ആവേശത്തിരയുയർത്തി ആസിഫും ടോവിനോയും, സ്വർണക്കപ്പിൽ മുത്തമിട്ട് തൃശൂർ; 5 ദിവസം നീണ്ടുനിന്ന കലാമാമാങ്കത്തിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സമാപനം
തലസ്ഥാന നഗരിയെ ‘കലസ്ഥാന’ നഗരിയാക്കിയ അഞ്ചു ദിവസങ്ങൾക്ക് ഒടുവിൽ ആവേശക്കൊടുമുടിയേറിയ സമാപനം. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആവേശത്തിലാക്കുന്നതായിരുന്നു മലയാളത്തിന്‍റെ പ്രിയപ്പെട്ട....