയമില്ലാതെ തുറന്നു പറയുന്നു”

സംഘപരിവാര്‍ ആക്രമണങ്ങള്‍ക്ക് ഇരയായ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി കഴിഞ്ഞദിവസമാണ് ദീപിക പദുക്കോണ്‍ ജെഎന്‍യു ക്യാമ്പസില്‍ എത്തിയത്. ക്യാമ്പസിലെത്തി വിദ്യാര്‍ഥികളോടൊപ്പം സമയം ചിലവഴിച്ച ശേഷം, ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ...

”3,000 ഗര്‍ഭനിരോധന ഉറകള്‍ കണ്ടെത്തിയവര്‍ക്ക്, നജീബിനെ കണ്ടെത്താന്‍ സാധിച്ചില്ല”; ഒരു മറുപടി

ദില്ലി: ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് നേരെ കുപ്രചരണങ്ങള്‍ നടത്തുന്ന സംഘപരിവാറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ വിദ്യാര്‍ത്ഥി നേതാവ് കനയ്യകുമാര്‍. ജെഎന്‍യു ക്യാമ്പസില്‍ നിന്ന് 3,000 ഗര്‍ഭനിരോധന ഉറകള്‍ കണ്ടെത്തിയവര്‍ക്ക് കാണാതായ ...

”സംഘി വിസിയുള്ള കാലം, ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ സുരക്ഷിതരല്ല, ജീവിക്കാന്‍ ഭയം… ”

വിസിയെ മാറ്റുന്നത് വരെ ശക്തമായ സമരം തുടരുമെന്ന് ജെഎന്‍യു വിദ്യാര്‍ഥി ഗായത്രി കൈരളി ന്യൂസിനോട്.

ചര്‍ച്ച പരാജയം; വിസിയെ മാറ്റിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം തുടരും; വിദ്യാര്‍ഥികള്‍ കൊണാട്ട് പ്ലേസില്‍ സംഘടിച്ചു; പൊലീസ് അതിക്രമത്തില്‍ മലയാളികളടക്കം നിരവധി പേര്‍ക്ക് പരുക്ക്

ദില്ലി: ഹോസ്റ്റല്‍ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തി. അതീവ സുരക്ഷാ മേഖലയിലേക്ക് നടത്തിയ ...

ജെഎന്‍യു ആക്രമണം; സംഘപരിവാറിനെതിരെ ആഞ്ഞടിച്ച് സണ്ണി ലിയോണ്‍

ദില്ലി: ജെഎന്‍യു ക്യാമ്പസിലെ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും സംഘപരിവാര്‍ ഗുണ്ടകള്‍ തല്ലിച്ചതച്ച സംഭവത്തില്‍ പ്രതികരണവുമായി ബോളിവുഡ് താരം സണ്ണി ലിയോണ്‍. ആക്രമണങ്ങള്‍ കൂടാതെ പ്രശ്‌നങ്ങളില്‍ പരിഹാരം കാണണമെന്ന് സണ്ണി ...

ജെഎന്‍യു വിദ്യാര്‍ത്ഥി മാര്‍ച്ചിന് നേരെ വീണ്ടും പൊലീസിന്റെ നരനായാട്ട്; മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്; മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ അറസ്റ്റില്‍

ജെഎന്‍യു വിസിയെ മാറ്റണമെന്ന ആവശ്യമുന്നയിച്ച് വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസിന്റെ നരനായാട്ട്. വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ...

ജെഎന്‍യു അക്രമം: എബിവിപിയെയും ആര്‍എസ്എസിനെയും രക്ഷിക്കാന്‍ നീക്കം

ജെഎന്‍യുവില്‍ ഇരുട്ടിന്റെ മറവില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും എബിവിപിയെയും ആര്‍എസ്എസിനെയും രക്ഷിക്കാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് ഹിന്ദുരക്ഷാദള്‍. ആക്രമണത്തില്‍ എബിവിപിക്കും ആര്‍എസ്എസിനുമെതിരെ രൂക്ഷ വിമര്‍ശനം ...

സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ജെഎന്‍യു സന്ദര്‍ശിക്കും

രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ സംഘപരിവാര്‍ നിരന്തരം ആക്രമണം അഴിച്ചുവിടുന്ന ജെഎന്‍യു സര്‍വകലാശാല സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗം പ്രകാശ് കാരാട്ടും സന്ദര്‍ശിക്കും. ഇന്ന് ...

മുഖംമൂടിയണിഞ്ഞ ഭീരുക്കള്‍ നിയമപരമായി ശിക്ഷിക്കപ്പെടുംവരെ ഈ രാജ്യം ഇനി ഉറങ്ങില്ല: ടൊവിനോ തോമസ്

https://youtu.be/Xsx098KyBVI ജെഎന്‍യുവില്‍ സമാധാനപരമായി സമരം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഇന്നലെ നടന്ന ആക്രമണത്തില്‍ പ്രതിഷേധവുമായി നടന്‍ ടൊവിനോ തോമസ്. ഫീസ് വര്‍ധനവിനെതിരായി സമരം നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളെ ഇന്നലെ രാത്രിയാണ് ...

ജെഎന്‍യുവിലെ സംഘപരിവാര്‍ ആക്രമണം: ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയിലും, ഇന്ത്യാഗെയ്റ്റിന് മുന്നിലും പ്രതിഷേധം

ജെഎന്‍യുവില്‍ ഇന്നലെ രാത്രി നടന്ന സംഘപരിവാര്‍ ആക്രമണത്തിനെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്. രാജ്യത്താകമാനം ചലചിത്ര-രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരെല്ലാം സംഘപരിവാര്‍ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. ജാദവ്പൂരിലും ...

‘ജെഎന്‍യുവിന്റെ ജനിതക ഘടനയും കമ്മിസാര്‍മാരും’; കൈരളി ടിവി എംഡിയും ജെഎന്‍യുവിലെ പൂര്‍വ വിദ്യാര്‍ത്ഥിയുമായ ജോണ്‍ ബ്രിട്ടാസ് എഴുതുന്നു

ജെ എന്‍ യുവിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടുന്ന അക്കാദമിക് സമൂഹം നടത്തുന്ന പോരാട്ടം അവരുടെ ഏതെങ്കിലും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനല്ല. ബഹുസ്വരതയിലും സ്വാതന്ത്ര്യത്തിലുമൂന്നിയ ഇന്ത്യ എന്ന ആശയത്തെ ആശ്ലേഷിക്കാനാണ്. ...

എന്ത് സഭവിച്ചാലും സമരത്തില്‍ നിന്ന് പിന്നോട്ടില്ല; തല്ലിയൊതുക്കാമെന്നത് സംഘപരിവാറിന്റെ വ്യാമോഹം; ഐഷെ ഖോഷ് ജെഎന്‍യുവിന്റെ പെണ്‍ കരുത്ത്

തല്ലിയൊതുക്കിയാല്‍ ജെഎന്‍യുവിന്റെ കരുത്ത് ചോര്‍ന്ന് പോവില്ലെന്നും പൂര്‍വാധികം ശക്തിയോടെ ജെഎന്‍യു സമരരംഗത്ത് ഉറച്ച് നില്‍ക്കുമെന്നും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് ഐഷെ ഖോഷ്. സംഘപരിവാര്‍ ആക്രമണത്തില്‍ തലയ്ക്ക് ...

ജെഎന്‍യു ആക്രമണം: രാഷ്ട്രപതി ഇടപെടണം ചാന്‍സലര്‍ പദവി ഉപയോഗിച്ച് വിസിയെ നീക്കണം: എളമരം കരീം എംപി

ജെഎൻയു സംഭവ വികാസങ്ങളിൽ രാഷ്ട്രപതി അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് എളമരം കരീം എപി കത്തയച്ചു. ആക്രമണത്തിന് പിന്നിൽ കേന്ദ്ര സർക്കാർ ഇടപെടൽ ഉണ്ടായതായും സർക്കാർ തന്നെ ജനങ്ങൾക്കും ...

ജെഎന്‍യു: സംഘപരിവാര്‍ ആക്രമണത്തിനെതിരെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലും പ്രതിഷേധം

ജെഎന്‍യു സ്റ്റുഡന്‍സ് യൂണിയന്‍ പ്രസിഡണ്ടിനും അധ്യാപികയ്ക്കും ഉള്‍പ്പെടെ ക്യാമ്പസിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഇന്നലെ സംഘപരിവാര്‍ സംഘങ്ങള്‍ അഴിച്ചുവിട്ട ആക്രമണത്തില്‍ പ്രതിഷേധം കനക്കുന്നു. ക്യാമ്പസിനകത്ത് ഇന്നലെ നടന്ന മൃഗീയ ആക്രമണത്തിനെതിരെ ...

സംഘടനാ പ്രവര്‍ത്തനത്തില്‍ കാലാനുസൃത മാറ്റം വരുത്തും; സര്‍ക്കാറിന്റേത് ജനങ്ങളില്‍ മതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തനം: കോടിയേരി

ജെഎന്‍യുവിലേത് കാവിഭീകരത; ഫാസിസിറ്റ് രീതി ഭരണകൂട പിന്‍തുണയോടെ നടപ്പിലാക്കുന്നതിന്റെ തെളിവ്: കോടിയേരി ബാലകൃഷ്ണന്‍

ജനാധിപത്യക്കുരുതിയും നിയമവാഴ്‌ചയുടെ അന്ത്യവുമാണ്‌ ദില്ലി ജെ.എന്‍.യു ക്യാമ്പസിലെ കാവി ഭീകരതയെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. നിയമം കയ്യിലെടുക്കുന്ന ഗുണ്ടാസംഘത്തെ ഉപയോഗിച്ച്‌ ...

ദില്ലിയില്‍ ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ മാര്‍ച്ചിന് നേരെ വീണ്ടും പൊലീസിന്‍റെ ലാത്തിച്ചാര്‍ജ്; യൂണിയന്‍ നേതാക്കളടക്കം 52 പേര്‍ അറസ്റ്റില്‍; പരുക്കേറ്റവര്‍ക്ക് വൈദ്യസഹായം നിഷേധിച്ച് ദില്ലി പൊലീസിന്റെ ക്രൂരത

ജെഎന്‍യു സമരം: വിദ്യാര്‍ത്ഥി നേതാക്കളുമായി ഇന്ന് ഉന്നതാധികാര സമിതി ചര്‍ച്ച നടത്തും

ദില്ലി: ജെഎന്‍യു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉന്നതാധികാര സമിതി ഇന്ന് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തും. മാനവവിഭവശേഷി മന്ത്രാലയം ചുമതലപ്പെടുത്തിയ മൂന്നംഗ സമിതിയാണ് വിദ്യാര്‍ത്ഥി യൂണിയന്‍ ...

ജെഎന്‍യു സമരം 23-ാം ദിവസത്തിലേക്ക്; പന്‍തുണയുമായി അധ്യാപകരും രംഗത്ത്

ജെഎന്‍യു സമരം 23-ാം ദിവസത്തിലേക്ക്; പന്‍തുണയുമായി അധ്യാപകരും രംഗത്ത്

ന്യൂഡല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ധനയടക്കമുള്ള വിദ്യാർഥി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച്‌ സമരം നടത്തുന്ന ജെഎന്‍യു വിദ്യാര്‍ഥികളെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് അധ്യാപകർ രംഗത്തെത്തി. നടപടിയില്‍ പ്രതിഷേധിച്ച് അധ്യാപക ...

ജെഎന്‍യു: കരുത്ത് ചോരാതെ വിദ്യാര്‍ഥി പ്രതിഷേധം; കയ്യൂക്ക് കാട്ടി കേന്ദ്രസേന

ജെ എന്‍ യു സമരത്തിന്റെ കാരണക്കാര്‍

ജെ എന്‍ യു വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാത്ത കേന്ദ്ര സര്‍ക്കാറും സര്‍വകലാശാല അധികൃതരുമാണ് രണ്ടാം സമരത്തിന്റെ കാരണക്കാര്‍.രാജ്യത്തിനു തന്നെ അഭിമാനമായ സര്‍വകലാശാലയെ തകര്‍ക്കാനുള്ള കേന്ദ്ര നീക്കങ്ങള്‍ക്കെതിരെയുള്ള ...

കശ്മീര്‍, ജെഎന്‍യു, ഫാത്തിമ വിഷയങ്ങളില്‍ ഇടതു എംപി മാരുടെ പ്രതിഷേധം രാജ്യ സഭ 2 മണിവരെ പിരിഞ്ഞു

കശ്മീര്‍, ജെഎന്‍യു, ഫാത്തിമ വിഷയങ്ങളില്‍ ഇടതു എംപി മാരുടെ പ്രതിഷേധം രാജ്യ സഭ 2 മണിവരെ പിരിഞ്ഞു

എളമരം കരീം, കെ.കെ.രാഗേഷ്, ബിനോയ് വിശ്വം എന്നീ ഇടതു എംപി മാരുടെ അടിയന്തിര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധം കാരണം രാജ്യ സഭ 2 മണിവരെ ...

Latest Updates

Don't Miss