Students Trip

സ്‌കൂള്‍ പഠന യാത്രയില്‍ രാത്രി 10 മുതല്‍ രാവിലെ 5 മണി വരെ യാത്ര പാടില്ല

സ്‌കൂള്‍ പഠന യാത്രയില്‍ വിദ്യാഭ്യാസ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ കർശനനിർദേശങ്ങൾ പുറപ്പെടുവിച്ചത്. രാത്രി പത്തിനും....