Students

വിദ്യാര്‍ത്ഥികളെ സീറ്റില്‍ ഇരുത്താത്ത ബസുകള്‍ ജാഗ്രത; കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി

ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിക്കുന്നില്ലെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് കോടതി വിഷയത്തില്‍ ഇടപെട്ടത്.....

എഴുത്തിന്റെ വഴികളിലെ അനുഭവങ്ങള്‍ എഴുത്തുകാരിയില്‍ നിന്ന് നേരിട്ടറിഞ്ഞ് വിദ്യാര്‍ത്ഥികള്‍; സമകാലീന വിഷയങ്ങളിലടക്കം നിലപാടുകള്‍ തുറന്ന് പറഞ്ഞ് എഴുത്തുകാരി അനിതാ നായര്‍

പാഠഭാഗവുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്കും ശബരിമലയടക്കം സമകാലീന വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുമെല്ലാം മറുപടി നല്‍കി. ....

ഭാരമേറിയ ബാഗു ചുമക്കേണ്ട; വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരം കുറയ്ക്കാന്‍ മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശം

ഭാരമേറിയ ബാഗും ചുമന്ന് വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ യാത്ര ദയനീയ കാഴ്ച്ചയായിട്ട് കാലങ്ങളായിരിക്കുന്നു....

‘ജീവനം’; മണ്ണറിഞ്ഞ് പഠിക്കാനും, പഠിപ്പിക്കാനും വിദ്യാര്‍ത്ഥികള്‍

വിദ്യാലയങ്ങൾ പരിസ്ഥിതിയെ അറിഞ്ഞുകൊണ്ട് ജീവിത രീതി രൂപപ്പെടുത്താനുള്ള കേന്ദ്രങ്ങൾ കൂടിയാണെന്ന് പ്രഖ്യാപിക്കുകയാണ് ജീവനം പദ്ധതി....

എറണാകുളത്ത് ഫീസ്‌ വർദ്ധനവിനെതിരെ സമരം ചെയ്തവരുടെ കുട്ടികളെ സ്കൂളിൽ നിന്ന് പുറത്താക്കിയതായി പരാതി

കുട്ടികളുടെ പഠനം മാനേജ്‌മന്റ്‌ മുടക്കിയാൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് രക്ഷിതാക്കൾ....

‘കാശില്ലെങ്കില്‍ കയറണ്ട’; വിദ്യാര്‍ഥികള്‍ക്ക് യാത്രാ ഇളവ് നൽകില്ല; നിലപാട് കടുപ്പിച്ച് സ്വകാര്യ ബസുടമകൾ; വിവരങ്ങള്‍ ഇങ്ങനെ

സാധാരണ യാത്രക്കാരെ പ്പോലെ മുഴുവൻ യാത്രാക്കൂലിയും വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കും ....

അധ്യാപികയെക്കുറിച്ച് മോശം വാക്കുകള്‍ എഴുതിയെന്നാരോപണം; വിദ്യാര്‍ഥികള്‍ക്ക് പീഡനം; അധ്യാപികമാര്‍ വിദ്യാര്‍ഥികളുടെ വസ്ത്രം അഴിപ്പിച്ചു

കടലാസ് കണ്ടുപിടിക്കാന്‍ എന്ന പേരില്‍ അധ്യാപികമാര്‍ നിര്‍ബന്ധിച്ചു വസ്ത്രമഴിപ്പിക്കുകയായിരുന്നു. ....

ഓട്ടോണമസ്സ് പദവിയുള്ള കോളേജുകളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കും

ഓട്ടോണമസ്സ് കോളേജുകളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കും....

കുട്ടികളുടെ സുരക്ഷയ്ക്ക് പിണറായി സര്‍ക്കാരിന്‍റെ സമ്പൂര്‍ണ ശ്രദ്ധ; കിഡ്സ് ഗ്ളോവ് പദ്ധതിക്ക് തുടക്കമായി

മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു....

കലാലയ രാഷ്ട്രീയം നിരോധിച്ച ചീഫ് ജസ്റ്റിസിനെ കൊടിതോരണങ്ങള്‍ക്കിടയിലൂടെ നടത്തിച്ച് നിയമവിദ്യാര്‍ഥികള്‍

നവനീതി പ്രസാദ് സിംഗ് ഉൾപ്പെട്ട ബെഞ്ച് ക‍ഴിഞ്ഞ ദിവസമാണ് കലാലയ രാഷ്ട്രീയം നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയത്....

ലൈംഗികച്ചുവയോടെ സംസാരിക്കുകയും നോക്കുകയും ചെയ്തുവെന്ന വിദ്യാര്‍ഥിനികളുടെ പരാതി; അധ്യാപകനെതിരെ അന്വേഷണം

15ഓളം വിദ്യാര്‍ഥിനികളാണ് അധ്യാപകനെതിരെ വൈസ് ചാന്‍സലര്‍ക്കു പരാതി നല്‍കിയത്....

സംസ്ഥാന സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് സംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ അന്യസംസ്ഥാനങ്ങളും

വിദ്യാര്‍ത്ഥികളില്‍ അഭിമാന ബോധവും രാജ്യസ്‌നേഹവും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി....

ഓണ്‍ലൈന്‍ ചതിക്കുഴിയില്‍ വീഴുന്ന ബാല്യം

പലതരം വാഗ്ദാനങ്ങളിലൂടെയും മറ്റും കുട്ടികളിലും യുവാക്കളിലും ലഹരി മരുന്നുകളോടുള്ള ആസക്തിയുണ്ടാക്കിയാണ് ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം....

Page 12 of 13 1 9 10 11 12 13