sugar balls

ഇനി ഇത് എങ്ങനെ കഴിക്കും? ഇതോടെ നിര്‍ത്തി; തേന്‍ മിഠായി ഉണ്ടാക്കുന്ന വീഡിയോ കണ്ട് അമ്പരപ്പ്

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് തേന്‍ മിഠായി ഉണ്ടാക്കുന്ന ഒരു വീഡിയോയാണ്. വളരെ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ വച്ച് തേന്‍ മിഠായി തയാറാക്കുന്നതാണ്....