‘വയനാട്ടിൽ സർക്കാർ ആവശ്യത്തിനു വീട് വെച്ചെന്ന് ആന്റണി പറഞ്ഞു, കോൺഗ്രസ് പിരിച്ച കോടികൾ എന്ത് ചെയ്യും ?’; പറഞ്ഞ വാക്ക് പാലിച്ചില്ലെങ്കിൽ ചോദ്യംചെയ്യാൻ ജനങ്ങൾക്കൊപ്പം പ്രതിപക്ഷവും ഉണ്ടാകുമെന്ന് കെ.എൻ. ബാലഗോപാൽ
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കെ.എൻ. ബാലഗോപാൽ എം എൽ എ നിയമസഭയിൽ പറഞ്ഞു. കേരളത്തിൽ കഴിഞ്ഞ....


