students counting

സംസ്ഥാനത്ത് സ്കൂൾ വിദ്യാർഥികളുടെ കണക്കെടുപ്പ് നാളെ; അപാകത സംഭവിച്ചാല്‍ പ്രധാനാധ്യാപകനും ഉത്തരവാദിത്തമെന്നും മന്ത്രി വി ശിവൻകുട്ടി

2025-26 അധ്യയന വര്‍ഷത്തെ സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികളുടെ കണക്കെടുപ്പ് നാളെ നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ആറാം പ്രവൃത്തി ദിനമാണ്....