stencil kada

നായനാരടക്കമുള്ള നേതാക്കൾ സന്ദർശിച്ചിരുന്ന സമീറിന്‍റെ സ്റ്റെൻസിൽ കട

തെരഞ്ഞെടുപ്പ് കാലം കോഴിക്കോട്ടെ ചുവരുകളിൽ നിറയുന്ന പാർടി ചിഹ്നങ്ങളിലെല്ലാം വലിയങ്ങാടിയിലെ സെമീറിൻ്റെ കയ്യൊപ്പ് പതിഞ്ഞിരിക്കും. കഴിഞ്ഞ 40 വർഷക്കാലമായി ലോഹത്തകിടുകളിൽ....