Students Protest

NCD; നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ത്ഥികളുടെ അനിശ്ചിതകാല  സമരം അവസാനിപ്പിച്ചു

നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ (NCD) വിദ്യാർത്ഥികളുടെ നിരാഹാര സമരം അവസാനിപ്പിച്ചു.ചെയർമാൻ പരേഷ് റാവൽ വിദ്യാർത്ഥികളുമായി ചർച്ച നടത്തിയ പശ്ചാത്തലത്തിലാണ്....

ഫീസ്‌ വർധനക്കെതിരെ സമരം ചെയ്തു; പോണ്ടിച്ചേരി സർവകലാശാല വിദ്യാർഥികളെ അറസ്‌റ്റു ചെയ്‌തു

നടത്തുന്ന പോണ്ടിച്ചേരി സർവകലാശാല വിദ്യാർഥികളെ പൊലീസ്‌ അറസ്‌റ്റുചെയ്‌തു. എസ്‌എഫ്‌ഐയുടെയും സ്‌റ്റുഡന്റ്‌സ്‌ കൗൺസിലിന്റെയും നേതൃത്വത്തിൽ നടക്കുന്ന സമരം ഇരുപത്‌ ദിവസം പിന്നിടുമ്പോഴാണ്‌....

ജെഎൻയു വിഷയം; കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം ഇന്ന് വീണ്ടും ചർച്ച നടത്തും

ജെഎൻയു വിഷയത്തിൽ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം ഇന്ന് വീണ്ടും ചർച്ച നടത്തും. വൈസ് ചാൻസലറെ മാറ്റാതെ സമരം....

വിദ്യാർഥികൾക്ക്‌ പിന്തുണ; ദീപിക അഭിനയിച്ച സ്‌കിൽ ഇന്ത്യ പ്രചരണ വീഡിയോ കേന്ദ്രസർക്കാർ ഒഴിവാക്കി

ജെഎൻയു വിദ്യാർഥികൾക്ക്‌ പിന്തുണ പ്രഖ്യാപിച്ച ബോളിവുഡ്‌താരം ദീപിക പദുക്കോൺ അഭിനയിച്ച സ്‌കിൽ ഇന്ത്യ പ്രചരണ വീഡിയോ കേന്ദ്രസർക്കാർ ഒഴിവാക്കി. ദീപികയുടെ....

ജാമിയ മിലിയ സർവകലാശാല തുറന്നു; സമരങ്ങളും പ്രതിഷേധങ്ങളും തുടരാൻ വിദ്യാർത്ഥികളുടെ തീരുമാനം

പൗരത്വ നിയമ ഭേദഗതിക്ക് എതിരായ വൻ പ്രതിഷേധങ്ങൾക്ക് വേദിയായ ദില്ലി ജാമിയ മിലിയ സർവകലാശാല തുറന്നു.പ്രതിഷേധം നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് ശൈത്യകാല....

ജെഎന്‍യു ആക്രമണം; സംഘപരിവാര്‍ മുഖംമൂടി സംഘത്തിലെ നാലു ഗുണ്ടകള്‍ കസ്റ്റഡിയില്‍

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ അക്രമം അഴിച്ചുവിട്ട മുഖംമൂടി സംഘത്തിലെ 4 പേര്‍ പൊലീസ് കസ്റ്റഡിയില്‍. ക്യാമ്പസിന് പുറത്ത് നിന്നുള്ളവരാണ് പിടിയിലായതെന്നാണ്....

ദില്ലി പൊലീസിന്റെ നുണക്കഥയ്ക്ക് അവസാനം; വിദ്യാർഥികളടക്കമുള്ള പ്രക്ഷോഭകരെ വെടിവച്ചെന്ന്‌ പൊലീസിന്റെ ആഭ്യന്തര റിപ്പോർട്ട്‌

പൗരത്വ നിയമ ഭേദ​ഗതിയില്‍ പ്രതിഷേധിച്ച ജാമിയ മിലിയ വിദ്യാർഥികളടക്കമുള്ള പ്രക്ഷോഭകരെ വെടിവച്ചെന്ന്‌ സമ്മതിച്ച്‌ ഡല്‍​ഹി പൊലീസിന്റെ ആഭ്യന്തര റിപ്പോർട്ട്‌. ഡിസംബർ....

ജാമിയ മിലിയ സർവകലാശാല ഇന്ന് തുറക്കും; പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് വിദ്യാർത്ഥികൾ

പൗരത്വ നിയമ ഭേദഗതിക്ക് എതിരായ വൻ പ്രതിഷേധങ്ങൾക്ക് വേദിയായ ദില്ലി ജാമിയ മിലിയ സർവകലാശാല ഇന്ന് തുറക്കും. പ്രതിഷേധം നിയന്ത്രണാതീതമായതിനെ....

ജാമിയ വിദ്യാർഥികളുടെ റിലേ നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്

പൗരത്വ നിയമ ഭേദഗതിക്ക് എതിരായ ജാമിയ വിദ്യാർഥികളുടെ റിലേ നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. പുതുവത്സര ദിനം ആയ....

പ്രതിഷേധച്ചൂടില്‍ തമിഴ് മക്കള്‍; നിയമം പിന്‍വലിയ്ക്കും വരെ സമരം തുടരുമെന്ന് വിദ്യാര്‍ഥികളും പ്രതിപക്ഷവും

പൗരത്വഭേദഗതി ബില്ലിനെതിരെ തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമാകുന്നു. നിയമം പിന്‍വലിയ്ക്കും വരെ സമരം തുടരാനാണ് വിദ്യാര്‍ത്ഥികളുടെയും പ്രതിപക്ഷത്തിന്റെയും തീരുമാനം. 23-ന്....

പ്രതീക്ഷ ഉണര്‍ത്തുന്ന പ്രതിരോധം

മുസ്ലിംവിരോധം ഇളക്കിവിട്ട് ജനങ്ങളില്‍ ഭിന്നത വളര്‍ത്താനുള്ള കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ ശ്രമം രാജ്യത്താകമാനം അസ്വസ്ഥതയുടെ തീ പടര്‍ത്തിയിരിക്കുന്നു. അഭയാര്‍ഥികളില്‍ ആറ്....

ഫാത്തിമയുടെ മരണത്തില്‍ മാനേജ്‌മെന്റ് സ്വതന്ത്ര അന്വേഷണം ആവശ്യപെട്ട് വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം തുടങ്ങി

ഫാത്തിമയുടെ മരണത്തില്‍ മദ്രാസ് ഐ.ഐ.റ്റി മാനേജ്‌മെന്റ് സ്വതന്ത്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഐ.ഐ.റ്റി വിദ്യാര്‍ത്ഥികള്‍ ചിന്താബാറിന്റെ നേതൃത്വത്തില്‍ നിരാഹാര സമരം തുടങ്ങി.അദ്ധ്യാപകനെ....

ഫാത്തിമയുടെ മരണത്തില്‍ ഐഐടി വിദ്യാര്‍ഥികള്‍ സമരത്തിലേക്ക്

തമിഴ്‌നാട്ടില്‍ ആത്മഹത്യചെയ്ത മലയാളി ഐഐടി വിദ്യാര്‍ഥിനി ഫാത്തിമയുടെ മരണത്തില്‍ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ഐഐടിയിലെ വിദ്യാര്‍ഥി കൂട്ടായ്മ രംഗത്ത്. മരണത്തില്‍....

സമരവുമായി മുന്നോട്ടുപോകും; പുതിയ തീരുമാനം കണ്ണിൽ പൊടിയിടാനെന്ന്‌ ജെഎൻയു വിദ്യാർഥികൾ

രണ്ടാഴ്ചയോളമായി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നടത്തി വരുന്ന സമരം മുന്നോട്ടുപോകുമെന്ന്‌ വിദ്യാര്‍ഥികള്‍. സമരം വിജയിച്ചുവെന്നും തീരുമാനങ്ങൾ അംഗീകരിച്ചുവെന്നും ഉള്ള രീതിയിൽ....

ജെഎന്‍യു വിദ്യാർത്ഥി സമരം വിജയകരം; ഫീസ് വർധന ഭാഗികമായി പിൻവലിച്ചു

ജവഹർലാൽ നെഹ്റു സർവ്വകലാശാലയിലെ വിദ്യാർത്ഥി സമരം വിജയം..ഫീസ് വർധന ഭാഗികമായി പിൻവലിച്ചു. വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭത്തിനു പിന്നാലെയാണ് ഈ നടപടി.....

വിദ്യാര്‍ഥി സമരത്തിന് മുന്നില്‍ കീഴടങ്ങി പോണ്ടിച്ചേരി വിസി; ആവശ്യങ്ങളെല്ലാം അംഗീകരിച്ചു; കാവിവത്കരണ ബോര്‍ഡുകളും എടുത്തു മാറ്റി

എബിവിപി ഒഴികെ മറ്റെല്ലാ പാര്‍ട്ടികളും കൂടിചേര്‍ന്നുണ്ടാക്കിയ സ്റ്റുഡന്റ് ആക്ഷന്‍ കൗണ്‍സിലാണ് സമരത്തിന് നേതൃത്വം നല്‍കിയത്.....

ജെഎന്‍യുവില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചത് എബിവിപി പ്രവര്‍ത്തകര്‍; മുദ്രാവാക്യം വിളിക്കുന്ന വീഡിയോ പുറത്ത്

ദില്ലി: ജെഎന്‍യു ക്യാപസില്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചത് പുറത്തുനിന്ന് അതിക്രമിച്ചു കയറിയ ചിലരെന്ന വിദ്യാര്‍ത്ഥികളുടെ ആരോപണം ശരിയെന്ന് തെളിയുന്നു.....