Stripped

പലഹാരം മോഷ്ടിച്ചെന്ന് ആരോപിച്ച് പിഞ്ചുകുട്ടികളോട് കടയുടമയുടെ ക്രൂരത; മൂന്നു പേര്‍ അറസ്റ്റില്‍

മുംബൈ: പലഹാരം മോഷ്ടിച്ചെന്നാരോപിച്ച് എട്ടും ഒമ്പതും വയസുള്ള കുട്ടികളെ തല മൊട്ടയടിച്ച് നഗ്നരാക്കി മാലയണിയിച്ച് തെരുവിലൂടെ നടത്തിച്ചു. താനെ ഉല്ലാസ്....

ഭിന്നശേഷിക്കാരിയായ യുവതിയെ നഗ്നയാക്കി മർദ്ദിച്ചു; 75 കാരിയായ അമ്മയ്ക്കും ക്രൂരമർദ്ദനം; ഇനി നാട്ടിലേക്കില്ലെന്നു ഉറപ്പിച്ച് പ്രവാസി ഇന്ത്യക്കാരി

ദില്ലി: ഭിന്നശേഷിക്കാരിയായ യുവതിക്കും വൃദ്ധയായ അമ്മയ്ക്കും ക്രൂരമർദ്ദനം. യുവതിയെ നഗ്നയാക്കി മർദ്ദിച്ചു. അമേരിക്കയിൽ സ്ഥിര താമസമാക്കിയ റിട്ടയേർഡ് പ്രൊഫസർക്കും ഭിന്നശേഷിക്കാരിയായ....

17 കാരിയായ ആരാധികയെ സ്റ്റേജില്‍ വിളിച്ചു വരുത്തി പോപ് ഗായിക മഡോണ അര്‍ധനഗ്നയാക്കി; പരാതിയില്ലെന്ന് പെണ്‍കുട്ടി

പോപ് സംഗീതത്തിന്റെ ചക്രവര്‍ത്തിനി മഡോണ തന്റെ ആരാധികയായ മോഡലിനെ സ്‌റ്റേജിലേക്ക് വിളിച്ചുവരുത്തി അര്‍ധനഗ്നയാക്കി. ഗോള്‍ഡ് കോസ്റ്റില്‍ നിന്നുള്ള 17 കാരിയായ....

ഇന്ത്യക്കാര്‍ക്കും വംശീയ വെറിയോ? 21 വയസുകാരിയായ ടാന്‍സാനിയന്‍ യുവതിയെ നഗ്നയാക്കി മര്‍ദിച്ചു; കാര്‍ കത്തിച്ചു

ബംഗളുരു: ഇന്ത്യയിലും വംശീയ വെറി പടരുന്നോ എന്നു സംശയമുണര്‍ത്തി ബംഗളുരുവില്‍ ടാന്‍സാനിയന്‍ യുവതിക്കുനേരെ അക്രമം. ഇന്ത്യയില്‍ പഠനാവശ്യം എത്തിയ ഇരുപത്തൊന്നു....

സ്ത്രീകളടക്കമുള്ള ദളിത് കുടുംബത്തെ നഗ്നരാക്കി മര്‍ദിച്ച പൊലീസ് അതിക്രമത്തിനെതിരേ പ്രതിഷേധം രൂക്ഷം; സ്വയം നഗ്നരായതെന്നു കാട്ടി പൊലീസിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമം

കവര്‍ച്ചക്കേസില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ സ്ത്രീകളടക്കമുള്ള ദളിത് കുടുംബത്തെ നഗ്നരാക്കി പൊലീസ് സ്റ്റേഷനുമുന്നില്‍ നഗ്നരാക്കി മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധം....