Stray Dog

തെരുവുനായ ശല്യത്തിൽ പൊറുതിമുട്ടി നാട്; ഇടുക്കിയിൽ ഒരു മാസത്തിനിടയിൽ തെരുവുനായയുടെ കടിയേറ്റത് 318 പേ‌‍‌ർക്ക്

സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇടുക്കി ജില്ലയിൽ തന്നെ ഒരു മാസത്തിനിടയിൽ തെരുവ് നായയുടെ കടിയേറ്റത് 318 പേർക്കാണ്. തെരുവുനായ....

കൊല്ലത്ത് തെരുവുനായയെ വെടിവെച്ചു കൊന്നു

അക്രമകാരിയായ തെരുവ് നായയെ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ വെടിവെച്ചു കൊന്നു. കൊല്ലം ഇടമുളക്കൽ പന്ത്രണ്ടാം വാർഡിൽ ആണ് നായയെയാണ് കൊന്നത്.....

തെരുവുനായ ശല്യത്തിൽ സഹിക്കെട്ട് നാട്; തൃശൂരിലെ ചൂണ്ടലിൽ സ്കൂളിന് രണ്ടാം ദിനവും അവധി

തെരുവുനായ ശല്യത്തിൽ പൊറുതിമുട്ടിയതോടെ തൃശൂരിലെ ചൂണ്ടലിൽ സ്കൂളിന് രണ്ടാം ദിനവും അവധി. ചൂണ്ടൽ ഗവൺമെന്റ് യുപി സ്‌കൂളിനാണ് അവധി. ഇന്നലെ....

വാഹന ഷെഡിൽ തെരുവുനായ പ്രസവിച്ചു; തൃശൂരിൽ സ്കൂളിന് അവധി പ്രഖ്യാപിച്ചു

സ്കൂളിലെ വാഹന ഷെഡിൽ തെരുവുനായ പ്രസവിച്ചതിനെ തുടർന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ച് അധികൃതർ. തൃശൂർ ചൂണ്ടൽ ഗവൺമെന്റ് യുപി സ്കൂളിലാണ്....

വീട്ടിൽ കളിക്കുകയായിരുന്ന മൂന്ന് വയസുകാരന് തെരുവ് നായയുടെ ആക്രമണം; മുഖത്തും വായയ്ക്കും പരുക്ക്

തിരുവനന്തപുരത്ത് തെരുവ് നായയുടെ ആക്രമണത്തിൽ മൂന്ന് വയസുകാരന് പരുക്ക്. വാമനപുരം കണിച്ചോട് സ്വദേശിയായ മൂന്ന് വയസുകാരനാണ് തെരുവ് നായയുടെ ആക്രമണത്തിൽ....

‘എന്തൊക്കെയാണവർ പറയുന്നത് ? തെരുവ് നായ്ക്കളെ പോറ്റുന്നവർ ഉത്തരവാദിത്തത്തോടെ പെരുമാറണം’; മനേക ഗാന്ധിക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമർശനം

തെരുവ് നായ നിയന്ത്രണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ മനേക ഗാന്ധിക്കെതിരെ സുപ്രീം കോടതി രൂക്ഷമായ വിമർശനം ഉന്നയിച്ചു. എന്തൊക്കെ കാര്യങ്ങളാണ്....

‘മൃഗസ്നേഹികൾക്ക് നായ്ക്കളോട് മാത്രമാണ് വികാരം, അങ്ങനെയെങ്കിൽ അവയെ സ്വന്തം വീടുകളിൽ കൊണ്ടുപോയി വളർത്തണം’; രൂക്ഷവിമർശനവുമായി കോടതി

രാജ്യത്തെ തെരുവുനായ ശല്യത്തിൽ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രത്തിനും സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. തെരുവുനായയുടെ കടിയേറ്റ് മരിക്കുന്ന ഓരോ വ്യക്തിയുടെയും കുടുംബത്തിന് സർക്കാർ....

ആദ്യം കടിച്ചാൽ 10 ദിവസം അകത്ത്, വീണ്ടും ആവർത്തിച്ചാൽ ജീവപര്യന്തം തടവ്; തെരുവുനായകൾക്കായുള്ള ശിക്ഷ ഉത്തരവുമായി യുപി സർക്കാർ

ഒരു കാരണവശാലും പ്രകോപനമില്ലാതെ മനുഷ്യനെ കടിക്കുന്ന നായ്ക്കളെ 10 ദിവസം മൃഗസംരക്ഷണ കേന്ദ്രത്തിൽ സൂക്ഷിക്കുമെന്നും, വീണ്ടും അതേ പ്രവൃത്തി ആവർത്തിക്കുന്ന....

തെരുവുനായ്ക്കൾ കൂട്ടത്തോടെ കുരച്ചെത്തി; ചെന്നൈയിൽ നിയന്ത്രണംവിട്ട ബൈക്കില്‍നിന്നുവീണ് നാലുവയസ്സുകാരി മരിച്ചു

തെരുവുനായ്ക്കൾ കൂട്ടത്തോടെ ഓടിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണംവിട്ട ബൈക്കില്‍നിന്നുവീണ് നാലുവയസ്സുകാരി മരിച്ചു. തിരുവണ്ണാമലൈയ്ക്കടുത്തുള്ള ആറണിയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. മുള്ളിപ്പട്ട് കാമരാജ്‌നഗര്‍ സ്വദേശി....

തെരുവുനായ വിഷയം: എബിസി ചട്ടങ്ങളുടെ അപ്രായോഗികത ചൂണ്ടിക്കാട്ടുന്നതിനൊപ്പം വിമർശനവും ആണ് സുപ്രീംകോടതി ഉന്നയിച്ചത്: മന്ത്രി എം ബി രാജേഷ്

ദില്ലിയിലെ തെരുവുനായ ശല്യത്തിൽ സുപ്രീം കോടതിയുടെ ഉത്തരവിൽ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ്. എബിസി ചട്ടങ്ങൾ തെരുവുനായ നിയന്ത്രണത്തിന്....

വെച്ചുച്ചിറയിൽ സ്കൂൾ വിദ്യാർത്ഥിനിയ്ക്കടക്കം അഞ്ചുപേർക്ക് നേരെ തെരുവുനായ ആക്രമണം

വെച്ചുച്ചിറയിൽ സ്കൂൾ വിദ്യാർത്ഥിനിയെയടക്കം അഞ്ച് പേരെ തെരുവുനായ ആക്രമിച്ചു. വെച്ചൂച്ചിറ സി.എം.എസ് സ്കൂളിന് സമീപമാണ് തെരുവുനായ ആക്രമണമുണ്ടായത്. സെൻ്റ് തോമസ്....

മൂന്നാറിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ നിരവധി പേരെ തെരുവ് നായ അക്രമിച്ചു

ഇടുക്കി മൂന്നാറിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ നിരവധി പേർക്ക് തെരുവ് നായ ആക്രമണത്തിൽ പരിക്ക്. ഒരു നായ തന്നെയാണ് എല്ലാവരെയും ആക്രമിച്ചത്....

അബദ്ധത്തിൽ തെരുവ് നായയെ ചവിട്ടി; കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ജർമൻ വനിതക്ക് കടിയേറ്റു

ജർമനിയിൽ നിന്നുള്ള വിനോദ സഞ്ചാരിയായ വനിതക്ക് കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ വച്ച് തെരുവ് നായയുടെ കടിയേറ്റു. ഇന്നലെ വൈകുന്നേരം നാലരയോടെയാണ്....

വടകരയിൽ തെരുവ് നായ ആക്രമണത്തിൽ പന്ത്രണ്ട് പേർക്ക് പരുക്ക്

വടകരയിൽ തെരുവ് നായ അക്രമണം. ആക്രമണത്തിൽ പന്ത്രണ്ട് പേർക്ക് പരുക്ക് പറ്റി.കാൽ നടയാത്രക്കാരെയും ബൈക്ക് യാത്രികരെയുമാണ് നായ കടിച്ചത്. പരിക്കേറ്റവർ....

തെരുവുനായ കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്

തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്. പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ അമ്പത്തിമൂന്നാം മൈലിലാണ് സംഭവം. യുവാവ്....

പാൽ പാത്രത്തിലെ കേക്ക് തിന്നാൻ തലയിട്ടു..; പാത്രത്തിൽ തല കുടുങ്ങിയ പട്ടിയെ രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്

പാൽ പാത്രത്തിലെ കേക്ക് എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ പാത്രം തലയിൽ കുടുങ്ങിയ പട്ടിയെ രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്. പത്തനംതിട്ട മുണ്ടപ്പള്ളിയിലെ മിൽമയിൽ പാല്....

പട്ടിയുണ്ട് സൂക്ഷിക്കുക! മുൻവിധിയോടെ വാഹനം ഓടിക്കുവാൻ ശ്രദ്ധിക്കുക

തെരുവുനായ്ക്കളുടെ ശല്യം ഏതു നിമിഷവും റോഡ് അപകടങ്ങൾക്ക് ഇടവരുത്തുന്നുവെന്നും ജാഗ്രതയോടെ വാഹനമോടിക്കണമെന്ന മുന്നറിയിപ്പുമായി എംവിഡി.ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവരാണ് കൂടുതലായും ഇത്തരത്തിൽ....

സ്കൂളിൽ പോകുന്നതിനായി ബസ് കാത്തുനിന്ന ആറ് വയസുകാരന് തെരുവു നായയുടെ കടിയേറ്റു

സ്‌കൂളിലേക്ക് പോകുന്നതിനായി ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിയ്ക്ക് തെരുവു നായയുടെ കടിയേറ്റു. പോത്തുണ്ടി അരിമ്പൂര്‍പതി മുല്ലശ്ശേരി വീട്ടില്‍ ഷൈനിയുടെയും ദീപികയുടെയും മകനായ....

മലപ്പുറത്ത് തെരുവുനായ ആക്രമണം; 21 പേര്‍ക്ക് പരിക്ക്

മലപ്പുറം കല്‍പകഞ്ചേരിയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ 21 പേര്‍ക്ക് പരിക്ക്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കടിയേറ്റത്. കല്‍പകഞ്ചേരി പഞ്ചായത്തിലെ കാവപ്പുര,....

മൂന്നാം ക്ലാസുകാരന് നേരെ പാഞ്ഞടുത്ത് തെരുവുനായ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊല്ലം ഡീസന്റ്മുക്കിൽ മൂന്നാം ക്ലാസുകാരന് നേരെ പാഞ്ഞടുത്ത് തെരുവുനായ. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഡീസൻ്റ് മുക്ക്- കരിക്കോട് റോഡിലായിരുന്നു സംഭവം.....

തൃശ്ശൂരിൽ ഇറച്ചി കോഴികളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു

തൃശ്ശൂര്‍ കൊരട്ടിയില്‍ ഇരുന്നൂറോളം ഇറച്ചി കോഴികളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. കോനൂർ സ്വദേശി പൗലോസിന്റെ ഫാമില്‍ കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. രാവിലെ....

തെരുവുനായയെ അടിച്ചുകൊന്നതിന് കേസ്; മനുഷ്യച്ചങ്ങല തീർത്ത് നാട്ടുകാരുടെ പ്രതിഷേധം

തെരുവുനായയെ അടിച്ചുകൊന്നതിന് പ​ത്തി​രി​പ്പാ​ല സ്വ​ദേ​ശി സെ​യ്ത​ല​വി​ക്കെ​തി​രെ കേ​സെ​ടു​ത്ത​തി​ൽ പ്രതിഷേധിച്ച് നാട്ടുകാരുടെ മനുഷ്യച്ചങ്ങല. കഴിഞ്ഞ മാസമാണ് നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് 65കാ​ര​നെ രക്ഷിക്കാനായി....

തെരുവ് നായകള്‍ ആക്രമിച്ചു: യുപിയില്‍ എട്ട് വയസുകാരി ചികിത്സ കിട്ടാതെ മരിച്ചു

തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റ എട്ടു വയസുകാരി കൃത്യമായ ചികിത്സ ലഭിക്കാതെ മരിച്ചു. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. രണ്ടാ‍‍ഴ്ച മുമ്പാ‍ണ്....

Page 1 of 21 2