Stray Dogs

വിഷം കുത്തിവെച്ച് കൊന്നൊടുക്കിയത് അഞ്ഞൂറോളം തെരുവുനായ്ക്കളെ; അന്വേഷണം ആരംഭിച്ച് തെലങ്കാന പൊലീസ്

തെലങ്കാനയിൽ തെരുവുനായ്ക്കളെ വിഷം കുത്തിവെച്ച് കൊന്നൊടുക്കിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. അഞ്ചൂറോളം തെരുവുനായ്ക്കളെ ആണ് കൂട്ടത്തോടെ വിഷം കുത്തിവെച്ച്....

പ്രശ്നങ്ങൾക്ക് നേരെ കണ്ണടയ്ക്കണമെന്നാണോ ആഗ്രഹിക്കുന്നത്? തെരുവുനായ പ്രശ്നത്തിൽ സുപ്രീംകോടതി സ്വമേധയ കേസെടുത്തു

ദില്ലി: തെരുവുനായ പ്രശ്നത്തിൽ സുപ്രീംകോടതി സ്വമേധയ കേസെടുത്തു. പ്രശ്നങ്ങൾക്ക് നേരെ തങ്ങൾ കണ്ണടയ്ക്കണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നതെന്നും നായ സ്നേഹികളോട് കോടതി....

‘പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായകളെ നീക്കണം’: തെരുവുനായ ശല്യത്തില്‍ ഇടക്കാല ഉത്തരവുമായി സുപ്രീംകോടതി

തെരുവുനായ ആക്രമണത്തില്‍ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. പൊതുയിടങ്ങളില്‍ നിന്നും നായകളെ നീക്കണം, പിടികൂടുന്ന തെരുവ് നായകളെ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റി....

ആലപ്പുഴ വലിക്കുന്നത്ത് തെരുവ് നായയുടെ ആക്രമണം; അഞ്ചുപേർക്ക് കടിയേറ്റു, വീട്ടമ്മയുടെ മുഖം കടിച്ചു പറിച്ചു

ആലപ്പുഴ വലിക്കുന്നത്ത് തെരുവ് നായയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് കടിയേറ്റു. പരിക്കേറ്റവരിൽ ഒരു വീട്ടമ്മയുടെ മുഖത്തിന് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.....

തെരുവ് നായ ശല്യത്തിനെതിരെ വീൽചെയറുമായി യുവാവിന്‍റെ ഒറ്റയാൾ പോരാട്ടം

തെരുവ് നായ ശല്യത്തിനെതിരെ വീൽചെയറുമായി ഒറ്റയാൾ പോരാട്ടം നടത്തി ഒരു യുവാവ്. കൊല്ലം തേവലക്കര സ്വദേശി നജീബ് കുളങ്ങരയാണ് വ്യത്യസ്തമായ....

മലപ്പുറത്ത് തെരുവുനായ ആക്രമണം; പത്തോളം പേർക്ക് കടിയേറ്റു

മലപ്പുറം താനൂരിൽ തെരുവുനായുടെ ആക്രമണം. നന്നംമ്പ്രയിൽ  പത്തോളം പേർക്ക് തെരുവുനായുടെ  കടിയേറ്റു. സ്കൂളിൽ പോകുന്ന കുട്ടികളെ ഉൾപ്പെടെയാണ് തെരുവുനായ ആക്രമിച്ചത്.....

ടാറ്റ സാമ്രാജ്യത്തിന്റെ പവര്‍ ഹൗസില്‍ തെരുവുനായകള്‍ക്കും അഭയ കേന്ദ്രം; എസി റൂം, ഭക്ഷണം താജില്‍ നിന്ന്

ടാറ്റ സാമ്രാജ്യത്തിന്റെ പവര്‍ ഹൗസാണ് ബോംബെ ഹൗസ്. വിക്ടോറിയന്‍ ശൈലിയില്‍ നിര്‍മിച്ച ഈ വീട്ടില്‍ തെരുവുനായകളുടെ അഭയ കേന്ദ്രമുണ്ട്. മികച്ച....

തെരുവുനായ ആക്രമണം; രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ജോധ്പൂരില്‍ ഗുഡ്‌സ് ട്രെയിനിടിച്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു

രാജസ്ഥാനിലെ ജോധ്പൂരില്‍ തെരുവുനായയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടോടിയ വിദ്യാര്‍ത്ഥികള്‍ ഗുഡ്‌സ് ട്രെയിന്‍ ഇടിച്ച് മരിച്ചു. അടുത്ത ബന്ധുക്കള്‍ കൂടിയായ 12....

കേരളത്തിലെ തെരുവുനായകളുടെ ആക്രമണം; ഹര്‍ജികളില്‍ തല്‍ക്കാലം ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി

കേരളത്തിലെ തെരുവുനായകളുടെ ആക്രമണവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ തല്‍ക്കാലം ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി. അതേസമയം ഇത് പരിഹരിക്കപ്പെടേണ്ട വിഷയമാണെന്നും അടുത്ത വര്‍ഷം ഫെബ്രുവരിയില്‍....

CM; സെപ്റ്റംബർ പേവിഷ പ്രതിരോധ മാസം; പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി

സംസ്ഥാനത്ത് സെപ്റ്റംബർ പേവിഷ പ്രതിരോധ മാസമായി ആചരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. സെപ്റ്റംബർ 20 മുതൽ തെരുവ് നായ്ക്കൾക്ക്....

Kerala:പേവിഷബാധ പ്രതിരോധ കര്‍മ്മ പദ്ധതിക്കുള്ള ഉത്തരവിറങ്ങി

പേവിഷബാധ പ്രതിരോധ കര്‍മ്മ പദ്ധതിക്കുള്ള ഉത്തരവിറങ്ങി. ഹോട്ട്‌സ്‌പോട്ടുകളില്‍ നായകള്‍ക്കായി സമ്പൂര്‍ണ വാക്‌സിനേഷന്‍ നടക്കും. ഹോട്ട് സ്‌പോട്ടുകളിലുള്ള എല്ലാ നായകള്‍ക്കും ഷെല്‍ട്ടര്‍....

അമ്മക്കോഴിയെ തെരുവുനായ്ക്കൾ കൊന്നു; മക്കളുണ്ടാകാൻ അച്ഛൻ കോഴി അടയിരുന്നു

കാസർഗോഡ്: അമ്മക്കോഴിയെ തെരുവുനായ്ക്കൾ കൊന്നതോടെ മുട്ടകൾ വിരിയാൻ പൂവൻ കോഴി അടയിരുന്നു. സീമകളില്ലാത്ത സ്‌നേഹത്തിന് തൃക്കരിപ്പൂരിൽ നിന്നാണ് ഈ വാഴ്ത്ത്.....

ഉമ്മന്‍ചാണ്ടിയുടെ കാറിന് നേരെ ഇരുപത്തഞ്ചോളം തെരുവുനായ്ക്കളുടെ ആക്രമണം; ചില്ലിലൂടെ നായ കുരച്ചുചാടി; കാറില്‍ നിന്ന് ഇറങ്ങാനാവാതെ ഉമ്മന്‍ചാണ്ടി

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാറിന് നേരെ ഇരുപത്തഞ്ചോളം തെരുവുനായ്ക്കളുടെ ആക്രമണം. ഇന്നലെ പുലര്‍ച്ചെ നാലരയോടെ ടിബി റോഡിലാണ്....

നടി പരുളിനെ തെരുവുനായ്ക്കള്‍ കടിച്ചുകീറി; ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍; നായ്ക്കള്‍ ആക്രമിച്ചത് പ്രിഥ്വിരാജിന്‍റെ നായികയായ നടിയെ

മുംബൈ: പ്രിഥ്വിരാജ് ചിത്രം കൃത്യത്തിലെ നായികയായ നടി പരുള്‍ യാദവിനെ തെരുവുനായ്ക്കള്‍ കടിച്ചു കീറി. മുംബൈയില്‍ ക‍ഴിഞ്ഞജിവസമാണു സംഭവം. ജോഗേശ്വരി....

തെരുവുനായയുടെ പേരില്‍ മനേകാ ഗാന്ധി തട്ടിയെടുത്തത് ആറു കോടിരൂപ; ആരോപണങ്ങളുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

കൊച്ചി: കേന്ദ്രമന്ത്രി മനേകാ ഗാന്ധിക്കെതിരെ ആരോപണങ്ങളുമായി പ്രമുഖ വ്യവസായിയും സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റ് ചെയര്‍മാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. തെരുവു....

ആക്രമണകാരികളായ നായ്ക്കളെ കൊല്ലാമെന്ന് സുപ്രീംകോടതി; കൊല്ലുന്നതിന് മൃഗസംരക്ഷണ നിയമങ്ങൾ പാലിക്കണമെന്നും കോടതി

പേവിഷ ബാധയുള്ളതും പൊതുജനങ്ങളെ ആക്രമിക്കുന്നതുമായ നായ്ക്കളെ കൊല്ലാമെന്ന് സുപ്രീംകോടതി. ....

മണ്ടൻ തീരുമാനങ്ങളെടുക്കാതെ പക്വതയോടെ ചിന്തിക്കാൻ തയ്യാറാകണം; തെരുവുനായ പ്രശ്‌നത്തിൽ കേരള സർക്കാരിനെതിരെ സണ്ണി ലിയോൺ

തെരുവുനായ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ബോളിവുഡ് നടിയും പോൺതാരവുമായ സണ്ണി ലിയോൺ....

തെരുവു നായ്ക്കളെ കൊല്ലണോ മലയാളികളെ തല്ലണോ; ആരെയാണ് ചങ്ങലക്കിടെണ്ടതെന്ന് ജോയ് മാത്യു

സുഹൃത്തുകളുടെ അഭിപ്രായമനുസരിച്ച് തെരുവു നായകൾ അപകടകാരികളാകാൻ കാരണം അറവുശാല നടത്തിപ്പുകാരും ആധുനിക മലയാളികളുമാണ്.....

തെരുവ് നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍; നിലപാടിനെ വിമര്‍ശിച്ച് ചീഫ് വിപ്പ്

ചില സംഘടനകള്‍ കേരളത്തില്‍ വ്യാപകമായി നായ്ക്കളെ കൊലപ്പെടുത്തുകയാണ്. ഇത് ക്രിമിനല്‍ കുറ്റമാണ്. ....