ഉറങ്ങിക്കിടന്ന വിദ്യാര്‍ത്ഥികളുടെ കണ്ണില്‍ പശ ഒഴിച്ച് സഹപാഠികള്‍; അവശനിലയിലായ എട്ട് പേര്‍ ആശുപത്രിയില്‍
ഭുവനേശ്വറില്‍ ഉറങ്ങിക്കിടന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സഹപാഠികളുടെ ക്രൂരത. ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന എട്ട് വിദ്യാര്‍ത്ഥികളുടെ കണ്ണിലാണ് സഹപാഠികള്‍ പശ ഒഴിച്ചത്. അവശനിലയിലായ....


