കോണ്‍ഗ്രസ് നേതാക്കളുടെ വിലക്ക്; സുധാകരന്റേത് സംഘപരിവാര്‍ അനുകൂല നിലപാട്
സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ്സ് സെമിനാറുകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും കോണ്‍ഗ്രസ്സ് നേതാക്കളെ വിലക്കിയതിലൂടെ കെ സുധാകരന്റെ സംഘ പരിപാര്‍ അനുകൂല നിലപാടാണ് വീണ്ടും പുറത്താകുന്നത്. ...