മാപ്പിള കലകളെ സ്നേഹിച്ച മഹാകവിക്ക് കൗമാര കേരളത്തിൻറെ ആദരം
മാപ്പിള കലകളെ സ്നേഹിച്ച അതുല്യപ്രതിഭ പി ഉബൈദിനുള്ള ആദരവായിരുന്നു സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ടി ഉബൈദിന്റെ നാമധേയത്തിലുള്ള വേദിയിൽ മാപ്പിള കലകളുടെ അരങ്ങേറ്റം.മാപ്പിള ഇശലുകൾക്കൊപ്പം ഉബൈദിന്റെ ഓർമ്മകളും ...