Students – Kairali News | Kairali News Live l Latest Malayalam News
രാജ്യത്തെ ആയുർവേദ കോളേജ് സീറ്റുകളിൽ 1492 എണ്ണം കേരളത്തിലെന്ന് കേന്ദ്രം

രാജ്യത്തെ ആയുർവേദ കോളേജ് സീറ്റുകളിൽ 1492 എണ്ണം കേരളത്തിലെന്ന് കേന്ദ്രം

രാജ്യത്തെ ആയുർവേദ കോളേജ് സീറ്റുകളിൽ 1492 എണ്ണം കേരളത്തിലെന്ന് കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാള്‍ അറിയിച്ചു. ലോക്സഭയിൽ എ എം ആരിഫ് എംപിയുടെ ചോദ്യത്തിന് ...

കാപ്പിഫൈൽ; രുചിയൂറും കോഫിയുണ്ടാക്കാന്‍ ഇനി വെറും സെക്കന്‍റുകള്‍ മാത്രം; ഗുളിക രൂപത്തില്‍ കാപ്പിയും

കാപ്പിഫൈൽ; രുചിയൂറും കോഫിയുണ്ടാക്കാന്‍ ഇനി വെറും സെക്കന്‍റുകള്‍ മാത്രം; ഗുളിക രൂപത്തില്‍ കാപ്പിയും

കാപ്പി ഇഷ്ടപ്പെടുന്നവർക്കുള്ള ഒരു സന്തോഷ വാർത്ത. യാത്രാ സൗകര്യാർത്ഥം ഇനി ഗുളിക രൂപത്തിലും കാപ്പി കയ്യിൽ കരുതാം. ആഗ്രഹം തോന്നുമ്പോഴൊക്കെ ഒരു കാപ്പി കിട്ടിയിരുന്നെങ്കിൽ എന്ന് ചിന്തിക്കുന്നവരുണ്ടോ? ...

‘ഹോപ്പിലൂടെ വിടര്‍ന്ന ആ ചിരികള്‍ ഭാവി ഇന്ത്യയുടെ വാഗ്ദാനങ്ങള്‍’; ഹോപ്പ് പദ്ധതിക്ക് കീഴിൽ മികച്ച വിജയം കരസ്ഥമാക്കി വിദ്യാർത്ഥികൾ 

‘ഹോപ്പിലൂടെ വിടര്‍ന്ന ആ ചിരികള്‍ ഭാവി ഇന്ത്യയുടെ വാഗ്ദാനങ്ങള്‍’; ഹോപ്പ് പദ്ധതിക്ക് കീഴിൽ മികച്ച വിജയം കരസ്ഥമാക്കി വിദ്യാർത്ഥികൾ 

കേരളാ പോലീസും വിവിധ സർക്കാർ ഏജൻസികളും മിഷൻ ബെറ്റർ ടുമോറോ -നന്മയും സംയുക്തമായി നടപ്പിലാക്കുന്ന നൂതന പദ്ധതിയാണ് ഹോപ്പ്. സാമൂഹിക വെല്ലുവിളികളാലോ സ്വഭാവ-വൈകാരിക-പഠന പ്രയാസങ്ങളാലോ പൊതുപരീക്ഷയിൽ സംഭവിക്കുന്ന ...

മികവുപുലർത്തി പൊതുവിദ്യാലയങ്ങൾ: എറണാകുളം ജില്ലയില്‍ പുതിയതായി പ്രവേശനം നേടിയത് 266,988 കുട്ടികൾ

മികവുപുലർത്തി പൊതുവിദ്യാലയങ്ങൾ: എറണാകുളം ജില്ലയില്‍ പുതിയതായി പ്രവേശനം നേടിയത് 266,988 കുട്ടികൾ

സംസ്ഥാന സർക്കാർ നടപ്പാക്കിയ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പുതിയ അധ്യയന വർഷത്തിൽ എറണാകുളം ജില്ലയിൽ പുതിയതായി സർക്കാർ- എയ്ഡഡ് വിദ്യാലയങ്ങളെ ആശ്രയിച്ചത് 266,988 കുട്ടികൾ. കഴിഞ്ഞവർഷം ...

കേരളത്തിന്റെ വിപ്ലവ നായിക കെ ആര്‍ ഗൗരിയമ്മയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ്

സ്കൂൾ വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങാവാന്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ

സ്കൂൾ വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങാവാന്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ. എറണാകുളം എസ്ആർവി സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ക്ലാസ് ഒരുക്കുന്നതിൻ്റെ ഭാഗമായാണ് ഡിവൈഎഫ്ഐ എറണാകുളം സിറ്റി മേഖലാ കമ്മറ്റി ...

നെട്ടൂരില്‍ വളളം മറിഞ്ഞ് മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

നെട്ടൂരില്‍ വളളം മറിഞ്ഞ് മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

എറണാകുളം നെട്ടൂരില്‍ വളളം മറിഞ്ഞ് മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. സഹോദരങ്ങളായ ആഷ്ന, ആദില്‍, കോന്തുരുത്തി സ്വദേശി എബിന്‍ പോള്‍ എന്നിവരാണ് മരിച്ചത്. ഭാരം കുറഞ്ഞ ഫൈബര്‍ ...

ആദിവാസി ഊരുകളില്‍ വിദ്യാഭ്യാസത്തിന്‍റെ പുതുവെളിച്ചവുമായി അട്ടപ്പാടിയിലെ അധ്യാപകര്‍

ആദിവാസി ഊരുകളിലടക്കമുള്ള മു‍ഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യമുറപ്പു വരുത്തുകയാണ് അട്ടപ്പാടിയിലെ അധ്യാപകര്‍. കിലോമീറ്ററുകള്‍ താണ്ടി പഠനോപകരണങ്ങളുമായി അവര്‍ വിദ്യാര്‍ത്ഥികളെ തേടിയെത്തുകയാണ്. പുതൂര്‍ ട്രൈബല്‍ ഹയര്‍ സെക്കന്‍ററി ...

 പരീക്ഷ എ‍ഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാം

 പരീക്ഷ എ‍ഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാം

നാളെ മുതല്‍ പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ചാല്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പരീക്ഷയ്ക്ക് പോകുന്ന ...

തിരുവനന്തപുരം നേമം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വി. ശിവന്‍കുട്ടി  മത്സരിക്കും

എല്ലാ വിദ്യാർത്ഥികൾക്കും പഠനാവശ്യത്തിനായി ഉപകരണങ്ങൾ ഉറപ്പുവരുത്തുന്നതിന് എല്ലാവരും കൈകോര്‍ക്കണം;  മന്ത്രി വി ശിവൻകുട്ടി

എല്ലാ വിദ്യാർത്ഥികൾക്കും പഠനാവശ്യത്തിനായി ഉപകരണങ്ങൾ ഉറപ്പുവരുത്തണമെന്ന് പൊതുസമൂഹത്തോട് അഭ്യർത്ഥനയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അധ്യാപകരും വിദ്യാർത്ഥികളും പരസ്പരം കണ്ട് ആശയവിനിമയം നടത്തുന്ന ഓൺലൈൻ ക്‌ളാസുകൾ ആരംഭിക്കുന്നതിന് ...

കൊവിഡ് കാലത്ത് വിദ്യാർഥികളുടെ മാനസിക സംഘർഷം ലഘൂകരിക്കാനുള്ള സമഗ്ര പദ്ധതിക്ക് തുടക്കം കുറിച്ച് മന്ത്രി ഡോ.ആർ.ബിന്ദു

കൊവിഡ് കാലത്ത് വിദ്യാർഥികളുടെ മാനസിക സംഘർഷം ലഘൂകരിക്കാനുള്ള സമഗ്ര പദ്ധതിക്ക് തുടക്കം കുറിച്ച് മന്ത്രി ഡോ.ആർ.ബിന്ദു

കൊവിഡ് കാലത്ത് വിദ്യാർഥികളുടെ മാനസിക സംഘർഷം ലഘൂകരിക്കാനുള്ള സമഗ്ര പദ്ധതിക്ക് തുടക്കം. അധ്യാപകർക്ക് കൗൺസലിംഗ് പരിശീലനവും അടക്കമുളള പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. എകെപിസിടിഎയുടെ അഭിമുഖ്യത്തിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ...

വളർത്ത് പ്രാവിനെ വിറ്റുണ്ടാക്കിയ പണവും പള്ളിയിലേക്ക് കാണിക്കയായി മാറ്റിവെച്ച തുകയും ആർസിസിയ്ക്ക് കൈമാറി പൊലീസ് കേഡറ്റുകൾ; അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി

വളർത്ത് പ്രാവിനെ വിറ്റുണ്ടാക്കിയ പണവും പള്ളിയിലേക്ക് കാണിക്കയായി മാറ്റിവെച്ച തുകയും ആർസിസിയ്ക്ക് കൈമാറി പൊലീസ് കേഡറ്റുകൾ; അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി

വളർത്ത് പ്രാവിനെ വിറ്റുണ്ടാക്കിയ പണവും പള്ളിയിലേക്ക് കാണിക്കയായി മാറ്റിവെച്ച തുകയും ഒക്കെ ഓക്സിജൻ ചലഞ്ചിന്റെ ഭാഗമായി ആർസിസിയ്ക്ക് കൈമാറി ആനാവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് ...

ഓണ്‍ലൈന്‍ പഠനത്തിന് കൈത്താങ്ങാവാന്‍ ‘ഗാഡ്ജറ്റ് ചലഞ്ച്’; ചലഞ്ചില്‍ വ്യക്തികള്‍ക്കും പങ്കാളികളാകാം

ഓണ്‍ലൈന്‍ പഠനത്തിന് കൈത്താങ്ങാവാന്‍ ‘ഗാഡ്ജറ്റ് ചലഞ്ച്’; ചലഞ്ചില്‍ വ്യക്തികള്‍ക്കും പങ്കാളികളാകാം

ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ഉപകരണങ്ങളില്ലാത്ത കുട്ടികള്‍ക്ക് കൈത്താങ്ങാവാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കി കോ‍ഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ 'ഗാഡ്ജറ്റ് ചലഞ്ച്'. ഓണ്‍ലൈന്‍ പഠനോപകരണങ്ങളായ സ്മാര്‍ട്ട് ഫോണ്‍, ടാബ്, ടി.വി, ലാപ്‌ടോപ്പ് എന്നിവയിലേതെങ്കിലും ...

കൊവിഡ് കാലത്ത് വീട്ടിലിരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ചിത്രകഥാ പുസ്തകങ്ങള്‍ നല്‍കുന്ന പുസ്തകവണ്ടിയുമായി ഡി വൈ എഫ് ഐ

കൊവിഡ് കാലത്ത് വീട്ടിലിരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ചിത്രകഥാ പുസ്തകങ്ങള്‍ നല്‍കുന്ന പുസ്തകവണ്ടിയുമായി ഡി വൈ എഫ് ഐ

കൊവിഡ് കാലത്ത് കളിയിടങ്ങളും, ഒത്തുചേരലുമില്ലാതെ വീട്ടിലിരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ചിത്രകഥാ പുസ്തകങ്ങള്‍ നല്‍കുന്ന പുസ്തകവണ്ടിയുമായി ഡി വൈ എഫ് ഐ. കോഴിക്കോട് താമരശ്ശേരി ബ്ലോക്കിന് കീഴിലെ തേനാക്കുഴി യൂണിറ്റ് ...

നവകേരള നിര്‍മ്മിതിക്കായി സഹകരണ മേഖലയെയും രജിസ്ട്രേഷന്‍ വകുപ്പിനെയും ഒത്തൊരുമിച്ച് കൊണ്ടുപോവുക ലക്ഷ്യം ; മന്ത്രി വി. എന്‍ വാസവന്‍

വിദ്യാര്‍ഥികളുടെ വീടുകളില്‍ നോട്ട്ബുക്കുകള്‍ എത്തിച്ചു നല്‍കുന്ന പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി വി എന്‍ വാസവന്‍

സഹകരണ സംഘങ്ങള്‍ വഴി വിദ്യാര്‍ഥികളുടെ വീടുകളില്‍ ത്രിവേണി നോട്ട്ബുക്കുകള്‍ എത്തിച്ചു നല്‍കുന്ന പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍. ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ...

പൊതുവിദ്യഭ്യാസ പദ്ധതിയ്ക്ക് ബജറ്റില്‍ ലഭിച്ച പ്രത്യേക പരിഗണന സ്വാഗതം ചെയ്ത് അധ്യാപക – രക്ഷകര്‍തൃ സംഘടനകള്‍

പൊതുവിദ്യഭ്യാസ പദ്ധതിയ്ക്ക് ബജറ്റില്‍ ലഭിച്ച പ്രത്യേക പരിഗണന സ്വാഗതം ചെയ്ത് അധ്യാപക – രക്ഷകര്‍തൃ സംഘടനകള്‍

പൊതുവിദ്യഭ്യാസ പദ്ധതിയ്ക്ക് ബജറ്റില്‍ ലഭിച്ച പ്രത്യേക പരിഗണനയെ സ്വാഗതം ചെയ്യുകയാണ് സംസ്ഥാനത്തെ അധ്യാപക -രക്ഷകര്‍തൃ സംഘടനകള്‍. മാറുന്ന സാഹചര്യത്തിനൊപ്പം സഞ്ചരിക്കാനാകാത്ത വിദ്യാര്‍ത്ഥികളെ ഫലപ്രാപ്തിയിലേക്ക് കൊണ്ടുവരുന്ന പാഠ്യ പദ്ധതി ...

വിദ്യാഭ്യാസ രാഷ്ട്രീയ രംഗത്തെ ശ്രദ്ധേയ സ്ത്രീ സാന്നിധ്യം: മന്ത്രിയായി പ്രൊഫ.ആര്‍ ബിന്ദു

മിശ്ര പാഠ്യരീതി; യുജിസി നിർദേശം ധൃതിയിൽ നടപ്പിലാക്കാൻ പാടില്ല: മന്ത്രി ഡോ. ആർ. ബിന്ദു

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓരോ കോഴ്സിന്റെയും 40 ശതമാനം ഓൺലൈനായും ബാക്കി 60 ശതമാനം ക്ലാസ്സ്റൂം പഠനമായി നടത്തുവാനുള്ള യുജിസി നിർദ്ദേശം പടിപടിയായി മാത്രമേ നടപ്പിലാക്കാവൂ എന്ന് ...

തിരുവനന്തപുരം നേമം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വി. ശിവന്‍കുട്ടി  മത്സരിക്കും

ഡിജിറ്റല്‍ ക്ലാസ് സൗകര്യം ഇല്ലാത്ത വിദ്യാര്‍ത്ഥികളെ കണ്ടെത്തി പ്രശ്‌നപരിഹാരത്തിനുള്ള പരിശ്രമങ്ങള്‍ നടന്നുവരുന്നു; മന്ത്രി വി. ശിവന്‍കുട്ടി

ഡിജിറ്റല്‍ ക്ലാസ് സൗകര്യം ഇല്ലാത്ത വിദ്യാര്‍ത്ഥികളെ കണ്ടെത്തി പ്രശ്‌നപരിഹാരത്തിനുള്ള പരിശ്രമങ്ങള്‍ നടന്നുവരികയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പരമാവധി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ...

 പ്രവേശനോത്സവത്തിന് ഒരുങ്ങി എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍

 പ്രവേശനോത്സവത്തിന് ഒരുങ്ങി എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍

അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച് സ്‌കൂളുകളിലേക്കുള്ള ഓണ്‍ലൈന്‍ പ്രവേശനോത്സവത്തിനായി എറണാകുളം ജില്ല പൂര്‍ണ്ണ സജ്ജം. വീട് ഒരു വിദ്യാലയം എന്ന ആശയത്തെ ആസ്പദമാക്കി വീട്ടകങ്ങള്‍ അലങ്കരിച്ച് കുട്ടികളുടെ ...

കൊവിഡ് വെല്ലുവിളികൾക്കിടയിലും സമയബന്ധിതമായി വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യാനാകും: മന്ത്രി വി ശിവൻകുട്ടി

കൊവിഡ് വെല്ലുവിളികൾക്കിടയിലും സമയബന്ധിതമായി വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യാനാകും: മന്ത്രി വി ശിവൻകുട്ടി

കൊവിഡ് വെല്ലുവിളികൾക്കിടയിലും സമയബന്ധിതമായി വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യാനാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2021-22 അധ്യയന വർഷത്തെ സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെയും ഒന്നാം ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ നൽകി സ്‌കൂൾ വിദ്യാർത്ഥിനി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ നൽകി സ്‌കൂൾ വിദ്യാർത്ഥിനി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ നൽകി സ്‌കൂൾ വിദ്യാർത്ഥി മാതൃകയായി. നിലമ്പൂർ പീവീസ് പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി മെഹസ് അലി മുബാറക്കാണ് 50,000 ...

സംസ്ഥാനത്ത് ഇത്തവണ സ്‌കൂള്‍ പ്രവേശനോത്സവം വെര്‍ച്വലായി നടത്തും: മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് ഇത്തവണ സ്‌കൂള്‍ പ്രവേശനോത്സവം വെര്‍ച്വലായി നടത്തും: മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് ഇത്തവണ സ്‌കൂള്‍ പ്രവേശനോത്സവം വെര്‍ച്വലായി നടത്തുമെന്നും ക്ലാസുകള്‍ ഓണ്‍ലൈന്‍ (ഡിജിറ്റല്‍) ആയി ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി കെ. ശിവന്‍കുട്ടി . പ്രവേശനോത്സവം രാവിലെ 9.30ന് കൈറ്റ് ...

കരുത്തുറ്റ മന്ത്രി: തിരുവനന്തപുരത്തിന്‍റെ “ശിവന്‍കുട്ടി അണ്ണന്‍”

2021-22 അദ്ധ്യയന വര്‍ഷത്തെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ജൂണ്‍ 1 നു തന്നെ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

2021-22 അദ്ധ്യയന വര്‍ഷത്തെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ജൂണ്‍ 1 നു തന്നെ ആരംഭിക്കുന്നതാണെന്ന് വിദ്യാഭ്യസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറന്ന് ക്ലാസ്സുകള്‍ ...

എംബിബിഎസ് പരീക്ഷാ തിരിമറിയിൽ പൊലീസിന് പരാതി നൽകി കൊല്ലം അസീസിയ മെഡിക്കൽ കോളേജ്

എംബിബിഎസ് പരീക്ഷാ തിരിമറിയിൽ പൊലീസിന് പരാതി നൽകി കൊല്ലം അസീസിയ മെഡിക്കൽ കോളേജ്

എംബിബിഎസ് പരീക്ഷാ തിരിമറിയിൽ പൊലീസിന് പരാതി നൽകി കൊല്ലം അസീസിയ മെഡിക്കൽ കോളേജ്.  ക്രമക്കേടിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് കണ്ണനല്ലൂർ പോലീസിനാണ് പരാതി  നൽകിയത്. അതേസമയം സംഭവത്തിൽ ...

ബിജെപി നേതാവിന്റെ വീട്ടുമുറ്റത്ത് സ്ഫോടക വസ്തു പൊട്ടി തെറിച്ചു ; 2 കുട്ടികള്‍ക്ക് പരിക്ക്

വയനാട്ടില്‍ പടക്കം സൂക്ഷിച്ചിരുന്ന ഷെഡില്‍ സ്‌ഫോടനം : മൂന്ന് പേര്‍ക്ക് പരിക്ക്

വയനാട്ടില്‍ പടക്കം സൂക്ഷിച്ചിരുന്ന ഷെഡില്‍ സ്‌ഫോടനം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ബത്തേരി കോട്ടക്കുന്ന് കാരക്കണ്ടിയിലാണ് സംഭവം. പരിക്കേറ്റവര്‍ വിദ്യാര്‍ത്ഥികളാണ്. സാരമായി പൊള്ളലേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് ...

എസ്‌എസ്‌എല്‍സി പരീക്ഷാഫലം ജൂണ്‍ ആദ്യവാരം; മൂല്യനിര്‍ണയം മെയ്‌ 14ന് ആരംഭിക്കും

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല; അധ്യാപകരും വിദ്യാര്‍ത്ഥികളും ട്രിപ്പിള്‍ ലെയര്‍ മാസ്‌ക് ധരിക്കണം

എസ്എസ്എല്‍.സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയ്ച്ചു. കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ സാമൂഹിക അകലം പാലിച്ച് പരീക്ഷ പൂര്‍ത്തികരിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ ...

പാലക്കാട് മൂന്ന് സഹോദരങ്ങള്‍ മുങ്ങിമരിച്ചു

വിഷു ആഘോഷങ്ങള്‍ക്കിടെ ഒരു കുടുംബത്തിലെ രണ്ട് വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചു

ഒരു കുടുംബത്തിലെ രണ്ട് വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചു. വെസ്റ്റ് എളേരി പഞ്ചായത്തിലെ കാവുന്തല സ്വദേശികളായ ശ്രാകത്തില്‍ റെജിയുടെയും സെലിന്റെയും മകന്‍ ആല്‍ബിന്‍ റെജി (15), ശ്രാകത്തില്‍ തോമസിന്റെയും ...

ഒന്നു മുതല്‍ ഒമ്പതുവരെ ക്ലാസുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും സ്ഥാനക്കയറ്റത്തിനൊപ്പം ഇനി ഗ്രേഡും

ഒന്നു മുതല്‍ ഒമ്പതുവരെ ക്ലാസുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും സ്ഥാനക്കയറ്റത്തിനൊപ്പം ഇനി ഗ്രേഡും

ഒന്നു മുതല്‍ ഒമ്പതുവരെ ക്ലാസുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും സ്ഥാനക്കയറ്റത്തിനൊപ്പം ഇനി ഗ്രേഡും നല്‍കും. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് വര്‍ഷാന്ത വിലയിരുത്തലുകള്‍ക്കുശേഷം കുട്ടികള്‍ക്ക് ഗ്രേഡ് നല്‍കാന്‍ പൊതുവിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ...

കെ എസ് ആര്‍ ടി സി ഡിപോയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഏറ്റുമുട്ടല്‍; നിരവധി പേര്‍ക്ക് പരിക്ക്; കാഴ്ചക്കാരായി നിന്ന് യാത്രക്കാര്‍

കെഎസ്ആർടിസി വിദ്യാർത്ഥി കൺസഷന്റെ കാലാവധി ഏപ്രിൽ 30 വരെ നീട്ടി

അധ്യായന വർഷം അവസാനിക്കുന്ന മാർച്ച് 31 വരെയാണ് വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസി കൺസഷൻ സൗകര്യം നൽകിയിരുന്നത്. എന്നാൽ കോവിഡ് 19 തിന്റെ പശ്ചാത്തലത്തിൽ എസ്എസ്എൽസി, പ്ലസ്‌ടു, വിഎച്ച്എസ്‌സി ഉൾപ്പെടെയുള്ള ...

പാഠപുസ്തകത്തില്‍ മഹാബലിയെ വികൃതമായി ചിത്രീകരിച്ചെന്ന് വ്യാജ പ്രചാരണം; ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

വിദ്യാലയങ്ങളിലെ ഗുണപരമായ മാറ്റത്തെ പരിഹസിക്കരുത്: സി രവീന്ദ്രനാഥ്

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നമ്മുടെ പൊതുവിദ്യാലയങ്ങളിലുണ്ടാക്കിയ ഉണര്‍വ് നാടാകെ പ്രകടമാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്. അക്കാദമിക് നിലവാരത്തിലും ഡിജിറ്റല്‍ സംവിധാനങ്ങളുടെ വിന്യാസത്തിലും അടിസ്ഥാന ...

എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും റാങ്ക് ലിസ്റ്റുകളുടെ കണക്കുകള്‍ കൃത്യമായി പുറത്തുവിട്ട് മുഖ്യമന്ത്രി

വിദ്യാശ്രീ പദ്ധതി; കുട്ടികള്‍ക്ക് 500 രൂപ തവണനിരക്കില്‍ ലാപ്‌ടോപ്പ്

സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാശ്രീ പദ്ധതി വഴി വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്ടോപ് പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കെഎസ്എഫ്ഇയുടെ സഹകരണത്തോടെ കുടുംബശ്രീ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. മാസം ...

കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യവുമായി മലയാളി വിദ്യാർഥികൾ സമരഭൂമിയിൽ

കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യവുമായി മലയാളി വിദ്യാർഥികൾ സമരഭൂമിയിൽ

കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യവുമായി മലയാളി വിദ്യാർഥികൾ സമരഭൂമിയിൽ. ഡൽഹി യൂണിവേഴ്സിറ്റിയിലും, കേരള യൂണിവേഴ്സിറ്റിയിലും പഠിക്കുന്ന വിദ്യാർഥികളാണ് കലാപരിപാടികളുമായി സമര ഭൂമിയിൽ എത്തിച്ചേർന്നത്. അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരെ ...

നവകേരളം യുവകേരളം;  ഭിന്നശേഷി സൗഹൃദാന്തരീക്ഷം ഉറപ്പാക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് മുഖ്യമന്ത്രി

നവകേരളം യുവകേരളം; ഭിന്നശേഷി സൗഹൃദാന്തരീക്ഷം ഉറപ്പാക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് മുഖ്യമന്ത്രി

നവകേരളം യുവകേരളം പരിപാടിയുടെ ഭാഗമായി മഹാത്മഗാന്ധി സര്‍വ്വകലാശാലയില്‍ ഇന്ന് വിദ്യാര്‍ഥികളുമായി സംവദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.  പരിപാടിയില്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് മലയാള ഭാഷയ്ക്കും കായിക മേഖലയ്ക്കും പ്രാധാന്യം ...

കേന്ദ്രസര്‍ക്കാരിന്റെ ഇന്റര്‍നെറ്റ് വിച്ഛേദനം ബാധിച്ചത് വിദ്യാര്‍ത്ഥികളെ ; കര്‍ഷക സമര വേദികളില്‍ വിദ്യാര്‍ഥികളും

കേന്ദ്രസര്‍ക്കാരിന്റെ ഇന്റര്‍നെറ്റ് വിച്ഛേദനം ബാധിച്ചത് വിദ്യാര്‍ത്ഥികളെ ; കര്‍ഷക സമര വേദികളില്‍ വിദ്യാര്‍ഥികളും

കര്‍ഷക സമരം നടക്കുന്ന അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് വിച്ഛേദനം ദുരിതത്തിലാഴ്ത്തിയത് പഠിക്കുന്ന വിദ്യാര്‍ത്ഥികളെയാണ്. കോവിഡ് പശ്ചാത്തലത്തില്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയാണ് നടക്കുന്നത്. അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് സൗകര്യത്തിന് കേന്ദ്രം നിരോധനം ...

വാര്‍ഷിക വരുമാനം 2.5 ലക്ഷത്തില്‍ കുറവുള്ള 1000 വിദ്യാര്‍ത്ഥികള്‍ക്ക് 1 ലക്ഷം രൂപ വീതം ധനസഹായം

വാര്‍ഷിക വരുമാനം 2.5 ലക്ഷത്തില്‍ കുറവുള്ള 1000 വിദ്യാര്‍ത്ഥികള്‍ക്ക് 1 ലക്ഷം രൂപ വീതം ധനസഹായം

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള ബിരുദപഠനം പൂര്‍ത്തിയാക്കുന്ന 1000 വിദ്യാര്‍ത്ഥികള്‍ക്ക് 1 ലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാര്‍ക്ക്/ഗ്രേഡ് അടിസ്ഥാനത്തിലായിരിക്കും ആദ്യത്തെ ...

കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു; എല്ലാ സര്‍വീസുകളും നിര്‍ത്തി

വിദ്യാർത്ഥികൾക്കായുള്ള കെഎസ്ആർടിസി കൺസക്ഷൻ കൗണ്ടറുകൾ തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും

സംസ്ഥാനത്തെ സ്‌കൂളുകളും, കോളേജുകളിലും തുറന്ന് പ്രവർത്തനം ആരംഭിച്ച സാഹചര്യത്തിൽ കെഎസ്ആർടിസിയുടെ മുഴുവൻ യൂണിറ്റുകളിലേയും കൺസക്ഷൻ കൗണ്ടറുകൾ തിങ്കളാഴ്ച (ജനുവരി 4) മുതൽ തുറന്ന് പ്രവർത്തിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ...

സ്കൂ​ളു​ക​ൾ​ക്ക് 50 മീ​റ്റ​ർ പ​രി​ധി​യി​ൽ ജ​ങ്ക് ഫു​ഡ് വി​ൽ​പ്പ​ന പാ​ടി​ല്ലെന്ന് ഇ​ന്ത്യ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷാ സ്റ്റാ​ൻ​ഡേ​ഡ് അ​തോ​റി​റ്റി

സ്കൂ​ളു​ക​ൾ​ക്ക് 50 മീ​റ്റ​ർ പ​രി​ധി​യി​ൽ ജ​ങ്ക് ഫു​ഡ് വി​ൽ​പ്പ​ന പാ​ടി​ല്ലെന്ന് ഇ​ന്ത്യ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷാ സ്റ്റാ​ൻ​ഡേ​ഡ് അ​തോ​റി​റ്റി

രാ​ജ്യ​ത്തെ സ്കൂ​ളു​ക​ൾ​ക്ക് 50 മീ​റ്റ​ർ ചു​റ്റ​ള​വി​ലും കാ​ന്‍റീ​നു​ക​ളി​ലും ജ​ങ്ക് ഫു​ഡ് വി​ൽ​പ്പ​ന പാ​ടി​ല്ലെ​ന്ന് ഇ​ന്ത്യ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷാ സ്റ്റാ​ൻ​ഡേ​ഡ് അ​തോ​റി​റ്റി. വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​ഗ്യം മു​ൻ​നി​ർ​ത്തി​യാ​ണ് ന​ട​പ​ടി​യെ​ന്ന് അ​ധി​കൃ​ത​ർ വ്യക്തമാക്കി ...

ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി പഠന സൗകര്യമൊരുക്കി  മന്ത്രി എ കെ ബാലൻ

ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി പഠന സൗകര്യമൊരുക്കി മന്ത്രി എ കെ ബാലൻ

ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി പഠന സൗകര്യമൊരുക്കി മന്ത്രി എ കെ ബാലൻ. തരൂർ മണ്ഡലത്തിൽ പൊതു കേന്ദ്രങ്ങളിൽ ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിന് 123 ടെലിവിഷനുകളാണ് വിതരണം ...

‘വീട്ടുമുറ്റത്തൊരു സ്‌കൂള്‍ മാര്‍ക്കറ്റ്’; പഠനോപകരണങ്ങള്‍ കണ്‍സ്യൂമര്‍ഫെഡ് വീട്ടിലെത്തിക്കും

‘വീട്ടുമുറ്റത്തൊരു സ്‌കൂള്‍ മാര്‍ക്കറ്റ്’; പഠനോപകരണങ്ങള്‍ കണ്‍സ്യൂമര്‍ഫെഡ് വീട്ടിലെത്തിക്കും

കൊവിഡ് അതിജീവനകാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ കണ്‍സ്യൂമര്‍ഫെഡ് വീടുകളിലെത്തിക്കുന്നു. 'വീട്ടുമുറ്റത്തൊരു സ്‌കൂള്‍ മാര്‍ക്കറ്റ്' എന്ന പദ്ധതിയുടെ ഉദ്ഘാടനം കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് കോഴിക്കോട് നിര്‍വഹിച്ചു. നടക്കാവിലെ ...

ആര്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ നഷ്ടപ്പെടില്ല; സാമൂഹ്യപഠനമുറികള്‍ ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങളാവും

ആര്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ നഷ്ടപ്പെടില്ല; സാമൂഹ്യപഠനമുറികള്‍ ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങളാവും

സര്‍ക്കാറിന്റെ ഓണ്‍ലൈന്‍ പഠന സൗകര്യം മുഴുവന്‍ വിദ്യാര്‍ത്ഥികളിലേക്കുമെത്തിക്കാന്‍ അട്ടപ്പാടി മോഡല്‍. സാമൂഹ്യ പഠനമുറികളും കുടുംബശ്രീ ബ്രിഡ്ജ് സ്‌കൂളുമുള്‍പ്പെടെയുള്ളവ വഴിയാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ പഠന ക്ലാസ് സൗകര്യങ്ങളൊരുക്കുന്നത്. അവധിയുടെയും ...

‘ഫസ്റ്റ്ബെല്‍’ ക്ലാസുകളുടെ ഇന്നത്തെ ടൈം ടേബിള്‍ ഇങ്ങനെ..

‘ഫസ്റ്റ്ബെല്‍’ ക്ലാസുകളുടെ ഇന്നത്തെ ടൈം ടേബിള്‍ ഇങ്ങനെ..

പ്ലസ് ടു ക്ലാസിന് രാവിലെ 08.30 ന് ഇംഗ്ലീഷ്, 09.00 ന് ജിയോഗ്രഫി 09.30 ന് മാത്തമാറ്റിക്സ് 10.00 ന് കെമിസ്ട്രി 10.30 ന് ഒന്നാം ക്ലാസിന് ...

അതീവ സുരക്ഷയില്‍ വിഎച്ച്എസ്ഇ പരീക്ഷകള്‍ ആരംഭിച്ചു

സംസ്ഥാനത്ത് മാറ്റിവച്ച പ്ലസ് വൺ – പ്ലസ് ടൂ പരീക്ഷകൾ ഇന്നാരംഭിക്കും

സംസ്ഥാനത്ത് മാറ്റിവച്ച പ്ലസ് വൺ - പ്ലസ് ടൂ പരീക്ഷകൾ ഇന്നാരംഭിക്കും. ഹയർ സെക്കന്ററിക്ക് 2,032 കേന്ദ്രങ്ങളിലായി 400704 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുക. ലോക്ഡൗണിന്റെ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ...

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ചാറ്റിങ്ങിലൂടെ അര്‍ധരാത്രി വീട്ടില്‍ നിന്ന് വിളിച്ചിറക്കി യുവാവ്; പിന്നീട് സംഭവിച്ചത്

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ചാറ്റിങ്ങിലൂടെ അര്‍ധരാത്രി വീട്ടില്‍ നിന്ന് വിളിച്ചിറക്കി യുവാവ്; പിന്നീട് സംഭവിച്ചത്

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ചാറ്റിങ്ങിലൂടെ അര്‍ധരാത്രി വീട്ടില്‍ നിന്ന് വിളിച്ചിറക്കി യുവാവ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചാറ്റിങ്ങിലൂടെ കുടുക്കുകയായിരുന്നു പ്രതി. സംഭവത്തില്‍ പടപ്പറമ്പ് പരവക്കല്‍ ചക്കുംകുന്നന്‍ മുസ്തഫ (21)യെ ...

ലോക്ഡൗണ്‍കാലത്തും കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി തട്ടത്തുമല ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂള്‍

ലോക്ഡൗണ്‍കാലത്തും കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി തട്ടത്തുമല ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂള്‍

ലോക്ഡൗണ്‍കാലത്ത് കുട്ടികളുടെ സര്‍ഗാല്‍മകതയെ പ്രോത്സാഹിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി തട്ടത്തുമല ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂള്‍. സുകൂളിലെ യൂട്യൂബ് ചാനലിലൂടെയാണ് കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നത്. യൂട്യൂബിലുടെ ആട്ടവും പാട്ടുമായി അവധിക്കാലം ...

ആറളം ഫാം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഇനി സ്കൂളില്‍ പോകും; സ്വന്തം സൈക്കിളിൽ

ആറളം ഫാം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഇനി സ്കൂളില്‍ പോകും; സ്വന്തം സൈക്കിളിൽ

കണ്ണൂർ ആറളം ഫാം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി സ്കൂളിലേക്ക് സ്വന്തം സൈക്കിളിൽ പോകാം.എട്ട്, ഒൻപത് ക്ലാസ്സുകളിലെ 97 കുട്ടികൾക്കാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് സൗജന്യമായി സൈക്കിൾ നൽകിയത്.സ്കൂളിലേക്കുള്ള ...

വിദ്യാര്‍ഥിനികള്‍ കൂട്ടലൈംഗികാതിക്രമത്തിന് ഇരയായി; പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍;10 പേര്‍ അറസ്റ്റില്‍

വിദ്യാര്‍ഥിനികള്‍ കൂട്ടലൈംഗികാതിക്രമത്തിന് ഇരയായി; പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍;10 പേര്‍ അറസ്റ്റില്‍

സൗത്ത് ഡല്‍ഹിയിലെ ഗാര്‍ഗി കോളജില്‍ വിദ്യാര്‍ത്ഥിനികളെ ക്യാംപസിനുള്ളില്‍ കയറി കൂട്ടലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ പത്തു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഫെബ്രുവരി ആറിനു നടന്ന സംഭവത്തിലെ പ്രതികളെ ...

പോണ്ടിച്ചേരി സർവകലാശാലയിൽ ഫീസ് വർധനവിനെതിരെ വിദ്യാർഥികൾ സമരരംഗത്ത്

പോണ്ടിച്ചേരി സർവകലാശാലയിൽ ഫീസ് വർധനവിനെതിരെ വിദ്യാർഥികൾ സമരരംഗത്ത്

പോണ്ടിച്ചേരി സർവകലാശാലയിൽ ഫീസ് വർധനവിനെതിരെ വിദ്യാർഥികൾ സമരരംഗത്ത്. സ്റ്റുഡന്റസ് കൗൺസിലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ക്ലാസ്സ്‌ ബഹിഷ്കരിക്കുകയും ഭരണവിഭാഗം ഉപരോധിക്കുകയും ചെയ്തു. ഫീസ് വർദ്ധനവ് പിൻവലിക്കുക, ബസ് ഫീസ് ...

കേരളത്തിലെ വിദ്യാഭ്യാസരംഗം പുത്തനുണർവ്വിന്റെ കുതിച്ചുചാട്ടത്തില്‍

കേരളത്തിലെ വിദ്യാഭ്യാസരംഗം പുത്തനുണർവ്വിന്റെ കുതിച്ചുചാട്ടത്തില്‍

കഴിഞ്ഞ 3 വർഷക്കാലമായി കേരളത്തിലെ വിദ്യാഭ്യാസരംഗം പുത്തനുണർവ്വിന്റെ കുതിച്ചുചാട്ടത്തിലാണ്. ഭൗതിക തലത്തിലും അക്കാദമിക തലത്തിലും സമാനതകളില്ലാത്ത പുരോഗതിയാണ് വിദ്യാഭ്യാസ മേഖല കൈവരിച്ചത്. പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ ഈ മികവിന്റെ ...

വീണ്ടും ഗോഡ്സെ! കാഴ്ച്ചക്കാരായി പൊലീസ്

വീണ്ടും ഗോഡ്സെ! കാഴ്ച്ചക്കാരായി പൊലീസ്

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്‍ ഡല്‍ഹി ജാമിയ മിലിയയിലെ വിദ്യാര്‍ഥികള്‍ക്കുനേരെ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തത് കൃത്യമായ ഗൂഢാലോചനയോടെ. അക്രമത്തിന് നേരത്തെ പദ്ധതിയിട്ടെന്ന് വ്യക്തമാക്കുന്നതാണ് അക്രമി രാംഭക്ത് ഗോപാല്‍ ശര്‍മയുടെ ഫെയ്സ് ...

ഗോഡ്സെ വെടിവയ്ക്കുമ്പോൾ

ഗോഡ്സെ വെടിവയ്ക്കുമ്പോൾ

ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥികൾക്കു നേരെ നടന്ന വെടിവയ്പ്പും അത് നിസംഗരായി നോക്കിനിന്ന പൊലീസിന്‍റെ ചിത്രവുമാണ് ഇന്ന് ഇന്ത്യയെ അസ്വസ്ഥമാക്കുന്നത്. വർത്തമാനകാല ഇന്ത്യയിൽ നടക്കുന്നതെന്ത് എന്നതിന്‍റെ നേർസാക്ഷ്യമാവുകയാണ് ...

പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായ പന്ത്രണ്ടാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു; ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ 14 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായ പന്ത്രണ്ടാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു; ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ 14 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായ പന്ത്രണ്ടാം ക്ലാസുകാരന്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ചന്ദ്രപൂറിലാണ് ജനുവരി 18ന് സേവാദള്‍ ഹോസ്റ്റല്‍ മുറിയില്‍ പന്ത്രണ്ടാം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ...

Page 1 of 3 1 2 3

Latest Updates

Advertising

Don't Miss