Student Movement

സമരക്കാരെ കേൾക്കുക ഭരണകൂടത്തിൻ്റെ ഉത്തരവാദിത്വം; അവർക്കൊപ്പം അണിചേരേണ്ടത് പൊതുസമൂഹത്തിന്റെ കടമയും: ആസിഫ് അലി

ദില്ലിയിൽ നടക്കുന്ന യുവജന വിദ്യാർഥി പ്രതിഷേധത്തിന് പിന്തുണയറിയിച്ച് നടൻ ആസിഫ് അലി. സമൂഹമാധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ഡൽഹിയിലും രാജ്യത്തുടനീളവും സമരം....