ഓഡിഷനുകൾക്ക് വിളിക്കാറേയില്ല :അഭിനയിച്ചു നോക്കാനുള്ള ഒരു ചാൻസ് പോലും തരാതെ കനി ശരിയാവില്ല..; കനിക്കുള്ള കഥാപാത്രമല്ല, കനിക്കു വേറെ ഇമേജ് ആണെന്നൊക്കെ പറയും; അതെന്തു ഇമേജാണെന്നു എനിക്ക് മനസിലായിട്ടില്ല
രാജ്യാന്തരമേളകളില്‍ ലഭിച്ച പുരസ്കാരങ്ങളേക്കാള്‍ കേരളത്തില്‍ നിന്നു ലഭിച്ച അംഗീകാരത്തില്‍ ഏറെ സന്തോഷിക്കുന്നുവെന്ന് കനി കുസൃതി. ബിരിയാണി എന്ന ചിത്രത്തിലെ പിന്നോക്ക മുസ്ലിം വിഭാഗത്തില്‍പ്പെടുന്ന കദീജ എന്ന യുവതിയുടെ ...