തെരുവില്‍ അലയുന്ന നായ്ക്കുഞ്ഞുങ്ങളെ ദത്തെടുക്കാൻ നഗരസഭ സൗകര്യമൊരുക്കുന്നു
ആരോരുമില്ലാതെ തെരുവില്‍ അലയുന്ന നായ് ക്കുഞ്ഞുങ്ങളെ ദത്തെടുക്കാൻ തിരുവനന്തപുരം നഗരസഭ സൗകര്യമൊരുക്കുന്നു. മൃഗക്ഷേമ സംഘടനകളായ പീപ്പിള്‍ ഫോർ ആനിമല്‍സിന്‍റേയും സട്രീറ്റ് ഡോഗ് വാച്ച് അസോസിയേഷന്റെയും സഹകരണത്തോടെയാണ് പപ്പി ...