strike

ശബരിമല യുവതീ പ്രവേശനം; വി മുരളീധരന് പിന്നാലെ ബിജെപി നിലപാട് തള്ളി കേന്ദ്രമന്ത്രിയും രംഗത്ത്

വിധി മാനിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാര്‍ ആകണമെന്നുള്ള നിര്‍ദേശവും പാസ്വാന്‍ കേന്ദ്ര നേതൃത്വത്തിന് നല്‍കി....

ഹര്‍ത്താലിന്‍റെ മറവിലെ ആക്രമണം; അക്രമസംഭവങ്ങളില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വിശദ റിപ്പോര്‍ട്ട് നല്‍കും

വഴിയാത്രക്കാർ, മാധ്യമങ്ങള്‍, പാര്‍ട്ടി ഓഫീസുകള്‍, വാഹനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങി മുഴുവന്‍ വിഭാഗങ്ങള്‍ക്ക് നേരേയും നടന്ന....

ഹർത്താൽ മറവിൽ കോഴിക്കോട് മിഠായിത്തെരുവിൽ കടകൾക്ക് നേരെ വ്യാപക ആക്രമണം; 4 പേർ പോലീസ് പിടിയിൽ; ആയുധങ്ങളും പിടികൂടി

10 കടകൾ തുറന്ന് പ്രവർത്തിച്ചു. അക്രമത്തെ തുടർന്ന് ചില കടകൾ പൂട്ടിയെങ്കിലും 2 കടകൾ തുറന്ന് കിടന്നു....

എടപ്പാളില്‍ ഹര്‍ത്താലിന്‍റെ മറവില്‍ കലാപം അ‍ഴിച്ചുവിടാനെത്തിയ സംഘപരിവാര്‍ ആക്രമികളെ അടിച്ചോടിച്ച് നാട്ടുകാര്‍; വീഡിയോ കാണാം

ബെെക്കിലെത്തിയ സംഘപരിവാര്‍ ആക്രമികളെയാണ് നാട്ടുകാര്‍ ഒത്തു ചേര്‍ർന്ന് ഓടിച്ചത്....

സംസ്ഥാനത്ത് പരക്കെ ആക്രമണം അ‍ഴിച്ചു വിട്ട് സംഘപരിവാര്‍; സിപിഐഎം ഓഫീസുകള്‍ക്ക് നേരെയും വ്യാപക ആക്രമണം

സിപിഐഎം ഓഫീസുകള്‍ക്ക് നേരെയും പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും വ്യാപക ആക്രമണങ്ങളാണ് നടക്കുന്നത്....

സനലിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തി വന്ന സത്യാഗ്രഹം അവസാനിപ്പിച്ചു

വിജിയുടെ സമരം അവസാനിപ്പിക്കാന്‍ ഭരണനേതൃത്വത്തെ സമീപിച്ച സിഎസ്‌ഐ സഭ വിജിയുടെ സ്വന്തം കൈപടയിലെഴുതിയ അപേക്ഷ മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കി....

സംസ്ഥാനത്ത് നാളെ ബിജെപി ഹര്‍ത്താല്‍

രാവിലെ ആറു മുതല്‍ വെകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. ശബരിമല തീര്‍ത്ഥാടകരെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കി. വേണുഗോപലന്‍ നായരുടെ മരണത്തില്‍....

തിരുവനന്തപുരത്ത് നാളെ ബിജെപി ഹര്‍ത്താല്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ബിജെപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നാണ് ബിജെപി ഹര്‍ത്താല്‍....

ബിഎസ്എന്‍എല്‍ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് മാറ്റിവെച്ചു

ബിഎസ്എന്‍എല്‍ ജീവനക്കാര്‍ നാളെ മുതല്‍ ആരംഭിക്കാനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവെച്ചു. ബിഎസ്എന്‍ എല്ലിന് 4ജി സ്പെക്ട്രം ഒരുക്കുക, ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുക,....

അടിസ്ഥാന സൗകര്യമില്ല; പാലക്കാട് കേരള മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ പഠനം വ‍ഴിമുട്ടി; മാനേജ്മെന്‍റ് നിലപാടിനെതിരെ പ്രതിഷേധം കത്തുന്നു

നേരത്തെ ആശുപത്രി വാര്‍ഡായി പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്താണ് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്....

തൊഴിലിടങ്ങള്‍ നിശ്ചലമായി; കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹനയത്തിനെതിരെയുള്ള പൊതുപണിമുടക്ക് കേരളത്തില്‍ പൂര്‍ണ്ണം

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹനയത്തിനെതിരെ വിവിധ തൊഴിലാളി സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് കേരളത്തില്‍ പൂര്‍ണ്ണം.സ്ഥിരം തൊഴില്‍ ഇല്ലാതാക്കുന്ന....

പണിമുടക്ക് വിജയിപ്പിക്കുക

സ്ഥിരം തൊഴിൽ വ്യവസ്ഥ ഒഴിവാക്കി നിശ്ചിതകാല തൊഴിൽ രീതി നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണം ....

കീഴാറ്റൂരില്‍ ജനകീയ കൂട്ടായ്മ; ‘നാടിന് കാവല്‍’ ആയിരങ്ങള്‍ അണി നിരക്കുന്ന പ്രചരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കം

ബൈപ്പാസ് വിരുദ്ധ സമരക്കാര്‍ നടത്തുന്ന വ്യാജപ്രചരങ്ങളുടെ നിജസ്ഥിതി തുറന്നു കാട്ടുകയാണ് ജനകീയ സമിതിയുടെ ലക്ഷ്യം....

കേരള സര്‍വ്വകലാശാലക്ക് കീഴിലെ 1500 കരാര്‍ ജീവനക്കാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍; പിരിച്ചു വിടുന്നത് 1995 മുതല്‍ ജോലി ചെയ്യുന്നവരെ

കേരള സര്‍വ്വകലാശാലക്ക് കീഴിലെ കരാര്‍ ജീവനക്കാരായ 500 ഓളം അധ്യാപകരെയും 1000 ഓളം അനധ്യാപകരും പിരിച്ച് വിടല്‍ ഭീഷണിയില്‍. പിരിച്ച്....

പണിമുടക്ക് പിന്‍വലിച്ചു

ശനിയാഴ്ച നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നപക്ഷം സംസ്ഥാന വ്യാപക....

മുംബൈ വിദ്യാർത്ഥി സമ്മേളനം പോലീസ് റദ്ദാക്കി; പ്രതിഷേധം അറിയിച്ചു വിദ്യാർഥികൾ; മുംബൈയിൽ വീണ്ടും സംഘർഷാവസ്ഥ

രണ്ടു ദിവസം നീണ്ടു നിന്ന അരക്ഷിതാവസ്ഥയിൽ നിന്നും മുംബൈ നഗരം മോചനം നേടി കൊണ്ടിരിക്കുകയാണ്. ഇന്ന് നഗരത്തിൽ ഭായ് ദാസ്....

തിരുവനന്തപുരത്ത് വിവിധ പ്രദേശങ്ങളില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

സിപിഐഎം നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ശ്രീകാര്യത്തും പഴയ ഉള്ളൂര്‍ പഞ്ചായത്ത് പ്രദേശത്തും ഇന്ന് സിപിഐ എം ഹര്‍ത്താല്‍. സിപിഐ....

കണ്ണൂര്‍ നടുവില്‍ നാളെ ഹര്‍ത്താല്‍

കണ്ണൂര്‍ നടുവില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. ആക്രമണത്തില്‍ പ്രതിഷേധിച്ച് നടുവില്‍ പഞ്ചായത്തില്‍ സിപിഐഎം നാളെ ഹര്‍ത്താല്‍....

ഇടുക്കിയിലെ പത്ത് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍

ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മൂന്നാര്‍ മേഖലയിലെ പത്ത് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍ ആചരിക്കും. മൂന്നാര്‍ സംരക്ഷണ....

ഇടുക്കി ജില്ലയിലെ വിവിധയിടങ്ങളില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

ഇടുക്കി: ഇടുക്കി ജില്ലയിലെ വിവിധയിടങ്ങളില്‍ ഈ മാസം 21ന് ഹര്‍ത്താല്‍ ആചരിക്കും. മൂന്നാര്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍ .....

Page 4 of 5 1 2 3 4 5