ഇലോൺ മസ്‌കിന്‍റെ സ്റ്റാർലിങ്കിന് പച്ചക്കൊടി; ഇന്ത്യയില്‍ സാറ്റലൈറ്റ് ഇന്‍റര്‍നെറ്റ് സേവനം ആരംഭിക്കാൻ അനുമതിയായി
നാളുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്ത്യയിലേക്കുള്ള എൻട്രിക്കൊരുങ്ങി ഇലോൺ മസ്കിന്‍റെ സ്റ്റാർലിങ്ക്. ബുധനാഴ്ച രാജ്യത്തിന്‍റെ ബഹിരാകാശ നിയന്ത്രണ സ്ഥാപനമായ ഇന്ത്യൻ നാഷണൽ....


