strike

ദേശീയ പണിമുടക്ക് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്ന് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി

ദേശീയ പണിമുടക്കിനെതിരെ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. പണിമുടക്ക് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന് ആവശ്യം. ദേശീയ പണിമുടക്ക് ദിവസം....

സ്വകാര്യ ബസ് സമരം; കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തും

സ്വകാര്യ ബസുടമകളുടെ സംഘടനകൾ 24 മുതൽ അനിശ്ചിതകാല സമരം ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിൽ കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തും. നിലവിൽ....

തിരുവനന്തപുരത്തെ എയർക്രാഫ്റ്റ് ടെക്നീഷ്യൻമാരും സമരത്തിൽ

തിരുവനന്തപുരത്തെ എയർക്രാഫ്റ്റ് ടെക്നീഷ്യൻമാരും സമരത്തിൽ. രാജ്യ വ്യാപകമായി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്‍റെ തൊ‍ഴിലാളി വിരുദ്ധ നടപടിക്കെതിരെയാണ് സമരം. സ്ഥിരം....

മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണം: സമരത്തിനൊരുങ്ങി സ്വകാര്യ ബസ്സുടമകള്‍

മാര്‍ച്ച് 31ന് ഉള്ളില്‍ ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരമെന്ന് ബസ്സുടമകള്‍. മറ്റ് ബസ്സുടമകളുടെ സംഘടനകളുമായി കൂടിയാലോചിച്ച്....

സൊമാറ്റോ തൊ‍ഴിലാളികള്‍ അനിശ്ചിതകാല സമരത്തില്‍

തൊ‍ഴിൽ ചൂഷണത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോ തൊ‍ഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്. മണിക്കൂറുകൾ പണിയെടുത്താലും ന്യായമായ....

കഞ്ചാവ് – മയക്കുമരുന്ന് മാഫിയയ്ക്കെതിരെ സമരം നയിച്ച ഡി വൈ എഫ് ഐ നേതാക്കൾക്ക് വധഭീഷണി

കഞ്ചാവ് – മയക്കുമരുന്ന് മാഫിയയ്ക്കെതിരെ സമരം നയിച്ച ഡി വൈ എഫ് ഐ നേതാക്കൾക്ക് വധഭീഷണി. ‘നേരുള്ള യുവത നാടിന്റെ....

റവന്യൂവകുപ്പിലെ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം: എന്‍ ജി ഒ യൂണിയന്‍ നടത്തി വന്ന സമരം ഒത്തുതീര്‍പ്പായി

കോഴിക്കോട് റവന്യൂ വകുപ്പിലെ അന്യായ സ്ഥലമാറ്റത്തിനെതിരെ എന്‍ ജി ഒ യൂണിയന്‍ നടത്തി വന്ന സമരം ഒത്തുതീര്‍പ്പായി. 10 വില്ലേജ്....

ചര്‍ച്ച വിജയം ; കെ എസ് ഇ ബി ജീവനക്കാര്‍ സമരം പിന്‍വലിച്ചു

കഴിഞ്ഞ ദിവസങ്ങളിൽ നടന്നു വന്ന കെഎസ്ഇബി ജീവനക്കാരുടെ സമരം പിൻവലിച്ചു. ചെയർമാൻ ബി അശോകുമായി ജീവനക്കാരുടെ നേതാക്കൾ നടത്തിയ ചർച്ചയെ....

കെഎസ്ഇബിയിൽ തൊഴിലാളി സംഘടനകൾ നടത്തിവന്ന സമരം അവസാനിപ്പിക്കാൻ ധാരണ

കെഎസ്ഇബിയിൽ തൊഴിലാളി സംഘടനകൾ നടത്തിവന്ന സമരം അവസാനിപ്പിക്കാൻ ധാരണയായി. എൽഡിഎഫ് ന്റെ നിർദേശപ്രകാരം വൈദ്ധുതി മന്ത്രി കെ കൃഷ്ണൻ കുട്ടി....

ധീരജ് കൊലപാതകം; നാളെ നാല് മണിക്ക് ശേഷം തളിപ്പറമ്പിൽ ഹർത്താൽ

ഇടുക്കി എഞ്ചിനീയറിം​ഗ് കോളജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഐഎം നാളെ നാല് മണിക്ക് ശേഷം....

ഓട്ടോ-ടാക്സി തൊഴിലാളി സംഘടനകളുമായി ഗതാഗത മന്ത്രിയുടെ ചർച്ച ഇന്ന്

ഓട്ടോ-ടാക്സി തൊഴിലാളി സംഘടനകളുമായി ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ചർച്ച ഇന്ന്. നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ....

സമരം ശക്തമാക്കി ദില്ലിയിലെ ഡോക്ടര്‍മാര്‍

സമരത്തിൽ നിന്ന് പിൻമാറാൻ തീരുമാനിച്ച് എയിംസിലെ ഡോക്ടർമാർ.കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചയുടെ പശ്ചാത്തലത്തിലാണ് സമരത്തിൽ നിന്ന് പിൻമാറാൻ എയിംസിലെ ഡോക്ടർമാർ....

അയ്യന്‍കുന്ന് പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിക്കെതിരെ എല്‍.ഡി.എഫിന്റെ റിലെ സത്യാഗ്രഹ സമരം

കണ്ണൂര്‍ അയ്യന്‍കുന്ന് പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ എല്‍.ഡി.എഫിന്റെ റിലെ സത്യാഗ്രഹ സമരം തുടങ്ങി. അയ്യന്‍കുന്ന് പഞ്ചായത്ത് ഓഫീസിന്....

ബാങ്ക് സ്വകാര്യവത്ക്കരണം: ദ്വിദിന പണിമുടക്ക് വന്‍ വിജയം

രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ നടന്ന രണ്ടു ദിവസത്തെ പണിമുടക്ക് വൻ വിജയം. പൊതുമേഖലാ ബാങ്കുകളിലെയും....

സ്വകാര്യ ബസ് ഉടമകൾ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

സ്വകാര്യ ബസ് ഉടമകൾ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. സംയുക്ത ബസ് ഉടമ സമര സമിതിയുടെ നേതൃത്വത്തിലാണ് സമരം. വിദ്യാർത്ഥികളുടെ....

അഖിലേന്ത്യ ബാങ്ക് പണിമുടക്ക് രണ്ടാം ദിനവും തുടരുന്നു

ബാങ്കിഗ് മേഖല സ്വകാര്യ വത്ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തില്‍ നടക്കുന്ന ദ്വിദിന....

പി.ജി ഡോക്ടർമാരുടെ സമരം തുടരുന്നു

സംസ്ഥാനത്ത് പി.ജി ഡോക്ടർമാരുടെ സമരം തുടരുന്നു. സമരത്തിന് പിന്തുണയായി ഹൗസ് സർജൻമാരും ഇന്ന് സൂചനാ പണിമുടക്ക് നടത്തും. അതേസമയം സമരത്തിന്റെ....

പി ജി ഡോക്ടർമാരുടെ സമരം എന്തിന് വേണ്ടി…..?

സംസ്ഥാനത്തെ പിജി ഡോക്ടർമാർക്ക് ലഭിക്കുന്നത് മറ്റ് സംസ്ഥാനങ്ങളെക്കാൾ ഉയർന്ന സ്റ്റൈപെൻഡ്.കേരളത്തിൽ 55,120 രൂപ മുതൽ 57,200 രൂപ വരെയാണ് പ്രതിമാസം....

ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടിനെതിരെ രാജ്യവ്യാപകമായി പണിമുടക്ക്

ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടിനെതിരെ ഫെബ്രുവരി 23,24 തീയതികളില്‍ രാജ്യവ്യാപകമായി പണി മുടക്കുമെന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചു.കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക-തൊഴിലാളി....

പൂവച്ചലിൽ അച്ഛനും മകളും ചെറുമകളായ കൈക്കുഞ്ഞുമായി പഞ്ചായത്ത് പടിക്കൽ സമരം

തിരുവനന്തപുരം പൂവച്ചലിൽ അച്ഛനും മകളും ചെറുമകളായ കൈക്കുഞ്ഞുമായി പഞ്ചായത്ത് പടിക്കൽ വഴിക്കായി സമരം ചെയുന്നു. ആർഡിഒ ഉത്തരവ് നടപ്പാക്കാതെ പഞ്ചായത്ത്....

ബെമൽ സ്വകാര്യവത്ക്കരണ നീക്കം സജീവമാക്കി കേന്ദ്ര സർക്കാർ: പ്രതിഷേധിച്ച് തൊഴിലാളികള്‍

പൊതു മേഖലാ സ്ഥാപനമായ ബെമൽ സ്വകാര്യവത്ക്കരണ നീക്കം സജീവമാക്കി കേന്ദ്ര സർക്കാർ. ഓഹരി വാങ്ങുന്നതിനുള്ള അന്തിമ പട്ടികയിലുൾപ്പെട്ട കമ്പനി പ്രതിനിധികൾ....

തൊഴിലാളി വിരുദ്ധ നയം; ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാർ സമരം ശക്തിപ്പെടുത്തുന്നു

തെക്കൻ കേരളത്തിലെ ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാർ സമരം ശക്തിപ്പെടുത്തുന്നു. ഭരണ സമിതിയുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്.....

ജനം വലയില്ല; പണിമുടക്കിൽ പരമാവധി സർവീസ് നടത്താൻ ഒരുങ്ങി കെഎസ്ആർടിസി

പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സർവീസ് നടത്താനൊരുങ്ങി കെഎസ്ആർടിസി. ഇതിനായി പരമാവധി സൗകര്യം ചെയ്യാൻ യൂണിറ്റ് ഓഫീസർമാർക്ക് സിഎംഡി....

കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കെഎസ്ആർടിസിയിലെ ചില തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പണിമുടക്ക് തുടരുന്നു. അർധരാത്രി 12 മുതലാണ് പണിമുടക്ക്....

‘ബി.ജെ.പി സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹനിയമത്തിനെതിരെ അലയടിച്ച ജനവികാരത്തില്‍ കേരളം ഏകമനസോടെ അണിനിരന്നു’; എ വിജയരാഘവന്‍

പൊരുതുന്ന കര്‍ഷകര്‍ക്ക്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ സംസ്ഥാനത്ത്‌ ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ ചരിത്ര വിജയമാക്കിയ മുഴുവന്‍ പേര്‍ക്കും എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍....

രോഹിണി കോടതി വെടിവെപ്പ് : അഭിഭാഷകർ നാളെ പണിമുടക്കും

രോഹിണി കോടതിയിൽ നടന്ന വെടിവെപ്പിൽ പ്രതിഷേധിച്ച് ദില്ലിയിലെ എല്ലാ ജില്ലാ കോടതികളിലെയും അഭിഭാഷകർ നാളെ പണിമുടക്കും. കോടതിയിലെ സുരക്ഷ വീഴ്ചയിൽ....

സെപ്തംബർ 27ന് ഭാരത് ബന്ദ്; മോട്ടോര്‍ വാഹനങ്ങള്‍ പണിമുടക്കും

പത്ത് മാസമായി തുടരുന്ന കര്‍ഷകര്‍ പ്രക്ഷോഭത്തിന് പരിഹാരം കാണാന്‍ ശ്രമിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ 27ന് ഭാരത് ബന്ദ്. ഭാരത്....

വൈദ്യുതി ജീവനക്കാർ നടത്താനിരുന്ന അഖിലേന്ത്യാ പണിമുടക്ക് മാറ്റിവെച്ചു

പാർലമെന്റിന്റെ നടപ്പ് സമ്മേളനത്തിൽ ഇതു വരെയും വൈദ്യുതി ബിൽ അവതരിപ്പിക്കാത്ത സാഹചര്യത്തിൽ ആഗസ്റ്റ് 10 ന് വൈദ്യുതി ജീവനക്കാർ നടത്താനിരുന്ന....

പെട്രോൾ-ഡീസൽ വിലവർധനയില്‍ പ്രതിഷേധിച്ച്‌ നാളെ അഖിലേന്ത്യാതല കർഷക പ്രതിഷേധം

പെട്രോൾ-ഡീസൽ വിലവർധനയിലും അവശ്യവസ്‌തുക്കളുടെ വിലക്കയറ്റത്തിലും പ്രതിഷേധിച്ച്‌ നാളെ കർഷകർ അഖിലേന്ത്യാതലത്തിൽ പ്രതിഷേധിക്കും. പകൽ 10 മുതൽ 12 വരെ യാണ്....

ചൊവ്വാഴ്ച സംസ്ഥാനത്തെ മുഴുവന്‍ കടകളും അടച്ചിടുമെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി

കച്ചവട സ്ഥാപനങ്ങള്‍ക്ക് ആശാസ്ത്രീയ നിയന്ത്രണമാണുള്ളതെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി. വ്യാപാരികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെടണമെന്നും അല്ലെങ്കില്‍ ചൊവ്വാഴ്ച സംസ്ഥാനത്തെ....

പെട്രോള്‍, ഡീസല്‍ വില വര്‍ധന: നിരത്തുകൾ നിശ്ചലമാക്കി ഇന്ന് ചക്രസ്​തംഭന സമരം

കൊവിഡ്​ കാലത്തും പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച്‌ ട്രേഡ്​ യൂണിയനുകളുടെ നേതൃത്വത്തിൽ​ ഇന്ന് ചക്രസ്​തംഭന....

മദ്യവിൽപ്പന നിർത്തി വയ്ക്കും: നാളെ മുതൽ അനിശ്ചിതകാല ബാർ സമരം

സംസ്ഥാനത്ത് നാളെ മുതൽ ബാറുകൾ അടച്ചിടും. ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷന്റെ യോഗത്തിലാണ് തീരുമാനം.വെയർ ഹൗസ് മാർജിൻ ബെവ്‌കോ....

ഇന്ധനവില കൊള്ളയ്‌ക്കെതിരെ സംസ്ഥാനത്തെ നിരത്തുകൾ നിശ്ചലമാകും

ഇന്ധനവില കൊള്ളയ്‌ക്കെതിരെ നാളെ സംസ്ഥാനത്തെ നിരത്തുകൾ 15 മിനിറ്റ്‌ നിശ്ചലമാകും. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്‌ത ചക്രസ്‌തംഭന....

ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള അക്രമണങ്ങളില്‍ ജൂൺ 18 ന് നടക്കുന്ന ദേശ വ്യാപക പ്രതിഷേധത്തിൽ കെ.ജി.എം.ഒ.എ പങ്കു ചേർന്നു

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലുൾപ്പടെ രാജ്യത്തിൻ്റെ പല ഭാഗത്തും ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കുമെതിരെ വർദ്ധിച്ച് വരുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചു കൊണ്ടുള്ള....

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ തെറ്റായ നടപടികള്‍ക്കെതിരെ കൊച്ചിയില്‍ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ തെറ്റായ നടപടികള്‍ക്കെതിരെ കൊച്ചിയില്‍ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം. വെല്ലിംഗ്ടണ്‍ ഐലന്റിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ....

നഴ്സുമാര്‍ക്കെതിരെ നിന്ദ്യമായ പരാമര്‍ശം ; മഹാരാഷ്ട്ര മെഡിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റിനെതിരെ അസ്സോസിയേഷന്‍

നഴ്സുമാര്‍ക്കെതിരെ നിന്ദ്യമായ പരാമര്‍ശം നടത്തിയ മഹാരാഷ്ട്ര മെഡിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റിനെതിരെ അസ്സോസിയേഷന്‍ രംഗത്ത്.ഇക്കഴിഞ്ഞ നഴ്‌സുമാരുടെ സമ്മേളനത്തില്‍ മഹാരാഷ്ട്ര മെഡിക്കല്‍ കൗണ്‍സില്‍....

ഒരു വിഭാഗം റേഷന്‍ വ്യാപാരി സംഘടന നാളെ പ്രഖ്യാപിച്ച സമരത്തില്‍ പങ്കെടുക്കില്ല: ട്രേഡ് യൂണിയന്‍ സംഘടനകള്‍

ഒരു വിഭാഗം റേഷൻ വ്യാപാരി സംഘടന നാളെ പ്രഖ്യാപിച്ച സമരത്തിൽ പങ്കെടുക്കില്ലെന്ന് ട്രേഡ് യൂണിയൻ സംഘടനകളായ കേരള റേഷൻ എംപ്ലോയീസ്....

കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തിനെതിരെ എല്‍ഡിഎഫിന്റെ സംസ്ഥാന വ്യാപകമായി ഗൃഹാങ്കണ സമരം നടത്തി

കൊവിഡ് വാക്‌സിന് വില ചുമത്തിയ കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നിലപാടില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി ഗൃഹാങ്കണ സമരം നടത്തിയത്.....

സിദ്ദീഖ് കാപ്പന് മികച്ച ചികിത്സ നല്‍കണം; സമരത്തിന് തുടക്കം കുറിക്കാനൊരുങ്ങി കേരള പത്രപ്രവർത്തക യൂണിയൻ

 ഉത്തർപ്രദേശ് പൊലീസിെൻറ തടങ്കലിൽ രോഗബാധിതനായി ആശുപത്രിയിൽ നരകയാതന അനുഭവിക്കുന്ന മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻറ ജീവൻ രക്ഷിക്കണമെന്നും ഉയർന്ന ചികിത്സ....

ഇടുക്കിയിൽ നാളെ ഹർത്താൽ

ഇടുക്കി:ഇടുക്കിയിൽ നാളെ ഹർത്താൽ. 1964 ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന ആവശ്യപ്പെട്ടാണ് ഇടുക്കി ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താലിന് ആഹ്വാനം....

ഹരിയാനയില്‍ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ പദയാത്രക്ക് തുടക്കമായി

വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ പദയാത്രക്ക് തുടക്കമായി. ഹരിയാനയിലെ ഹന്‍സിയില്‍ നിന്നും ആരംഭിച്ച പദയാത്രക്ക് വിജൂ....

ഉന്നയിച്ച ആവശ്യങ്ങളിൽ ഒന്നില്‍പ്പോലും ഉറപ്പ് ലഭിക്കാതെ യൂത്ത് കോൺഗ്രസ് സമരം അവസാനിപ്പിച്ചപ്പോള്‍

പി എസ് സി വിഷയത്തിൽ സമരം നടത്തിയ യൂത്ത് കോൺഗ്രസ് നാണം കെട്ട് സമരം അവസാനിപ്പിച്ചു. ഉന്നയിച്ച ആവശ്വങ്ങളിൽ സർക്കാരിൽ....

ഡീസൽ വില വർധനയിൽ പ്രതിഷേധിച് കൺസ്ട്രക്ഷൻ എക്ക്യുമെന്റ് ഓണർസ് അസോസിയേഷൻ നേതൃത്വത്തിൽ ജില്ലയിൽ പണിമുടക്ക് സമരം ആരംഭിച്ചു

ഡീസൽ വില വർധനയിൽ പ്രതിഷേധിച് കൺസ്ട്രക്ഷൻ എക്ക്യുമെന്റ് ഓണർസ് അസോസിയേഷൻ നേതൃത്വത്തിൽ ജില്ലയിൽ പണിമുടക്ക് സമരം ആരംഭിച്ചു..സംഘടനയുടെ നേതൃത്വത്തിൽ വിവിധ....

വാഹന പണിമുടക്ക് ; നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു

സംയുക്ത പണിമുടക്ക് പെട്രോള്‍ ഡീസല്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടക്കുന്ന വാഹന പണിമുടക്കിനോടനുബന്ധിച്ച് നാളെ നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റി വെച്ചു.....

ഇന്ധനവില വര്‍ദ്ധനവ്; മാര്‍ച്ച് 2ന് സംയുക്ത സമരസമിതിയുടെ വാഹനപണിമുടക്ക്

പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവിനെതിരെ മാര്‍ച്ച് 2ന് മോട്ടോര്‍ പണിമുടക്ക് വിജയിപ്പിക്കുവാന്‍ മോട്ടോര്‍ സംയുക്തസമര സമിതി യോഗം അഭ്യര്‍ത്ഥിച്ചു. മാര്‍ച്ച് രണ്ടാം....

അക്രമ സമരത്തിനെതിരെ ജനരോക്ഷം; സമരമുപേക്ഷിച്ച് യൂത്ത് കോണ്‍ഗ്രസ്

കെ.എസ്.യുവിന്റെ അക്രമ സമരത്തിനെതിരെ ജന രോക്ഷമുയര്‍ന്ന പശ്ചാത്തലത്തില്‍ സമരമുപേക്ഷിച്ച് യൂത്ത് കോണ്‍ഗ്രസ്. കെ.എസ്.യുവിന്റെ അക്രമ സമരത്തെ രമേശ് ചെന്നിത്തല തന്നെ....

Page 2 of 5 1 2 3 4 5