പഠന-പാഠ്യേതര മികവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഗ്രേഡിങ് ഏര്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷാഫലം, കായികം, അച്ചടക്കം തുടങ്ങി....
Students
കുട്ടികളുടെ സമഗ്രമായ ശാരീരിക, മാനസിക, ആരോഗ്യ വികാസത്തിനായി ആരോഗ്യ വകുപ്പ് സ്‌കൂള്‍ ആരോഗ്യ പരിപാടി ആവിഷ്‌കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി....
യുഎസിലെ അയോവ സംസ്ഥാനത്തെ ഡി മോയ്‌ൻ നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിലുണ്ടായ വെടിവയ്പ്പിൽ രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. ഒരു ജീവനക്കാരന് പരുക്കേറ്റു.....
എറണാകുളം ജില്ലയിൽ നോറോ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വിഭാഗം. കാക്കനാട് സ്കൂളിലെ 1, 2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് രോഗബാധ ഉണ്ടായത്.....
കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് സംഭവത്തിൽ നിലപാട് അറിയിച്ച് നടൻ ഫഹദ് ഫാസിൽ. താൻ കുട്ടികൾക്കൊപ്പമാണ് എന്ന് താരം. പുതിയ ചിത്രം....
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാതഭക്ഷണമൊരുക്കി കൊച്ചി കോര്‍പറേഷന്‍. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുന്ന പദ്ധതിക്ക് തുടക്കമായിരിക്കുന്നത്. എറണാകുളം....
തൃശ്ശൂര്‍ പാവറട്ടിയില്‍ 50ഓളം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു. പാവറട്ടി സി.കെ.സി ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്കാണ് കുത്തേറ്റത്. ഉച്ചഭക്ഷണത്തിന് സ്കൂൾ വിട്ട....
സ്കൂള്‍ ബസുകള്‍ ട്രാക്ക് ചെയ്യുന്നതിന് രക്ഷിതാക്കള്‍ക്കായി വിദ്യാ വാഹന്‍ മൊബൈല്‍ ആപ്പ്. കേരള മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ മൊബൈല്‍....
ഇടുക്കി അടിമാലിയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം. മലപ്പുറം സ്വദേശി മിൽഹാജാണ് മരിച്ചത്. മിൽഹാജിന്‍റെ മൃതദേഹം....
ആഘോഷങ്ങൾ മനസിനെ സന്തോഷിപ്പിക്കുന്നവയാണ്. പ്രായഭേദമന്യേക് പാടാനും ആടാനുമെല്ലാം ഇഷ്ടപ്പെടുന്നവരാണ് ഏവരും. അത്തരത്തിൽ ഒരു ഡാൻസാണ് ഇപ്പോൾ വൈറലാകുന്നത്. മുഹമ്മ സി....
പാവങ്ങളായ ലക്ഷകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് കാലങ്ങളായി ലഭിച്ചു കൊണ്ടിരുന്ന പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയ കേന്ദ്ര ഗവണ്മെന്റ് നിലപാട് ക്രൂരമാണെന്നും അത് ഉടനെ....
കലോത്സവങ്ങളിൽ മത്സരം നടക്കേണ്ടത് കുട്ടികൾ തമ്മിലാണെന്നും അധ്യാപകരോ രക്ഷകർത്താക്കളോ മത്സരത്തിന്റെ ഭാഗമാകരുതെന്നും മന്ത്രി വി ശിവൻകുട്ടി. ഒരാളെ ജയിപ്പിക്കാനോ തോൽപ്പിക്കാനോ....
ലൈംഗികാതിക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓട്ടോറിക്ഷയില്‍ നിന്ന് ചാടിയ പതിനേഴുകാരിക്ക് ഗുരുതരമായി പരുക്കേറ്റു. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് ദാരുണമായ സംഭവം. അപകടത്തിന്റെസിസിടിവി ദൃശ്യങ്ങളുടെ....
വിദ്യാർത്ഥിനികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ പിടിയിൽ. വേങ്ങര ഗവ വി എച്ച് എസ് ഇയിലെ അധ്യാപകനായ അബ്ദുൽ കരീമിനെ പൊലീസ്(police)....
പത്തനംതിട്ട വഴക്കുന്നത്ത് വിദ്യാർത്ഥികൾക്ക് നേരെ ഉള്ള സദാചാര ആക്രമണത്തിൽ മഹിളാമോർച്ച ആറന്മുള മണ്ഡലം സെക്രട്ടറി അടക്കം മൂന്നുപേർക്കെതിരെ കേസ്. ആറന്മുള....
വയനാട്(wayanad) വൈത്തിരിയിൽ ബസ്(bus) ജീവനക്കാരെ മർദിച്ച കോളേജ് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. വിദ്യാർത്ഥികളെ ബസ്സിൽ കയറ്റിയില്ലെന്നാരോപിച്ച് ബസ് തടഞ്ഞു നിർത്തി....
വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ എല്ലാ ഇന്ത്യക്കാരും ഉടന്‍ യുക്രൈന്‍ വിടണമെന്ന് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി. റഷ്യ നടപടികള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചിരിക്കേയാണ്, ഇന്ത്യന്‍....
സ്കൂള്‍ പരിസരത്ത് ഉണ്ടാകുന്ന സംഘര്‍ഷ സാധ്യത തടയാന്‍ അധികൃതര്‍ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി....
കണ്ണൂർ(kannur) ശ്രീകണ്ഠാപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ റാഗിംങ്ങിന്റെ(ragging) പേരിൽ പ്ലസ് വൺ(plusone) വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. മുടി നീട്ടി....
സ്കൂള്‍ യുവജനോത്സനത്തിനിടെ വിദ്യാര്‍ത്ഥികള്‍ക്ക്(students) മദ്യം(liquor) നല്‍കിയ കേസില്‍ രണ്ട് പേർ പിടിയിൽ. അടിമാലി ഇരുമ്പുപാലം ഒഴുവത്തടം സ്വദേശി കക്കാട്ടിൽ അശ്വിൻ....
A Young university student who aims to become an engineer designed and manufactured a racing....
ആനപാപ്പാന്‍മാരാകണം, ഇതിനായി കോട്ടയത്തേക്ക് പോകുന്നുവെന്ന് കത്തെഴുതി വെച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ നാടുവിട്ടു. തൃശൂര്‍ കുന്നംകുളം പഴഞ്ഞി ഗവണ്‍മെന്റ് സ്‌കൂളിലെ മൂന്ന്....
ഖത്തറിൽ സ്‌കൂൾ ബസിനുള്ളിൽ മലയാളി ബാലിക മരണപ്പെട്ടു. വക്ര സ്പ്രിംഗ് ഫീൽഡ് കിന്റർഗാർട്ടനിലെ വിദ്യാർഥിനിയായ മിൻസ മറിയം ജേക്കബ് (4....
(Ukraine Medical Students)യുക്രൈന്‍ യുദ്ധം കാരണം ഇന്ത്യയില്‍ തിരിച്ചെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം. പഠനം തുടരാനുള്ള യുക്രൈന്‍ സര്‍വ്വകലാശാലകളുടെ ബദല്‍....