‘വിപ്ലവകാരിയായ ഡോക്ടറാവുക’: കോഴിക്കോട് മെഡിക്കൽ കോളേജ് യൂണിയൻ ഓഫീസിൽ ചെഗുവേരയുടെ ചിത്രം വീണ്ടും ഉയർന്നു
അരാഷ്ട്രീയ-വർഗീയ കൂട്ടായ്മകളുടെ കോട്ട തകർത്തെറിഞ്ഞുകൊണ്ട് രണ്ടുപതിറ്റാണ്ടിന് ശേഷം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് യൂണിയൻ എസ്എഫ്ഐ തിരിച്ചുപിടിച്ചു. വിജയത്തിന് പിന്നാലെ,....


