student death

കാട്ടാക്കടയിൽ മൊബൈൽ ഫോൺ നൽകാത്തതിൽ മനംനൊന്ത് പത്താം ക്ലാസുകാരൻ ജീവനൊടുക്കി

മൊബൈൽ ഫോൺ നൽകാത്തതിൽ മനംനൊന്ത് പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി. കാട്ടാക്കട പിആർ വില്യം ഹയർ സെക്കൻഡറി സ്കൂളിലെ പത്താം....

ചാവക്കാട് ശക്തമായ തിരയിൽ അകപ്പെട്ട വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

തൃശൂർ ചാവക്കാട് കടലിൽ ശക്തമായ തിരയിൽ അകപ്പെട്ട വിദ്യാർത്ഥി മരിച്ചു. ചാവക്കാട് തൊട്ടാപ്പ് സ്വദേശി ഇജാസ് ആണ് മരിച്ചത്. 14....

എട്ടാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യ: പ്രസന്റേഷൻ സ്കൂളിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച്, ആരോപണ വിധേയരായ അധ്യാപകർക്ക് മെമ്മോ നൽകുമെന്നു പ്രിൻസിപ്പാൾ

എട്ടാംക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂളിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പ്രിൻസിപ്പാളുമായി ചർച്ച....

ദാരുണ മരണം! ഇടുക്കിയിൽ വിദ്യാർത്ഥി പെരിയാറിൽ മുങ്ങിമരിച്ചു

ഇടുക്കിയിൽ പെരിയാറിലെ കയത്തിൽ പെട്ട വിദ്യാർത്ഥി മുങ്ങി മരിച്ചു. നെടുകണ്ടം മഞ്ഞപ്പാറ കുഴിക്കാട്ട് വീട്ടിൽ റെജിയുടെ മകൻ റോജി (17....

ബാസ്‌കറ്റ് ബോൾ കളിക്കിടെ കുഴഞ്ഞു വീണു; ദമ്മാമിൽ പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം

സൗദിയിലെ ദമ്മാമിൽ പ്ലസ് വൺ വിദ്യാർഥി ബാസ്‌കറ്റ് ബോൾ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ദമ്മാം അൽമുന ഇൻറർനാഷണൽ സ്‌കൂൾ പ്ലസ്....

‘മകനെ മാനസികമായി തകർത്ത് മരണത്തിലേക്ക് തള്ളിവിട്ടവർ പുറത്ത് സ്വതന്ത്രമായി നടക്കുന്നത് അംഗീകരിക്കാനാവില്ല, പൂർണമായ നീതി ലഭിച്ചിട്ടില്ല’; നിതിൻ രാജിന്റെ പിതാവ്

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ അധ്യാപകർക്കെതിരെ മാനേജ്‌മെന്റ് സ്വീകരിച്ച നടപടിയിൽ തൃപ്തിയുണ്ടെങ്കിലും മകന് പൂർണമായ നീതി ലഭിച്ചിട്ടില്ലെന്ന് നിതിൻ രാജിന്റെ പിതാവ്....

ഡോ. റാമിനെ പുറത്താക്കണം, പ്രതിഷേധം ശക്തമാക്കി വിദ്യാർഥികൾ; ആവശ്യങ്ങൾ അം​ഗീകരിക്കുന്നത് വരെ സമരം തുടരും

കണ്ണൂർ അഞ്ചരക്കണ്ടി ഡൻ്റൽ കോളേജിലെ ബിഡിഎസ് വിദ്യാ‌‌ർഥി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി വിദ്യാർഥികൾ. കോളേജിലേക്ക് വിദ്യാർത്ഥികൾ പ്രതിഷേധ മാർച്ച്....

‘അവനെ കൊന്നതാണ്‌, ആപ്പ് ലോണിന്റെ പേര് പറഞ്ഞു ചുരുക്കാൻ സമ്മതിക്കില്ല’; നീതി കിട്ടും വരെ പോരാടുമെന്ന് നിതിന്റെ സഹോദരി

ആപ്പ് ലോണിന്റെ പേരിൽ നിതിൻ രാജ് ഒരിക്കലും ജീവനൊടുക്കില്ലെന്ന് സഹോദരി നിഖിത. ജീവനൊടുക്കിയ കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കൽ കോളേജിലെ....

പത്തനാപുരത്ത് 17-കാരിയെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി

പതിനേഴ്കാരിയെ പാടശേഖരത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനാപുരം സ്വദേശി അജിമിനയാണ് മരിച്ചത്. പത്തനംതിട്ട കോന്നി ചേരിമുക്ക് ഭാഗത്തുള്ള ആളൊഴിഞ്ഞ പാടത്താണ്....

​ഹൈദരാബാദിൽ അമ്മ ഗുളികയ്ക്കൊപ്പം രാസവസ്തു കുടിക്കാൻ നൽകി 19-കാരന് ദാരുണാന്ത്യം

ചികിൽസയിലിരുന്ന19-കാരന് വെള്ളമെന്ന് തെറ്റിദ്ധരിച്ച് രാസവസ്തു കുടിയ്ക്കാൻ നൽകിയതിനെത്തുടർന്ന് ​മരണപ്പെട്ടു. പനി വന്നതിനെത്തുടർന്നാണ് ശനിയാഴ്ച്ച രാവിലെയാണ് ​ഗണേഷിനെ മിർയല​ഗുഡയുള്ള സ്വകാര്യ ആശുപത്രിയിൽ....

കോതമംഗലത്ത് വിദ്യാര്‍ഥിനിയെ കോളേജ് ഹോസ്റ്റലിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി

കോതമംഗലത്ത് വിദ്യാര്‍ഥിനിയെ കോളേജ് ഹോസ്റ്റലിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ ബിബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ....

വൈക്കം അക്കരപ്പാടം പാലത്തിൽ നിന്നും പുഴയിൽ ചാടിയ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

വൈക്കം അക്കരപ്പാടം പാലത്തിൽ നിന്നും പുഴയിൽ ചാടിയ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കുലശേഖരമംഗലം സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനി....

തേവലക്കരയില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: വീഴ്ച പരിശോധിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി മിഥുൻ സ്‌കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വീഴ്ച പരിശോധിക്കുമെന്ന് മന്ത്രി....

“നഷ്ടപ്പെട്ടത് കേരളത്തിന്റെ മകനെ”: മന്ത്രി വി ശിവൻകുട്ടി

തേവലക്കര സ്കൂൾ വിദ്യാർത്ഥിയുടെ മരണത്തിൽ നഷ്ടപ്പെട്ടത് കേരളത്തിന്റെ മകനെയെന്ന് മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽസ്കൂൾ അധികൃതർക്ക് വീഴ്ചയുണ്ടായി. ഇതിനെ നിസ്സാര....

തിരുവനന്തപുരത്ത് 14-കാരന്‍ ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ചു; സംഭവം ആൾതാമസമില്ലാത്ത ഫ്ലാറ്റിൽ

തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് 14 കാരന്‍ ഫ്ലാറ്റില്‍ നിന്നും വീണു മരിച്ചു. ശ്രീകാര്യം സ്വദേശിയും കഴക്കൂട്ടം സ്വകാര്യ സ്‌കൂളിലെ ഒമ്പതാം ക്ലാസ്....

ഒഡീഷയിൽ വിദ്യാർത്ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവം: നിയമസഭ മന്ദിരത്തിന് മുന്നിൽ പ്രതിഷേധം ശക്തം

ഒഡീഷയിൽ വിദ്യാർത്ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിയമസഭ മന്ദിരത്തിന് മുന്നിലെ പ്രതിഷേധത്തിൽ സംഘർഷം. ബിജെഡിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.....

ഷഹബാസിന്‍റെ കൊലപാതകം: ഇൻസ്റ്റഗ്രാമിൽ ഗ്രൂപ്പ് ഉണ്ടാക്കി പ്ലാൻ ഇട്ടു, ആയുധങ്ങളേന്തി ആക്രമിക്കാനെത്തി; കുട്ടിക്കുറ്റവാളികൾക്ക് പ്രചോദനമാകുന്നതെന്ത്?

താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ കൊലപാതകത്തിന് പ്രധാനമായും ചർച്ചയാവുന്നത് കൗമാരക്കാരിൽ വർദ്ധിച്ചുവരുന്ന കുറ്റവാസനകളാണ്. സമൂഹമാധ്യമത്തിൽ പ്രത്യേകം ഗ്രൂപ്പ് ഉണ്ടാക്കി പ്ലാൻ....

നഴ്‌സിംങ് വിദ്യാര്‍ത്ഥിനി അമ്മു സജീവന്റെ മരണം; സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥിനികളുടെ അറസ്റ്റ് രേഖപ്പെടുത്തി

പത്തനംതിട്ടയിലെ നഴ്‌സിംങ് വിദ്യാര്‍ത്ഥിനി അമ്മു സജീവന്റെ മരണത്തില്‍ അമ്മുവിന്റെ സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥിനികളുടെ അറസ്റ്റ് രേഖപ്പെടുത്തി. അഞ്ജന മധു, അലീന....

കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുടുങ്ങി; അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുടുങ്ങി അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. തൃശൂര്‍ ചേലക്കര വട്ടുള്ളി തുടുമ്മേല്‍ റെജിയുടെ മകള്‍ എല്‍വിന....

കായലിൽ മുങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

ചിറയിൻകീഴിൽ കായലിൽ മുങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.ശാർക്കര പുതുക്കരി സ്വദേശി പ്രിൻസാണ് കായലിൽ വീണത്. 13 വയസ്സായിരുന്നു. ചിറയിൻകീഴ്....

ആലപ്പുഴയില്‍ മതിലിടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു

ആലപ്പുഴ ആറാട്ടുവഴിയില്‍ മതിലിടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു. അല്‍ ഫയാസ് അലി(14) ആണ് മരിച്ചത്. അയല്‍വാസിയുടെ വീടിന്റെ മതിലിടിഞ്ഞ് വീണ്....

കാഞ്ഞിരപ്പള്ളിയിൽ കുർബാനക്കിടെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

കുർബാനക്കിടയിൽ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി നെല്ലാകുന്നിൽ മിലൻ (17) ആണ് മരിച്ചത്. ഇടവകയിലെ അൾത്താര....

ഫോട്ടോ പുറത്ത് കാണിക്കും, കാമുകന്റെ ഭീഷണി; പീഡനത്തിനിരയായ പത്താംക്ലാസുകാരി ജീവനൊടുക്കി

കാസർഗോഡ് ബദിയടുക്കയില്‍ പീഡനത്തിന് ഇരയായ പത്താംക്ലാസുകാരി ജീവനൊടുക്കിയത് എലി വിഷം കഴിച്ചാണെന്ന് പൊലീസിന്റെ നിഗമനം. കാമുകന്‍റെ ഭീഷണിയെത്തുടർന്നാണ് പെൺകുട്ടി ആത്മഹത്യ....

കലാപം കെട്ടടങ്ങാതെ മണിപ്പൂർ; വിദ്യാർഥികൾ കൊല്ലപ്പെട്ടതിന് പിന്നാലെ ഇംഫാലിൽ വീണ്ടും സംഘർഷം

കാണാതായ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ മണിപ്പൂരിൽ വീണ്ടും സംഘർഷം. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ റാലി സംഘടിപ്പിച്ച....

Page 1 of 21 2