മകള്‍ വിദേശിയെ വിവാഹം ചെയ്യുന്നു; പ്രശസ്ത സംഗീതജ്ഞയ്ക്ക് നേരെ സൈബര്‍ ആക്രമണം
പ്രശസ്ത കര്‍ണാടിക് സംഗീതജ്ഞ സുധാ രഘുനാഥന് നേരെ സൈബര്‍ ആക്രമണം ശക്തമാകുന്നു. സംഗീതജ്ഞ സുധാ രഘുനാഥന്റെ മകള്‍ വിദേശിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ...