strike

വയനാടിനുള്ള കേന്ദ്ര സഹായം എവിടെ? എൽഡിഎഫ്‌ നേതൃത്വത്തിൽ ദുരന്തബാധിതരുടെ സത്യഗ്രഹം നാളെ 

മുണ്ടക്കൈ ഉരുൾപൊട്ടലുണ്ടായി രണ്ടുമാസം പിന്നിട്ടിട്ടും കേന്ദ്രസഹായം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച്‌ തിങ്കളാഴ്‌ച എൽഡിഎഫ്‌ നേതൃത്വത്തിൽ ദുരന്തബാധിതരുടെ സത്യഗ്രഹം.കൽപ്പറ്റ ഹെഡ്‌പോസ്റ്റ്‌ ഓഫീസിന്‌ മുമ്പിൽ....

കൊല്‍ക്കത്തയില്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; സമരം അവസാനിപ്പിച്ച് ഡോക്ടർമാർ

കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊല്ലപ്പെട്ട ജൂനിയര്‍ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തില്‍ പ്രതിഷേധിച്ച ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചു.....

ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇന്ത്യ സാറ്റ്സിലെ കരാർ തൊഴിലാളികൾ പണിമുടക്കിൽ

തിരുവനന്തപുരം അന്താരാഷ്ട്ര വാമനത്താവളത്തിലെ എയർ ഇന്ത്യ സാറ്റ്സിലെ കരാർ തൊഴിലാളികൾ പണിമുടക്കുന്നു. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് ഇന്നലെ രാത്രി....

‘സേവ് അർജുൻ’; തൃശൂർ കോർപ്പറേഷന് മുന്നിൽ മുട്ടിലിരുന്ന് സമരവുമായി ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞു വീണ് കാണാതായ അർജുനായി തൃശൂരിൽ മുട്ടിലിരുന്ന് സമരവുമായി ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. തൃശൂർ കോർപ്പറേഷൻ ഓഫീസിന്....

എയർ ഇന്ത്യ എക്സ്പ്രസ് പ്രതിസന്ധി; രാജ്യവ്യാപകമായി പണിമുടക്കി ക്യാബിൻ ക്രൂ ജീവനക്കാർ

രാജ്യവ്യാപകമായി പണിമുടക്കി എയർ ഇന്ത്യ എക്സ്പ്രസിലെ ക്യാബിൻ ക്രൂ ജീവനക്കാർ. രാജ്യത്താകെ 250 ഓളം ജീവനക്കാരാണ് പണിമുടക്കുന്നത്. അലവൻസ് കൂട്ടി....

“നികുതി വിഹിതം ബിജെപി സർക്കാരിൻ്റെ കാലത്ത് ജനസംഖ്യാ അടിസ്ഥാനത്തിലാക്കി, ഇത് കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് തിരിച്ചടിയായി”: മുഖ്യമന്ത്രി പിണറായി വിജയൻ

15ാം ധനകാര്യ കമ്മീഷന്റെ മാനദണ്ഡങ്ങളിൽ കൈകടത്തി കേന്ദ്രം കേരളത്തിന്റെ അർഹതപ്പെട്ട വിഹിതം തടയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നികുതി വിഹിതം....

കേന്ദ്രസര്‍ക്കാരിന്റെ അവഗണന; ദില്ലിയില്‍ സമരം തീര്‍ത്ത് കര്‍ണാടക

കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ദില്ലിയില്‍ സമരം തീര്‍ത്ത് കര്‍ണാടക. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ആയിരുന്നു ജന്തര്‍ മന്ദറിലെ പ്രതിഷേധം. നാളെ ദേശീയ....

കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ കേരളത്തിന് പിന്നാലെ കർണാടക കോൺഗ്രസ് സർക്കാരും; ദില്ലിയിൽ പ്രതിഷേധം ബുധനാഴ്ച

കേന്ദ്ര അവഗണനയ്ക്കെതിരെ ദില്ലിയിൽ സമരവുമായി കർണാടക സർക്കാരും. ബുധനാഴ്ച ദില്ലിയിൽ പ്രതിഷേധം സംഘടിപ്പിക്കും. കോൺഗ്രസ് അധികാരത്തിൽ വന്നതിന് പിന്നാലെ സംസ്ഥാനം....

വീണ്ടും സമരവുമായി സ്വിഗ്ഗി ജീവനക്കാര്‍; തലസ്ഥാനത്ത് നാളെ പണിമുടക്കും

വീണ്ടും സമരവുമായി സ്വിഗ്ഗി ജീവനക്കാര്‍. ജീവനക്കാര്‍ക്ക് ആവശ്യമായ പരിരക്ഷയും സുരക്ഷയും മാനേജ്‌മെന്റ് നടപ്പിലാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരുടെ പ്രതിഷേധം. നാളെ തിരുവനന്തപുരം....

“ഗവർണർക്കെതിരെ വരും ദിവസങ്ങളിലും സമരം ശക്തമാക്കും”: എസ്എഫ്ഐ

ഗവർണർക്കെതിരെ വരുന്ന ദിവസങ്ങളിലും സമരം കരുത്തോടെ തുടരുമെന്ന് എസ്എഫ്ഐ. സർവകലാശാലകളിൽ ഏകപക്ഷീയമായി നോമിനേറ്റ് ചെയ്യുന്നു. ചാൻസിലർ എബിവിപി പ്രവർത്തകരെ സെനറ്റിലേക്ക്....

സംസ്ഥാന വ്യാപകമായി കെഎസ്‌യു ഇന്ന് വിദ്യാഭ്യാസ ബന്ദ് നടത്തും

സംസ്ഥാന വ്യാപകമായി ഇന്ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് നടത്തും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിൻ്റെ ഔദ്യോഗിക വസതിയിലേക്ക് ഇന്നലെ....

എമർജൻസി വാർഡിൽ ചികിത്സ ലഭിച്ചില്ല; മകന്റെ മൃതദേഹവുമായി ബിജെപി നേതാവ് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം

ആശുപത്രിയിലെ എമർജൻസി വാർഡിൽ ചികിത്സ ലഭിക്കാത്തതിനെത്തുടർന്ന് മുൻ ബിജെപി എംപിയുടെ മകൻ മരിച്ചു. ഇതേത്തുടർന്ന് മണിക്കൂറുകളോളം ആശുപത്രിയുടെ മുൻപിൽ മകന്റെ....

സംസ്ഥാനത്ത് ഈ മാസം 31ന് സ്വകാര്യ ബസ് പണിമുടക്ക്

സംസ്ഥാനത്ത് ഈ മാസം 31ന് സ്വകാര്യ ബസ് പണിമുടക്ക്. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക്, ദൂരപരിധി നോക്കാതെ എല്ലാ പെര്‍മിറ്റുകളും പുതുക്കി നല്‍കണമെന്നതുള്‍പ്പടെയുള്ള....

കേന്ദ്രത്തിനെതിരെ യുഡിഎഫ്‌ എംപിമാർ മിണ്ടിയിട്ടില്ല, കേരള വിരുദ്ധ നിലപാടിനെതിരെ സമരത്തിന് തയ്യാറുണ്ടോ?: ധനമന്ത്രി

കേന്ദ്രത്തിന്റെ കേരള വിരുദ്ധ നിലപാടിനെതിരെ സമരം ചെയ്യാൻ യുഡിഎഫ്‌ എംപിമാർ തയ്യാറുണ്ടോയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇത്രയും കാലം....

അമൽജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥി സമരം പിൻവലിച്ചു

അമൽജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥിനി ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് ആരംഭിച്ച വിദ്യാർത്ഥി സമരം പിൻവലിച്ചു. കോളജ്....

സമരം പിൻവലിച്ച് ഐഎംഎ

മുന്നോട്ട് വച്ച ആവശ്യങ്ങൾ സർക്കാർ അനുഭാവ പൂർവ്വം പരിഗണിച്ച പശ്ചാത്തലത്തിൽ സമരം പിൻവലിക്കുന്നതായി ഐഎംഎ. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.....

രണ്ടാഴ്ചയ്ക്കകം നടപടിയെന്ന് ആരോഗ്യമന്ത്രിയുടെ ഉറപ്പ്; സമരം അവസാനിപ്പിച്ച് ഹർഷിന

പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ മറന്നു വച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ നടത്തിയ സമരം അവസാനിപ്പിച്ച് ഹർഷിന.....

പി എഫ് ഐ ഹര്‍ത്താല്‍ ആക്രമണം; പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നത് ഓണ്‍ലൈന്‍ വഴി

പി എഫ് ഐ ഹര്‍ത്താല്‍ അക്രമണക്കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നത് ഓണ്‍ലൈന്‍ വഴിയാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍....

ശമ്പള വര്‍ധനവ് ആവശ്യം; നഴ്‌സുമാരുടെ സൂചനാ പണിമുടക്ക് തുടങ്ങി

ശമ്പള വര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നടത്തുന്ന സൂചനാ പണിമുടക്ക് തൃശൂരില്‍ ആരംഭിച്ചു. സ്വകാര്യ ആശുപത്രികളിലെ....

അധികൃതർ ആവശ്യങ്ങൾ മുഖവിലയ്‌ക്കെടുക്കുന്നില്ല; തൃശ്ശൂരിൽ നാളെ നഴ്സുമാർ പണിമുടക്കും

തൃശ്ശൂരിൽ നാളെ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ സൂചനാ പണിമുടക്ക്. നഴ്സുമാർ മുന്നോട്ടുവെച്ച വിവിധ ആവശ്യങ്ങളിൽ അധികൃതർ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ്....

വീട്ടിലിരിക്കുന്നവർക്ക് ശമ്പളമില്ല; കാശ്മീരി പണ്ഡിറ്റുകളോട് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ

താഴ്‌വരയിൽ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്ന കാശ്മീരി പണ്ഡിറ്റുകളോട് ജോലിയിലേക്ക് പ്രവേശിക്കാൻ ആഹ്വാനം ചെയ്ത് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എത്രയും പെട്ടെന്ന് ജോലികളിലേക്ക്....

Vizhinjam: വിഴിഞ്ഞത്ത് അക്രമം നടത്തിയവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

വിഴിഞ്ഞത്ത് അക്രമം നടത്തിയവര്‍ക്കെതിരെ കേസെടുത്ത് പോലീസ്. അക്രമകാരികള്‍ക്കെതിരെ കലാപ ആഹ്വാനത്തിനും വധശ്രമത്തിനും കേസ്. അതേസമയം സമരം ശക്തമായി തുടരുമെന്ന് ആഹ്വാനം....

Vizhinjam:വിഴിഞ്ഞത്ത് വീണ്ടും സംഘര്‍ഷാവസ്ഥ;ലോറികള്‍ തടഞ്ഞ് സമരക്കാര്‍; കല്ലേറ്

വിഴിഞ്ഞത്ത് വീണ്ടും സംഘര്‍ഷാവസ്ഥ. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് കല്ലുമായി എത്തിയ ലോറികള്‍ സമരക്കാര്‍ തടഞ്ഞു. പൊലീസിന് നേരെ കല്ലേറ്. ആക്രമണത്തില്‍....

Page 1 of 111 2 3 4 11