student

ഉത്തർപ്രദേശിൽ അധ്യാപകൻറെ ക്രൂര മർദനം; വിദ്യാർഥിയുടെ കർണപടം പൊട്ടി

ഉത്തർപ്രദേശിൽ അധ്യാപകന്‍റെ ക്രൂര മർദനത്തെത്തുടർന്ന് വിദ്യാർഥിയുടെ കർണപടം പൊട്ടി. അമേഠിയിൽ സർക്കാർ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ അനിരുദ്ധനാണ് അധ്യാപകനിൽനിന്നും....

സഹപാഠിയെറിഞ്ഞ ജാവലിന്‍ തലയില്‍ വീണു; പതിനഞ്ചുകാരന് ദാരുണാന്ത്യം

ഷൂ ലേസ് കെട്ടാന്‍ കുനിയുന്നതിനിടെ തലയിലേക്ക് ജാവലിന്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു. ഹുജേഫ എന്ന പതിനഞ്ചുകാരനാണ് മരിച്ചത്. മഹാരാഷ്ട്രയിലെ മാങ്കന്‍....

മുസഫര്‍ നഗറില്‍ അധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ച വിദ്യാര്‍ത്ഥിയെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റി; വിദ്യാഭ്യാസം ഏറ്റെടുത്തതായി ജംഇയ്യത്തുല്‍ ഉലമ അറിയിച്ചു

ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗറില്‍ അധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ച വിദ്യാര്‍ത്ഥിയെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റി. കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുത്തതായി....

വിഷാദവും പട്ടണിയും; ഇന്ത്യന്‍ പൗരയായ വിദ്യാര്‍ത്ഥിനിക്ക് സഹായവുമായി അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

വിഷാദ രോഗവും പട്ടിണിയും കാരണം ദുരിതത്തിലായ ഇന്ത്യന്‍ പൗരയായ വിദ്യാര്‍ത്ഥിനിക്ക് സഹായവുമായി അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. തെലങ്കാന സ്വദേശിനിയായ സയ്യിദ....

കണ്ണൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ്സ് ഇടിച്ച് സ്കൂൾ വിദ്യാർഥി മരിച്ചു

കണ്ണൂരിൽ കെഎസ്ആർടിസി ബസ്സിടിച്ച് സ്കൂൾ വിദ്യാർത്ഥി മരിച്ചു .മട്ടന്നൂർ സ്വദേശിയായ വിദ്യാർത്ഥിയാണ് മരിച്ചത് . സ്കൂളിലേക്ക് പോകും വഴിയായിരുന്നു അപകടം.....

ഓടുന്ന ട്രെയിനിന് മുന്നിൽ റീൽസ് ഷൂട്ട് ചെയ്തു, ഒമ്പതാം ക്ലാസുകാരന് ദാരുണാന്ത്യം

ഓടുന്ന ട്രെയിനിന് മുന്നിൽ ഇൻസ്റ്റഗ്രാം റീൽസ് ഷൂട്ട് ചെയ്ത വിദ്യാർത്ഥിക്ക് ട്രെയിൻ തട്ടി ദാരുണാന്ത്യം. ഹൈദരാബാദിലാണ് സംഭവം. സനത് നഗറിലെ....

തിളച്ച രസത്തില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റ ഇരുപത്തൊന്നുകാരൻ മരിച്ചു

തിളച്ച രസത്തില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റ ഇരുപത്തൊന്നുകാരന് ദാരുണാന്ത്യം. ചെന്നൈക്കടുത്തുള്ള കല്യാണമണ്ഡപത്തിലാണ് സംഭവം നടന്നത്. അത്തിപ്പട്ട് പുതുനഗർ (പടിഞ്ഞാറ്) സ്വദേശിയായായ....

എട്ടാം ക്ലാസുകാരനെ കല്ല് കൊണ്ട് ഇടിച്ചുകൊന്ന ശേഷം മൃതദേഹം അഴുക്കുചാലില്‍ തള്ളി

എട്ടാം ക്ലാസുകാരനെ കല്ല് കൊണ്ട് ഇടിച്ചുകൊന്ന ശേഷം ഓടയിലേക്ക് വലിച്ചെറിഞ്ഞ മൃതദേഹം കണ്ടെത്തി. തെക്കുകിഴക്കന്‍ ദില്ലിയിലാണ് സംഭവം. ദില്ലി മുന്‍സിപ്പല്‍....

കാമ്പസിൽ മൊബൈൽ ഫോൺ കൊണ്ടുവന്നു, ശകാരിച്ച മാനേജരെ വെടിവെച്ച് വിദ്യാർത്ഥി

കാമ്പസിലേക്ക് മൊബൈൽ ഫോൺ കൊണ്ടുവന്നത് ശാസിച്ചതിന് വിദ്യാർത്ഥി കോളേജ് മാനേജരെ വെടിവെച്ചതായി പൊലീസ്. ഉത്തർപ്രദേശിലെ ബറേലി ബോജിപുരയിൽ ബുധനാഴ്ചയാണ് സംഭവം.....

ഐസ്‌ക്രീം കഴിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ച സംഭവം; കൊലപാതകമെന്ന് സംശയം

കൊയിലാണ്ടിയില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. സംഭവത്തില്‍ കുട്ടിയുടെ ബന്ധു കസ്റ്റഡിയില്‍. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ്....

പുഴയിലേക്ക് ചാടിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയ്ക്ക് രക്ഷകരായി യുവാക്കള്‍

മൂവാറ്റുപുഴ കച്ചേരിത്താഴം പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയ്ക്ക് രക്ഷകരായി യുവാക്കള്‍. നിരപ്പ് സ്വദേശികളായ രജനീഷും, ബിബിലും....

രണ്ടുപേർക്ക് ഒരു പെൺകുട്ടിയോട് പ്രണയം, ഒടുവിൽ കൊലപാതകം 

ബിഹാറില്‍ സ്‌കൂളിലേക്ക് പോവുകയായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ഗോപാൽഗഞ്ച് ജില്ലയിലെ ബറൗലി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.....

കീറിയ നോട്ട് നൽകി; വിദ്യാർത്ഥിയെ നടുറോഡിൽ ഇറക്കിവിട്ട് കെ.എസ്.ആർ.ടി.സി വനിതാ കണ്ടക്‌ടർ

ടിക്കറ്റെടുക്കാൻ നൽകിയ 20 രൂപ നോട്ടിൽ കീറലുണ്ടെന്നുപറഞ്ഞ് സ്കൂൾവിദ്യാർഥിയെ നട്ടുച്ചയ്ക്ക് ബസിൽനിന്ന്‌ വഴിയിൽ ഇറക്കിവിട്ട് കെ.എസ്.ആർ.ടി.സി. വനിതാ കണ്ടക്ടറുടെ ക്രൂരത.....

‘പപ്പാ, നിങ്ങള്‍ മാത്രമാണ് എന്റെ മരണത്തിന് കാരണം’, പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

ഗുജറാത്തിലെ രാജ്കോട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ധോരാജി ടൗണിനടുത്തുള്ള ഒരു സ്വകാര്യ സ്‌കൂളില്‍ ശനിയാഴ്ചയായിരുന്നു....

മൊബൈല്‍ ഫോണിനായി വഴക്കിട്ടു, 12 വയസുകാരി തൂങ്ങിമരിച്ചു

മൊബൈല്‍ ഫോണിന് വേണ്ടി സഹോദരനുമായി വഴക്കിട്ടതിനെ തുടര്‍ന്ന് 12 വയസുകാരി തൂങ്ങിമരിച്ചു. തിരുവനന്തപുരം നന്ദിയോട് ബിആര്‍എംഎച്ച്എസിലെ എട്ടാം ക്ലാസുകാരി അശ്വതിയാണ്....

ഹോം വര്‍ക്ക് ചെയ്തില്ല, വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപികയ്ക്കെതിരെ കേസ്

വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയില്‍ അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ഹോം വര്‍ക്ക് ചെയ്തില്ലെന്ന് ആരോപിച്ചാണ് അധ്യാപിക....

ജിം പരിശീലകനെ വിദ്യാര്‍ത്ഥികള്‍ അടിച്ചുകൊന്നു

സാഹിബാബാദിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥികള്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ച 27കാരന്‍ മരിച്ചു. ദില്ലി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ജിം പരിശീലകനായ വിരാട്....

വിഷമുള്ള പ്രാണിയുടെ കുത്തേറ്റു, ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

പ്രാണിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. എംജിഎം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പെരിങ്ങര കോച്ചാരിമുക്കം പാണാറായില്‍....

സ്വന്തം കോളേജ് ബസ് സ്‌കൂട്ടറിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

തിരുവനന്തപുരം തിരുവല്ലം വണ്ടിത്തടത്ത് കോളേജ് ബസ് സ്‌കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഒപ്പം സഞ്ചരിച്ച ബന്ധുവിന് ഗുരുതരമായി പരുക്കേറ്റു. പാച്ചല്ലൂര്‍....

വളര്‍ത്തുമീന്‍ ചത്ത വിഷമം, പതിമൂന്നുകാരന്‍ ആത്മഹത്യ ചെയ്തു

മലപ്പുറം ചങ്ങരംകുളത്ത് വളര്‍ത്തു മീന്‍ ചത്ത മനോവിഷമത്തില്‍ പതിമൂന്നുകാരന്‍ ആത്മഹത്യ ചെയ്തു. ചങ്ങരംകുളം പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വളാഞ്ചേരി....

വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ട സംഭവം, പ്രിന്‍സിപ്പാളിനെ ചുമതലയില്‍ നിന്ന് നീക്കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം

കാസര്‍ക്കോട് ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പാളിന്റെ ചുമതലയില്‍നിന്ന് എന്‍ രമയെ നീക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി ആര്‍ ബിന്ദു. ക്യാമ്പസിലെ കുടിവെള്ള....

പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

തിരുവല്ല കുറ്റൂരില്‍ പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. തുകലശ്ശേരി സ്വദേശിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ആസിഫ് ആണ് മരിച്ചത്.....

ഒമ്പതാം ക്ലാസ്സുകാരിയെ കാരിയറാക്കി എംഡിഎംഎ കടത്ത്

ഒമ്പതാം ക്ലാസ്സുകാരിയെ എംഡിഎംഎ കാരിയറാക്കി ലഹരിമാഫിയ സംഘം ഉപയോഗിച്ചത് മൂന്ന് വർഷം. റോയല്‍ ഡ്രഗ്സ് എന്ന ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിലൂടെയാണ് ഒരു....

Page 1 of 71 2 3 4 7