Ginger: ഇഞ്ചി നല്ലതുതന്നെ, പക്ഷേ…
നിരവധി ഗുണങ്ങളടങ്ങിയ ഒന്നാണ് ഇഞ്ചി(ginger). കറികളില്‍ ഉപയോഗിക്കുന്നതിന് പുറമെ സലാഡുകളിലും ജ്യൂസുകളിലും മറ്റ് പാനീയങ്ങളിലുമെല്ലാം ഇഞ്ചി ചേര്‍ത്ത് കഴിക്കുന്നവരുണ്ട്. ഒരു മരുന്നായി ഇഞ്ചിയെ കണക്കാകുന്നവരാണ് നമ്മിൽ പലരും. ...