subairka

ന്യൂസ് ആന്‍ഡ് വ്യൂസില്‍ തിരിച്ചും മറിച്ചും ലാല്‍സലാം പറഞ്ഞ് മന്ത്രി എം ബി രാജേഷും സുബൈര്‍ക്കയും

ഫുട്‌ബോള്‍ മാമാങ്കം കലാശപ്പോരാട്ടത്തിലേക്ക് കുതിക്കുമ്പോള്‍ ആവേശം കൊടുമുടിയിലേക്കെത്തുകയാണ്. ലോകത്തെ ഒരു പന്തിലേക്ക് ചുരുക്കുന്ന മാന്ത്രിക ദിനങ്ങളാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. മലപ്പുറം, വാഴക്കാട്ടെ....