”വിദ്യാര്‍ത്ഥികളെ, ദൗത്യത്തെ നിങ്ങള്‍ തിരിച്ചറിയുക.. ജനാധിപത്യവും ഭരണഘടനയും നിങ്ങള്‍ക്കൊപ്പം; രാജ്യത്തെ വീണ്ടെടുക്കേണ്ടതുണ്ട്…വരൂ തെരുവുകളിലേക്ക്…”
https://youtu.be/pn4DN14tyUU Obey or be punished! അനുസരിക്കുക അല്ലെങ്കില്‍ ശിക്ഷിക്കപ്പെടുക - നാസി ജര്‍മനി വിദ്യാര്‍ത്ഥികളോട് പറഞ്ഞത് അങ്ങനെയാണ്. ശിക്ഷ എപ്പോഴും ജീവന്റെ വില തന്നെയും ആയിരുന്നു. ...