‘നിങ്ങളുയര്‍ത്തിയ ശുഭ്ര പതാക ഇതാ, നിങ്ങളുടെ മകന്റെ കൈകളില്‍ സുരക്ഷിതമാണ്’; വിട്ടുപിരിഞ്ഞ പ്രിയ സഖാവിന്റെ മകന്റെ വൈകാരിക ഡയറികുറിപ്പ് പങ്കുവെച്ച് ബിനീഷ് കോടിയേരി
DYFI തിരുവട്ടൂര്‍ മേഖല സെക്രട്ടറി ആയിരുന്ന പ്രിയ സഖാവ് പി.വി. രതീഷിന്റെ മകന്റെ ഡയറികുറിപ്പ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലാകെ....


