Statement

കണ്ണൂർ വിസിക്കെതിരായ ഗവർണറുടെ ക്രിമിനൽ പരാമർശം; ഞെട്ടിക്കുന്നതെന്ന് പ്രമുഖരുടെ പ്രസ്താവന

കണ്ണൂർ വൈസ് ചാൻസലർക്കെതിരായുള്ള ക്രിമിനൽ പരാമർശത്തിൽ ഗവർണർക്കെതിരെ രാജ്യത്തെ ചരിത്രകാരന്മാരും അക്കാഡമിക് വിദഗ്ധരും. ഗവർണർ നടത്തിയ പരാമർശം ഞെട്ടിപ്പിക്കുന്നതാണെന്നും ഗോപിനാഥ്....

CPIM: എകെജി സെന്ററിന്‌ നേരെ ആക്രമണം നടത്തിയവരെയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം; CPIM സംസ്ഥാന സെക്രട്ടേറിയറ്റ്

എകെജി സെന്ററിന്‌ നേരെ ആക്രമണം നടത്തിയവരെയും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സിപിഐ എം(CPIM) സംസ്ഥാന സെക്രട്ടേറിയറ്റ്....

BJP: പ്രവാചക നിന്ദ; ഗള്‍ഫ് രാജ്യങ്ങളിലെ സൂപ്പർമാർക്കറ്റുകളിൽനിന്ന്‌ ഇന്ത്യൻ ഉൽപ്പന്നങ്ങൾ നീക്കി; വിറങ്ങലിച്ച്‌ മോദി സർക്കാർ

ബിജെപി(bjp)യുടെ പ്രവാചക നിന്ദയില്‍ ഇന്ത്യയ്ക്കെതിരെ പ്രതിഷേധവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്. പല ഗള്‍ഫ് രാജ്യങ്ങളിലെയും സൂപ്പർമാർക്കറ്റുകളിൽനിന്ന്‌ ഇന്ത്യൻ ഉൽപ്പന്നങ്ങൾ നീക്കി.....

വീണ്ടും വിവാദ പ്രസ്താവന: ‘അവരുടെ തന്തമാര്‍ വിചാരിച്ചാല്‍ പോലും എന്നെ അറസ്റ്റ് ചെയ്യാന്‍ പറ്റില്ല’- ബാബ രാംദേവ്

ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ അടിസ്ഥാനരഹിതമായ പ്രസ്താവന നടത്തിയതിനെതിരായ പരാതികൾ ഉയരുമ്പോഴും വീണ്ടും വിവാദ പരാമർശവുമായി ബാബ രാംദേവ്. രാംദേവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യവുമായി....

ജോളിക്കെതിരെ നിര്‍ണായക മൊഴി നല്‍കി സിലി-ഷാജി ദമ്പതികളുടെ മകന്‍

ജോളിക്കെതിരെ നിര്‍ണായക മൊഴി നല്‍കി സിലി-ഷാജി ദമ്പതികളുടെ മകന്‍. സിലി അവസാനമായി ഭക്ഷണം കഴിച്ചത് ജോളിയുടെ വീട്ടില്‍ നിന്നാണെന്ന് മകന്‍....

ബാങ്കുകളെ നിലയ്ക്കുനിർത്തണം : ഡി.വൈ.എഫ്.ഐ

ഇനിയൊരു സംഭവം ആവർത്തിക്കാത്തവിധം മാതൃകാപരമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു....

എം കെ രാഘവന്‍ 5 കോടി രൂപ കോഴ ആവശ്യപ്പെട്ട സംഭവത്തില്‍ പൊലീസ് വാര്‍ത്ത പുറത്ത് വിട്ട ചാനല്‍ സംഘത്തിന്റെ മൊഴിയെടുത്തു

ചാനല്‍ പുറത്ത് വിട്ട സംഭാഷണത്തിന്റെ ഒറിജിനല്‍ ഫുട്ടേജുകളും സംഘം ശേഖരിച്ചിട്ടുണ്ട്....

ആർഎസ്എസിന്റേത് താലിബാനിസമെന്നു സിപിഐഎം; ചന്ദ്രാവതിനെതിരെ സംസ്ഥാന സർക്കാരും നടപടി എടുക്കണമെന്നും സിപിഐഎം

ദില്ലി: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലകൊയ്യുമെന്നു പ്രഖ്യാപിച്ച ആർഎസ്എസിന്റേത് താലിബാനിസമാണെന്നു സിപിഐഎം കേന്ദ്രകമ്മിറ്റി. കുന്ദൻ ചന്ദ്രാവതിനെതിരെ ശക്തമായ നിയമ....

കോടിയേരിക്കെതിരായ അക്രമം പ്രതിഷേധാർഹമെന്നു എസ്എഫ്‌ഐ; കേരളത്തെ കലാപഭൂമിയാക്കാന്‍ ആര്‍എസ്എസ് ശ്രമം

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണനു നേരെയുള്ള ആർഎസ്എസിന്റെ ബോംബേറ് അങ്ങേയറ്റം പ്രതിഷേധർഹമാണെന്നു എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. കണ്ണൂർ നങ്ങാറത്തു....

ആർഎസ്എസ് തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നു ഡിവൈഎഫ്‌ഐ; ബോംബ് താഴെ വച്ച് രാഷ്ട്രീയ പ്രവർത്തനം നടത്താനുള്ള ധൈര്യം ആർഎസ്എസിനില്ല

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ വേദിക്കു നേരെ ബോംബെറിഞ്ഞ ആർഎസ്എസ് തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണെന്നു ഡിവൈഎഫ്‌ഐ. കോടിയേരി ബാലകൃഷ്ണനു നേരെയുള്ള ആർഎസ്എസിന്റെ....

കോടിയേരിയുടെ വേദിക്കു നേരെ ബോംബെറിഞ്ഞ അക്രമികൾക്കു മാപ്പില്ലെന്നു മുഖ്യമന്ത്രി പിണറായി; ശക്തമായി പ്രതിഷേധിക്കാൻ ജില്ലാ സെക്രട്ടറിയേറ്റിന്റെ ആഹ്വാനം

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വേദിക്കു നേരെ ബോംബെറിഞ്ഞ അക്രമികൾക്കെതിരെ കർശന നടപടിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.....

‘ഇത്തിരി പിണ്ണാക്കും പരുത്തിക്കുരുവും കൊടുത്താ ഓക്‌സിജൻ കിട്ടും’; ബിജെപി മന്ത്രിയെ ട്രോളി സോഷ്യൽമീഡിയ

ജലദോഷം മാറാൻ പശുവിന്റെ അടുത്തു നിന്നാൽ മതിയെന്നു പറഞ്ഞ ബിജെപി മന്ത്രിയെ ട്രോളി കൊല്ലുകയാണ് സോഷ്യൽ മീഡിയ. ഒരൽപം പരുത്തിക്കുരുവും....

ജയലളിതയ്ക്ക് എന്തു പറ്റിയെന്നു സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും; രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമി‍ഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കും. ജയലളിതയുടെ മരണത്തില്‍....

പരവൂരിൽ ദുരന്തത്തിനു മുമ്പ് ചെറിയ പൊട്ടിത്തെറികൾ ഉണ്ടായി; 3 തവണ പൊട്ടിത്തെറി ഉണ്ടായതായി കമ്പക്കെട്ട് തൊഴിലാളികൾ; കസ്റ്റഡിയിലുള്ള തൊഴിലാളികൾ പൊലീസിനു നൽകിയ മൊഴി

കൊല്ലം: പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിൽ 109 പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ട് ദുരന്തമുണ്ടാകുന്നതിനു മുമ്പും ചെറിയ പൊട്ടിത്തെറികൾ ഉണ്ടായതായി മൊഴി. ഇന്നലെ....

ഭീകരതയ്‌ക്കെതിരെ ഇന്ത്യക്കൊപ്പം ചേര്‍ന്ന് പോരാടാന്‍ പ്രതിജ്ഞാബദ്ധമെന്ന് പാകിസ്താന്‍

ഭീകരതയ്‌ക്കെതിരെ ഇന്ത്യയോടൊപ്പം ചേര്‍ന്ന് പോരാടാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ അറിയിച്ചു. പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്.....