സംസ്ഥാന സ്‌കൂള്‍ കായികമേള; ‘ഇന്‍ക്ലൂസീവ് കായിക ഇനങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ വിപുലമാക്കും’: മന്ത്രി വി ശിവന്‍കുട്ടി
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഇന്‍ക്ലൂസീവ് വിഭാഗത്തിലെ മത്സരങ്ങളാണ് ഇന്ന് പ്രധാനമായും നടക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇന്ന് 260 ഓളം....


