Success story of Sreevidya Melath

മണ്ണിൽ പൊന്ന് വിളയിച്ച് കൊളത്തൂരിലെ ‘പൂങ്കാവനം’: അതിജീവനത്തിന്റെ പെൺകരുത്തായി ശ്രീവിദ്യ

അന്താരാഷ്ട്ര വനിതാ ദിനത്തിൽ കേരളത്തിന് അഭിമാനമായി മാറുകയാണ് കാസർകോട് കൊളത്തൂർ സ്വദേശിനിയായ ശ്രീവിദ്യ മേലത്ത്. കേവലം ഒരു കർഷക എന്നതിലുപരി,....