ചെറുപ്പം നിലനിർത്താം…..സ്ട്രെസ് അകറ്റൂ, പോസിറ്റീവാകൂ…..
ചെറുപ്പം നിലനിർത്താൻ നമ്മുടെ മനസിന്റെ സമീപനവും പ്രധാനമാണ്.ശരീരത്തിന്റെ ആരോഗ്യവും മനസിന്റെ സൗഖ്യവും തമ്മിൽ ബന്ധപ്പെട്ടാണിരിക്കുന്നത്. ആരോഗ്യമുള്ള മനസ്സിന് ഇക്കാര്യങ്ങൾ പാലിച്ചു നോക്കൂ. ∙ മാനസിക സമ്മർദം അകറ്റുക. ...