പെട്രോൾ-ഡീസൽ വിലവർധനയിലും അവശ്യവസ്‌തുക്കളുടെ വിലക്കയറ്റത്തിലും പ്രതിഷേധിച്ച് നാളെ കർഷകർ അഖിലേന്ത്യാതലത്തിൽ പ്രതിഷേധിക്കും. പകൽ 10 മുതൽ 12 വരെ യാണ്....
strike
കച്ചവട സ്ഥാപനങ്ങള്‍ക്ക് ആശാസ്ത്രീയ നിയന്ത്രണമാണുള്ളതെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി. വ്യാപാരികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെടണമെന്നും അല്ലെങ്കില്‍ ചൊവ്വാഴ്ച സംസ്ഥാനത്തെ....
കൊവിഡ് കാലത്തും പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഇന്ന് ചക്രസ്‌തംഭന....
സംസ്ഥാനത്ത് നാളെ മുതൽ ബാറുകൾ അടച്ചിടും. ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷന്റെ യോഗത്തിലാണ് തീരുമാനം.വെയർ ഹൗസ് മാർജിൻ ബെവ്‌കോ....
ഇന്ധനവില കൊള്ളയ്‌ക്കെതിരെ നാളെ സംസ്ഥാനത്തെ നിരത്തുകൾ 15 മിനിറ്റ് നിശ്ചലമാകും. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്‌ത ചക്രസ്‌തംഭന....
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലുൾപ്പടെ രാജ്യത്തിൻ്റെ പല ഭാഗത്തും ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കുമെതിരെ വർദ്ധിച്ച് വരുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചു കൊണ്ടുള്ള....
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ തെറ്റായ നടപടികള്‍ക്കെതിരെ കൊച്ചിയില്‍ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം. വെല്ലിംഗ്ടണ്‍ ഐലന്റിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ....
നഴ്സുമാര്‍ക്കെതിരെ നിന്ദ്യമായ പരാമര്‍ശം നടത്തിയ മഹാരാഷ്ട്ര മെഡിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റിനെതിരെ അസ്സോസിയേഷന്‍ രംഗത്ത്.ഇക്കഴിഞ്ഞ നഴ്‌സുമാരുടെ സമ്മേളനത്തില്‍ മഹാരാഷ്ട്ര മെഡിക്കല്‍ കൗണ്‍സില്‍....
ഒരു വിഭാഗം റേഷൻ വ്യാപാരി സംഘടന നാളെ പ്രഖ്യാപിച്ച സമരത്തിൽ പങ്കെടുക്കില്ലെന്ന് ട്രേഡ് യൂണിയൻ സംഘടനകളായ കേരള റേഷൻ എംപ്ലോയീസ്....
കൊവിഡ് വാക്‌സിന് വില ചുമത്തിയ കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നിലപാടില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി ഗൃഹാങ്കണ സമരം നടത്തിയത്.....
ഉത്തർപ്രദേശ് പൊലീസിെൻറ തടങ്കലിൽ രോഗബാധിതനായി ആശുപത്രിയിൽ നരകയാതന അനുഭവിക്കുന്ന മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻറ ജീവൻ രക്ഷിക്കണമെന്നും ഉയർന്ന ചികിത്സ....
ഇടുക്കി:ഇടുക്കിയിൽ നാളെ ഹർത്താൽ. 1964 ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന ആവശ്യപ്പെട്ടാണ് ഇടുക്കി ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താലിന് ആഹ്വാനം....
വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ പദയാത്രക്ക് തുടക്കമായി. ഹരിയാനയിലെ ഹന്‍സിയില്‍ നിന്നും ആരംഭിച്ച പദയാത്രക്ക് വിജൂ....
പി എസ് സി വിഷയത്തിൽ സമരം നടത്തിയ യൂത്ത് കോൺഗ്രസ് നാണം കെട്ട് സമരം അവസാനിപ്പിച്ചു. ഉന്നയിച്ച ആവശ്വങ്ങളിൽ സർക്കാരിൽ....
ഡീസൽ വില വർധനയിൽ പ്രതിഷേധിച് കൺസ്ട്രക്ഷൻ എക്ക്യുമെന്റ് ഓണർസ് അസോസിയേഷൻ നേതൃത്വത്തിൽ ജില്ലയിൽ പണിമുടക്ക് സമരം ആരംഭിച്ചു..സംഘടനയുടെ നേതൃത്വത്തിൽ വിവിധ....
സംയുക്ത പണിമുടക്ക് പെട്രോള്‍ ഡീസല്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടക്കുന്ന വാഹന പണിമുടക്കിനോടനുബന്ധിച്ച് നാളെ നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റി വെച്ചു.....
പെട്രോൾ – ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ വാഹന പണിമുടക്ക് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ രാവിലെ ആറ്....
പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവിനെതിരെ മാര്‍ച്ച് 2ന് മോട്ടോര്‍ പണിമുടക്ക് വിജയിപ്പിക്കുവാന്‍ മോട്ടോര്‍ സംയുക്തസമര സമിതി യോഗം അഭ്യര്‍ത്ഥിച്ചു. മാര്‍ച്ച് രണ്ടാം....
കെ.എസ്.യുവിന്റെ അക്രമ സമരത്തിനെതിരെ ജന രോക്ഷമുയര്‍ന്ന പശ്ചാത്തലത്തില്‍ സമരമുപേക്ഷിച്ച് യൂത്ത് കോണ്‍ഗ്രസ്. കെ.എസ്.യുവിന്റെ അക്രമ സമരത്തെ രമേശ് ചെന്നിത്തല തന്നെ....
കോവിഡിന്റെ മറവില്‍ തൊഴിലാളികളെ അന്യായമായി പിരിച്ചു വിട്ടതായി പരാതി. ഇതിനെതിരെ കണ്ണൂര്‍ ശ്രീകണ്ഠപുരം സമുദ്ര ബാറില്‍ നടക്കുന്ന തൊഴിലാളി സമരം....
വൈദ്യുതി മേഖലയിലെ സ്വകാര്യ വല്‍ക്കരണ നീക്കത്തിനെതിരെ വൈദ്യുതി മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ രാജ്യവ്യാപക പണിമുടക്കിലേക്ക്. വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍....
നാളെ പത്താം വട്ട ചർച്ച നടക്കാനിരിക്കെ കർഷകരെ ചർച്ചയ്ക്ക് വിളിച്ച്, സുപ്രിംകോടതി നിയോഗിച്ച സമിതി. എന്നാൽ സമിതിയുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയ....
കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക താത്പര്യം കോര്‍പറേറ്റുകള്‍ക്കനുകൂലമാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. കാര്‍ഷിക നിയമം നടപ്പിലാക്കിയാല്‍....
കര്‍ഷക പ്രക്ഷോഭം അതിശക്തമാക്കുന്നതിന്റെ ഭാഗമായായി ഡിസംബര്‍ 14 ന് നിരാഹരസമരമെന്ന് കര്‍ഷകര്‍. സമരരംഗത്തുള്ള കര്‍ഷകസംഘടനകളുടെ നേതാക്കളാണ് നിരാഹാരമിരിക്കുന്നത്. കര്‍ഷകസമരത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ്....