Student Mart

ട്രെന്‍റി കുടകൾ മുതൽ ബാഗും വാട്ടർ ബോട്ടിലും വരെ; സ്റ്റുഡന്റ്‍ മാർക്കറ്റിൽ വൻ തിരക്ക്

അധ്യയന വർഷം ആരംഭിക്കാൻ ആ‍ഴ്ചകൾ മാത്രം ബാക്കി നിൽക്കെ വൻ തിരക്കാണ് സപ്ലൈകോയുടെയും കണ്‍സ്യൂമറുടെയും സ്റ്റുഡൻസ് മാർട്ടിൽ. വൻ വിലക്കുറവിലാണ്....