വനിതാ മതിലില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന ഹൈക്കോടതി വിധി മൗലികാവകാശങ്ങളുടെ ലംഘനമെന്ന് ബാലാവകാശ കമ്മീഷന്‍
അന്താരാഷ്ട്ര ബാലവകാശ ഉടമ്പടിയിലെ 12 മുതല്‍ 15 വരെയുളള അനുഛേദങ്ങള്‍ പ്രകാരം ഈ വിധി നിലനിള്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു
അന്താരാഷ്ട്ര ബാലവകാശ ഉടമ്പടിയിലെ 12 മുതല്‍ 15 വരെയുളള അനുഛേദങ്ങള്‍ പ്രകാരം ഈ വിധി നിലനിള്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു
വിജിലന്‍സ് കോടതിയിലെ ജഡ്ജിയായി വിരമിച്ച തലശേരി എരിഞ്ഞോളി സ്വദേശിയായ അഡ്വ.പി സുരേഷ് കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിരവധി നിയമപോരാട്ടങ്ങള്‍ നടത്തിയ വ്യക്തയാണ്
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US