സിപിഐഎമ്മിന്റെ ‘പുതുവഴികൾ’ക്ക് ലഭിച്ചത് വൻ പിന്തുണ, ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭിച്ചത് പതിനായിരത്തിലധികം നിർദ്ദേശങ്ങൾ
സിപിഐഎമ്മിന്റെ കർമ്മപദ്ധതി തയ്യാറാക്കാനായി പതിനായിരത്തിലധികം നിർദ്ദേശങ്ങളാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭിച്ചത്. ഇമെയിൽ വഴിയും വാട്സാപ്പ് വഴിയുമാണ് നിർദ്ദേശങ്ങൾ ലഭിച്ചത്. സിപിഐഎം....


