Health:സ്ട്രോക്ക്;അറിഞ്ഞിരിക്കേണ്ടത്…
ലോകത്തെ മരണകാരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥാനമാണ് സ്‌ട്രോക്ക് അഥവാ മസ്തിഷ്‌കാഘാതം എന്ന ജീവിതശൈലീ രോഗത്തിനുള്ളത്. തലച്ചോറിലെ രക്തധമനികളിലുണ്ടാകുന്ന തകരാറ് മൂലമാണ് സ്ട്രോക്ക് ഉണ്ടാകുന്നത്. ഇത് രണ്ട് ...