students from ukrain

യുക്രൈനില്‍ നിന്ന് ഇന്ന് 734 പേര്‍ കേരളത്തിലെത്തി; മുഖ്യമന്ത്രി പിണറായി വിജയന്‍

യുക്രൈയിന്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായി രാജ്യത്തേക്ക് എത്തിയവരില്‍ കൂടുതല്‍ പേരെ ഇന്നു സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തിലേക്കു കൊണ്ടുവരാന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി....